Social Media

പൃഥ്വിരാജിന്റെ ഈ നായികയെ മനസിലായോ , ഇന്നത്തെ മലയാള സിനിമയിലെ മിന്നും താരമാണ്

റിയാലിറ്റി ഷോകളിലൂടെയും, നൃത്ത രംഗത്തൂടെയെല്ലാം സിനിമാ ലോകത്ത് എത്തിയ നിരവധി താരങ്ങളുണ്ട്. ഇന്ന് അവരില്‍ പലരും സൂപ്പര്‍ ഹീറോകളുടെ കൂടെ അഭിനയിച്ച് കൊണ്ടിരിക്കുകയാണ്. അത്തരത്തില്‍ എത്തപ്പെട്ട നടിയാണ് ദുര്‍ഗ്ഗ കൃഷ്ണ. ചുരുങ്ങിയ സമയം കൊണ്ടാണ് ദുര്‍ഗ്ഗ ശ്രദ്ധിക്കപ്പെട്ടത്.

- Advertisement -

ഇപ്പോള്‍ ദുര്‍ഗ്ഗയുടെ ഒരു ചിത്രമാണ് വൈറലാവുന്നത്. കുട്ടിക്കാലത്ത് അരങ്ങേറ്റ ദിനത്തില്‍ പകര്‍ത്തിയ ചിത്രമാണ് താരം പങ്കുവെച്ചത്. ഇന്‍സ്റ്റഗ്രാമില്‍ പ്രേക്ഷകരോട് സംവദിച്ചപ്പോള്‍ അവരുടെ ആവശ്യപ്രകാരം പോസ്റ്റ് ചെയ്ത ചിത്രമാണ് ഇത്. ഗ്രൂപ്പ് ചിത്രം ആയതിനാല്‍ ചുവന്ന നിറത്തിലെ അടയാളം രേഖപ്പെടുത്തിയാണ് ഫോട്ടോ പോസ്റ്റ് ചെയ്തത്. ഈ കാണുന്ന ഫോട്ടോയാണ് തന്റെ വാട്‌സാപ്പ് ചിത്രമെന്നും താരം പറയുന്നു.

2017 ല്‍ റിലീസ് ചെയ്ത വിമാനം എന്ന ചിത്രത്തിലൂടെയാണ് ദുര്‍ഗ സിനിമയിലേക്ക് വരുന്നത്. ആദ്യ ചിത്രത്തില്‍ തന്നെ ശ്രദ്ധിക്കപ്പെടാന്‍ നടിക്ക് കഴിഞ്ഞിട്ടുണ്ട്. എം. പ്രദീപ് നായര്‍ സംവിധാനം ചെയ്ത ചിത്രമാണിത്. നാടന്‍ പെണ്‍കൊടിയായാണ് ഇതില്‍ ദുര്‍ഗ എത്തുന്നത്. പൃഥ്വിരാജ് ആയിരുന്നു ചിത്രത്തിലെ നായകന്‍.


സോഷ്യല്‍മീഡിയയില്‍ സജീവമായ താരം ഫോട്ടോഷൂട്ട് ചിത്രങ്ങളിലും സജീവം ആണ്. അതേസമയം തന്റെ ചിത്രങ്ങള്‍ക്ക് നേരെ വിമര്‍ശിക്കുന്നവര്‍ക്ക് ചുട്ട മറുപടിയും നടി നല്‍കകാറുണ്ട്. സ്‌റ്റൈലിഷ് വേഷങ്ങളിലുള്ള ദുര്‍ഗ്ഗയുടെ ഫോട്ടോഷൂട്ടുകള്‍ കാണുമ്പോള്‍, വിമാനത്തിലെ ആ പാവം നാട്ടിന്പുറത്തുകാരിയെ മിസ് ചെയ്യുന്നുണ്ടെന്നാണും ആരാധകര്‍ മുമ്പ് പറഞ്ഞിരുന്നു.

 

Anusha

Recent Posts

ശോഭ വഴിയാണ് ബിഗ് ബോസിലേക്ക് താന്‍ പോകുന്നത്.ക്യാമറ ഉണ്ടെന്ന് മറന്ന് തുണി പോലും മാറിയിട്ടുണ്ട്! സിഗററ്റ് കിട്ടാത്തതാണ് പ്രശ്നമായത്;ജാൻ മണി

മലയാളികൾക്ക് ബിഗ്ബോസിലൂടെ പരിചിതമാണ് ജാൻ മണി.ബിഗ് ബോസിനകത്ത് പോയതിന് ശേഷം സംഭവിച്ചതെന്താണെന്ന് താരം പറയുകയാണിപ്പോള്‍.നടിയും അവതാരകയുമായ രഞ്ജിനി ഹരിദാസിനൊപ്പം സംസാരിക്കുന്ന…

46 mins ago

എന്തൊരു അഹന്തയാണ് രഞ്ജിനി നിനക്ക്. താങ്കളെക്കാളും താഴെയാണ് ജാൻമണി എന്ന് തോന്നലുണ്ടെങ്കിൽ വെറുതെയാണ്,വീഡിയോയുമായി ഫിറോസ്

ബിഗ്ബോസിലൂടെ മലയാളികൾക്ക് സുപരിചിതമാണ് ജാൻമണി.താരം പറഞ്ഞ 'ബിസിനസ് ക്ലാസ് വിമാനയാത്ര' പരാമർശം വലിയ ട്രോളുകൾക്ക് ഇടവരുത്തിയിരുന്നു.അവതാരകനായ മോഹൻലാൽ അടക്കം ജാൻമോണിയോട്…

2 hours ago

ജാസ്മിൻ ഭക്ഷണം വായിൽ വെച്ച് കൊടുത്തു.ഞാൻ എന്റെ പൊന്നുവിനെ പോലും ഇങ്ങനെ നോക്കിയിട്ടില്ലെന്ന് ജാസ്മിൻ ഗബ്രിയോട്

ജാസ്മിനും ഗബ്രിയും കഴിഞ്ഞ ദിവസങ്ങളായി വലിയ തർക്കത്തിൽ ആയിരുന്നു.കഴിഞ്ഞ ദിവസത്തെ ഗെയിം കഴിഞ്ഞതിന് ശേഷം ജാസ്മിൻ ഗബ്രിയെ സമാധാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും…

2 hours ago

ഫുഡില്‍ തുപ്പിയിടുക, പിന്നെ കാലിലെ നഖം കടിക്കുക ഇതൊക്കെ വള്‍ഗര്‍ ആയിട്ടുള്ള ലക്ഷണം.ജാസ്മിന്‍ കാണിക്കുന്നത് രോഗം, ആദ്യം പറഞ്ഞവ ഡോക്ടറെ കാണിക്കേണ്ടതാണ്

ബിഗ്ബോസ് സീസൺ 6 തുടങ്ങിയത് മുതൽ വലിയ രീതിയിൽ ചർച്ച ആവുന്ന രണ്ട് പേരാണ് ജാസ്മിനും ഗബ്രിയും.ജാസ്മിന്റെ വൃത്തി ഇല്ലായ്മ…

5 hours ago

ഗബ്രിയുടെ കയ്യിൽ തൊട്ടപ്പോൾ ഗബ്രി ജാസ്മിന്റൈ കൈ തട്ടിമാറ്റി,മര്യാദയക്ക് പറയുകയാണ് പോക്കോ എന്നും ഗബ്രി . ജാസ്മിൻ പറഞ്ഞ ആ വാക്ക് ​ഗബ്രിയുടെ ഉള്ളിൽ കൊളുത്തി

ബി​ഗ് ബോസ് സീസൺ 6 ൽ ക്യാപ്റ്റനെ തിരഞ്ഞെടുക്കാനുള്ള ടാസ്ക്കാണ് നടക്കുന്നത്.വാശിയേറിയ പോരാട്ടമാണ് എല്ലാവരും കാഴ്ച വെക്കുന്നത്.മറ്റുള്ള മത്സരാർത്ഥികളെ പലതും…

6 hours ago

ടോവിനോ തോമസ് ജീവിതത്തിൽ ആദ്യമായി കണ്ട സിനിമാതാരം ആരാണെന്ന് അറിയുമോ? അതിന് പിന്നിൽ വലിയൊരു കഥയുണ്ട്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ടോവിനോ തോമസ്. ഇദ്ദേഹത്തിൻറെ ഏറ്റവും പുതിയ സിനിമയാണ് നടികർ. ഇപ്പോൾ ഈ സിനിമയുടെ…

17 hours ago