നടി പാര്‍വ്വതി നമ്പ്യാര്‍ ഈ മാസം 2 നു വിവാഹിതയായിരുന്നു. വിനീത് മേനോന് ആണ് വരന്. ഞായറാഴ്ച രാവിലെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. ലാല്‍ ജോസ് സംവിധാനം ചെയ്ത ‘ഏഴ് സുന്ദര രാത്രികള്‍’ എന്ന ചിത്രത്തിലൂടെയാണ് പാര്‍വതി നമ്പ്യാര്‍ അഭിനയരംഗത്തെത്തുന്നത്. ദിലീപ് ആയിരുന്നു നായകന്.
പിന്നീട് നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി പാർവതി മാറി. ലീല എന്നാ ബിജു മേനോൻ ചിത്രം പാർവതിക്ക് നിരവധി അംഗീകാരങ്ങൾ നേടിക്കൊടുത്തു. താരത്തിന്റെ വിവാഹ സൽക്കാരത്തിന് വീഡിയോ കാണാം.