Film News

ഒരിടവേളക്കുശേഷം ഫോട്ടോ ഷൂട്ട് ചിത്രവുമായി നമിത പ്രമോദ് ; പുത്തന്‍ ലുക്കിലുള്ള ചിത്രം പങ്കുവെച്ച് താരം

സിനിമകളില്‍ സജീവമായി കൊണ്ടിരിക്കുകയാണ് നമിത പ്രമോദ് . ഇതുവരെ നിരവധി താരങ്ങളുടെ കൂടെ അഭിനയിക്കാന്‍ നമിതക്ക് കഴിഞ്ഞു. അഭിനയം പോലെ ഫോട്ടോഷൂട്ടിലും സജീവമാണ് നടി. നേരത്തെ താരത്തിന്റെ കിടിലന്‍ ചിത്രം സോഷ്യല്‍ മീഡിയയില്‍ സ്ഥാനം പിടിച്ചിരുന്നു.

- Advertisement -
web

ഇപ്പോഴിത തന്റെ പുതിയ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് താരം. പേസ്റ്റല്‍ ഗ്രീന്‍ നിറത്തിലെ വസ്ത്രത്തിലാണ് നമിത എത്തിയിരിക്കുന്നത്. ലേബല്‍ എം ഡിസൈനേഴ്‌സിന്റെ ഔട്ട്ഫിറ്റിലാണ് താരമെത്തിയിരിക്കുന്നത്. മുമ്പും ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി താരം എത്തിയിരുന്നു.


ടെലിവിഷനിലൂടെ അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ച നടിയാണ് നമിത പ്രമോദ്. ഇന്ന് മുന്‍നിരനായികന്മാരില്‍ ഒരാളായി മാറാന്‍ താരത്തിന് കഴിഞ്ഞിട്ടുണ്ട്. തന്റെ ബാലതാരത്തിലെ കഥാപാത്രങ്ങള്‍ അത്ര ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും നായികയായപ്പോള്‍ ആരാധകര്‍ ഏറ്റെടുക്കുകയായിരുന്നു നമിതയെ. ജയസൂര്യ ചിത്രം ഈശോ ആണ് നമിതയുടേതായി ഇനി പുറത്തുവരാനുള്ളത്. നാദിര്‍ഷയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തിരുന്ന എന്റെ മാനസപുത്രി എന്ന സീരിയലിലൂടെ ആയിരുന്നു നമിതയുടെ വരവ്. ഇതില്‍ അഞ്ജലി എന്ന കഥാപാത്രത്തെയാണ് നമിത അവതരിപ്പിച്ചിരുന്നത്. താരത്തിന്റെ ഈ കഥാപാത്രം പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. വേളാങ്കണ്ണി മാതാവ് , അമ്മേ ദേവി എന്നീ പരമ്പരകളിലും നമിത അഭിനയിച്ചിട്ടുണ്ട്.

Anusha

Recent Posts

ജാസ്മിനെ തല്ലിയതും അവളെ ജയിലിലേക്കും നോമിനേറ്റ് ചെയ്തതും റസ്മിൻ.നിങ്ങൾക്ക് ജാസ്മിനോട് വെറുപ്പോ അറപ്പോ ഉണ്ടായിക്കോട്ടെ,പക്ഷെ ഇത് വേണ്ട

ബിഗ്ബോസിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് ജാസ്മിൻ ജാഫർ.അതേ സമയം ജാസ്മിനെ വീണ്ടും ജയിലിലേക്ക് അയച്ചത് തെറ്റാണെന്ന് പ്രേക്ഷകർ പറയുന്നു.…

53 mins ago

ഹിന്ദു വോട്ടുകൾ മുഴുവൻ സുരേഷ് ഗോപിക്ക് ഉറപ്പ്.സുരേഷ് ഗോപിക്ക് ജയം ഉറപ്പ്’; ഭൂരിപക്ഷം 20,000 കടക്കും,കാരണം ഇതാണ്

തൃശൂരിൽ സുരേഷ് ഗോപി 20,000 വോട്ടുകള്‍ വരെ ഭൂരിപക്ഷം നേടുമെന്ന് കണക്ക്കൂട്ടൽ.നിയോജക മണ്ഡലങ്ങൾ തിരിച്ചുള്ള കണക്കുകളിൽ മികച്ച മുന്നേറ്റം തന്നെ…

2 hours ago

ആറ് വർഷം മുൻപാണ് ഇതൊക്കെ നടന്നത്.ക്യാന്‍സര്‍ സര്‍വൈവര്‍ ആണ്.രണ്ടാം വിവാഹവും പരാജയം.റീൽസിൽ കണ്ട ആളല്ല റിയൽ ലൈഫിൽ റീന

മലയാളികൾ കണ്ട മുഖമാണ് റീനയുടേത്.ഇൻസ്റ്റാഗ്രാമിൽ പങ്കുവെയ്ക്കുന്ന വീഡിയോകൾ എല്ലാം വൈറൽ ആണ്.നെഗറ്റീവുകളും ട്രോളുകളും ആണ് കൂടുതലും വരുന്നതെങ്കിലും അതൊന്നും റീനയെ…

16 hours ago

കസേരയില്‍ കെട്ടിയിട്ടു,പിന്നെ നിലത്തിട്ട് ചവിട്ടി.ഒരുമിച്ച് മദ്യപാനം, മദ്യലഹരിയില്‍ അടിപിടി;ഒടുവില്‍ അച്ഛന്റെ ജീവനെടുത്ത് മകന്‍

മദ്യലഹരിയില്‍ അടിപിടി,ഒടുവില്‍ അച്ഛന്റെ ജീവനെടുത്ത് മകൻ.ദേവദാസന്റെ (61) മരണത്തില്‍ ദുരൂഹതതോന്നി പോസ്റ്റ്‌മോര്‍ട്ടം നടത്തുകയും മകനെ ചോദ്യംചെയ്യുകയും ചെയ്തപ്പോഴാണ് സംഭവം ചുരുളഴിഞ്ഞത്.…

16 hours ago

ജാസ്മിനും ഒരു കുഴപ്പവുമില്ല. ഗബ്രി അടുത്ത ആളെ സെറ്റാക്കി.. കോഴി, വീഡിയോയ്ക്ക് മറുപടിയുമായി കുറിപ്പ്

ബിഗ്ബോസിലൂടെ മലയാളികൾക്ക് സുപരിചിതമാണ് ഗബ്രി.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ബിഗ് ബോസിന് പുറത്ത് എത്തിയിട്ടും ചിലർ ഗബ്രിക്കെതിരെ വിമർശനങ്ങള്‍ നടത്തുന്നു എന്നതാണ്…

16 hours ago

ബി​ഗ് ബോസ് താരം ​ഗോപികയ്ക്ക് രണ്ടാമതും ആൺകുഞ്ഞ്.സന്തോഷം പങ്കുവെച്ച് താരം.ചോദ്യങ്ങളുമായി ആരാധകർ

ബിഗ്ബോസിലൂടെ പ്രേക്ഷകർക്ക് സുപരിചിതമായ വ്യക്തി ആണ് ഗോപിക.കഴിഞ്ഞ സീസണിൽ ആണ് ആദ്യമായിട്ട് കോമണർ മത്സരാർത്ഥിയെ ഉൾപ്പെടുത്തിയത്. ​ഗോപികയായിരുന്നു കോമണർ ആയി…

18 hours ago