Categories: featured

പിന്നെന്തിനാ മുത്തേ ഈ ചേട്ടന്‍ ; നടി എസ്താറിനും പ്രണയമോ , വെളിപ്പെടുത്തി താരം

ബാലതാരമായി ചിത്രങ്ങളില്‍ എത്തി ആടി തകര്‍ത്ത താരമാണ് എസ്താര്‍ അനില്‍. പിന്നീട് ഓള്‍ എന്ന ചിത്രത്തിലെ നായികാവേഷത്തിലാണ് താരം എത്തിയത്. എസ്താറിന്റെ പുതിയ ചിത്രങ്ങള്‍ക്കെല്ലാം നല്ല പ്രതികരണം ആണ് ലഭിക്കാര്‍. അതേസമയം സിനിമ ദൃശ്യത്തിലെ അഭിനയം നടിയുടെ കരിയറിന്റെ നല്ലൊരു ഭാഗം കൂടിയായിരുന്നു. ഇതിന് പിന്നലെ ദൃശ്യം 2വും പ്രേക്ഷകരിലേക്ക് എത്തിയിരുന്നു. മോഹന്‍ലാലിന്റെ മകളായി വരുന്ന എസ്താര്‍ ഇത്തവണ കുറച്ച് പക്വതയോടെയാണ് എത്തുക എന്നാണ് ആദ്യം കരുതിയത്. എന്നാല്‍ തന്റെ കുട്ടിത്തരത്തോടെ തന്നെയാണ് താരം രണ്ടാം ഭാഗത്തിലും എത്തിയത്.

- Advertisement -

 

നടി ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച ഫോട്ടോയും അതിന് നല്‍കിയ അടിക്കുറിപ്പും ആണ് യുവാക്കള്‍ക്കിടയിലെ ചര്‍ച്ചാ വിഷയം. തനിക്ക് ഒരു കാമുകന് ഉണ്ടായിരുന്നെങ്കില്‍ എന്ന ആഗ്രഹം പറഞ്ഞാണ് എസ്തര്‍ എത്തിയത്. ”ഒരു കാമുകന്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുകയാണ്” എന്നാണ് താരം കുറിച്ചത്. സിംഗിള്‍ ലൈഫ് എന്ന് പറഞ്ഞ് ഒരു മാളില്‍ നില്‍ക്കുന്ന ഫോട്ടോയാണ് താരം ഷേയര്‍ ചെയ്തത്.

 

ചിത്രം വൈറലായിതിന് പിന്നാലെ കമന്റുമായി ആരാധകരും എത്തി. പിന്നെന്തിനാ മുത്തേ ഈ ചേട്ടന്‍ എന്ന വൈറല്‍ കമന്റും വന്നിട്ടുണ്ട്. ഇതിന് താഴെ നിരവധി ആളുകളാണ് ഫ്രണ്ട് ആക്കാമോ. ഞാന്‍ ഉണ്ട് എന്ന തരത്തിലുള്ള കമന്റിട്ടത്. ചിത്രവും കുറിപ്പും ഇപ്പോള്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്.

അതേസമയം സിനിമക്ക് പുറമെ അവതാരികയായും കൂടിയാണ് താരം. തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി നടി എത്താറുണ്ട്. വേറിട്ട ചിത്രങ്ങളുമായി വരുന്ന എസ്താര്‍ ചിത്രങ്ങള്‍ അതിവേഗത്തില്‍ തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്. കഴിഞ്ഞ ദിവസവും തന്റെ പുത്തന്‍ മേക്കോവര്‍ ചിത്രങ്ങള്‍ നടി പങ്കുവെച്ചിരുന്നു. എന്നാല്‍ ചിത്രങ്ങള്‍ക്ക് നല്ല പ്രതികരണത്തെക്കാള്‍ മോശം പ്രതികരണം ആയിരുന്നു ലഭിച്ചത്. അതേസമയം മോശം കമന്റുകള്‍ക്ക് തക്കതായ മറുപടി കൊടുക്കാനും നടി പഠിച്ചു.

Anusha

Recent Posts

സാരിയുടുത്ത് നവവധു വേഷത്തിൽ സ്പോർട്സ് ബൈക്കിൽ റേസ് നടത്തി യുവതി.വൈറലായി ബൈക്ക് റൈഡിംഗ് വീഡിയോ

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുന്നത് നവവധു ബൈക്കിൽ പോകുന്ന ഒരു വീഡിയോ ആണ്.കാജൽ ദത്ത എന്ന യുവതിയുടേതാണ് വീഡിയോ.വീഡിയോ…

1 hour ago

ഒടുവിൽ അത് സംഭവിക്കുന്നു.ബിഗ് ബോസില്‍ കണ്ട ആളല്ല പുറത്ത് രതീഷ്.രതീഷ് കുമാറിന് റീ എന്‍ട്രി;നാദിറ

ആദ്യ വീക്കില്‍ തന്നെ പുറത്തായ രതീഷ് കുമാർ ഷോയിലേക്ക് തിരിച്ച് കയറുന്നുവെന്ന വാർത്തയാണ് നാദിറ പങ്കുവെച്ചിരിക്കുന്നത്.വോട്ടിന്റെ അടിസ്ഥാനത്തില്‍ തന്നെയാണോ അദ്ദേഹത്തെ…

5 hours ago

പുറത്തിറങ്ങിയാൽ ശരിക്കും ജാസ്മിന്റെ കാര്യം കഷ്ടമാണ്.ജാസ്മിന്റെ മുന്നക്കയും അഫ്‌സലിനെയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ അറിയാം

മലയാളികൾക്ക് സുപരിചിതനായ താരമാണ് ഷിയാസ് കരീം.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ജാസ്മിന്റെ വ്യക്തിജീവിതത്തെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ബിഗ് ബോസ് താരവും…

5 hours ago

രണ്ട് വോട്ട് ചെയ്തെങ്കിൽ അവരെ തൂക്കിക്കൊല്ലണം,ശവക്കല്ലറയിൽ നിന്നെത്തി ആരും വോട്ട് ചെയ്തിട്ടില്ല; സുരേഷ്ഗോപി

തൃശൂരിൽ തികഞ്ഞ വിജയ പ്രതീക്ഷയാണുള്ളതെന്ന് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥിയും നടനുമായ സുരേഷ് ഗോപി. തികഞ്ഞ വിജയ പ്രതീക്ഷയാണുള്ളത്. ക്രോസ് വോട്ടിങ്…

6 hours ago

ഈ നാടിന് ഇതെന്തു പറ്റി?കുഞ്ഞിനെ 3 ദിവസം അന്യമതസ്ഥർക്ക് കൊടുക്കരുത്,സാന്ദ്ര തോമസ്

മലയാളികൾക്ക് സുപരിചിതമായ വ്യക്തിയാണ് സാന്ദ്ര തോമസ്.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ഇപ്പോൾ ഇതാ താരത്തിന്റെ ഒരു പോസ്റ്റ് ആണ് ശ്രദ്ധേയ മാവുന്നത്.പോസ്റ്റിന്റെ…

6 hours ago

എന്നെ അടിക്കാന്‍ ശ്രമിക്കുന്നു,എനിക്ക് ഒരു ഫാമിലി ഉണ്ട്.ഞാന്‍ മനസാ വാചാ അറിയാത്ത കാര്യത്തിന്റെ പുറത്ത് ഏഴ് വര്‍ഷം, എന്തിനാണ് എന്നോട് ശത്രുത?

മലയാളികളുടെ ഇഷ്ട താരമാണ് ദിലീപ്.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.അടുത്ത കാലത്തായി ഉയര്‍ന്ന നടി ആക്രമിക്കപ്പെട്ട കേസും മറ്റും ദിലീപിന് വലിയ…

7 hours ago