Social Media

ജോര്‍ജുകുട്ടിയെ രക്ഷിക്കാനെത്തിയ വക്കീല്‍ അഞ്ജലിയുടെ ജീവിതത്തില്‍ വിവാഹ മോചന കേസ് വാദിക്കാന്‍ എത്തുന്നു

ദൃശ്യം 2 വിലൂടെ പ്രേക്ഷകര്‍ അടുത്തറിഞ്ഞ നടിയാണ് അഞ്ജലി നായര്‍. ചെറുതും വലുതുമായി വേഷങ്ങള്‍ ചെയ്ത് പ്രേക്ഷകരിലേക്ക് എത്തിയ നടിയെ ഇന്ന് ആരാധകര്‍ ഓര്‍ക്കുന്നത് സരിത എന്ന പേരിലാണ്. ചിത്രത്തില്‍ നായികയുടെ കൂടെ നടന്ന് എട്ടിന്റെ പണി കൊടുത്ത ആളാണ് സരിത.

- Advertisement -

2011 ഏപ്രില്‍ 24 ആണ് നടിയുടെ വിവാഹം കഴിഞ്ഞത്. അഞ്ജലിയുടെ ഭര്‍ത്താവ് ഫാഷന്‍ ഫോട്ടോഗ്രാഫറും ഫിലിം ഡയറക്ടര്‍ കൂടിയായ അനീഷ് ഉപാസനയാണ്. എന്നാല്‍ ഇരുവരും വേര്‍പെട്ട് കഴിഞ്ഞിരുന്നു എന്ന വാര്‍ത്ത നേരത്തെ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇവര്‍ വിവാഹമോചനത്തിലേക്ക് എത്തുന്നു എന്ന വാര്‍ത്ത പുറത്തുവന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷമായി താരം ഭര്‍ത്താവായ അനീഷ് ഉപാസനമായി വേര്‍പിരിഞ്ഞാണ് കഴിയുന്നത്.

ഇപ്പോള്‍ മറ്റൊരു വാര്‍ത്ത കൂടി എത്തിയിരിക്കുകയാണ്. ദൃശ്യം രണ്ടില്‍ ജോര്‍ജുകുട്ടിയെ രക്ഷിക്കാനെത്തിയ വക്കീല്‍ തന്നെയാണ് ഇപ്പോള്‍ അഞ്ജലിക്ക് ജീവിതത്തില്‍ വിവാഹമോചനം നേടി കൊടുക്കുന്നതില്‍ അഭിഭാഷകയായി നില്‍ക്കുന്നത് എന്നുള്ളതാണ് ആ വാര്‍ത്ത.

ഈ ചിത്രത്തില്‍ ജോര്‍ജുകുട്ടിയുടെ വക്കീല്‍ ആയി ശ്രദ്ധിക്കപ്പെടുന്ന വേഷം ചെയ്ത ആളാണ് ശാന്തി മായാദേവി. തിരുവനന്തപുരം സ്വദേശിനിയായ താരം ദൃശ്യം 2 -ല്‍ അഡ്വ രേണുകയായാണ് എത്തിയത്. ശരിക്കും ഹൈക്കോടതി അഭിഭാഷകയാണ് ശാന്തി.

ചുരുങ്ങിയ സമയമെ ശാന്തി ക്യാമറക്ക് മുന്നില്‍ ശാന്തി നിന്നുവെങ്കിലും, താരത്തിന്റെ കഥാപാത്രം എന്നും ഓര്‍ത്തിരിക്കുന്നതായിരുന്നു. മോഹന്‍ലാലിന്റെ വക്കീല്‍ ആയാണ് ശാന്തി മായാദേവി എത്തുന്നത്. ചിത്രം കണ്ടിറങ്ങിയ ആരും ജോര്‍ജ്ജുകുട്ടിയുടെ വക്കാലത്ത് ഏറ്റെടുത്ത ആ വക്കീലിനെ മറക്കാന്‍ സാധ്യതയില്ല. മുമ്പും ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നെങ്കിലും ദൃശ്യം 2 വിലെ വേഷമാണ് ശ്രദ്ധിക്കപ്പെട്ടത്.

 

 

Anusha

Recent Posts

ഒടുവിൽ ബിഗ് ബോസ് വേദിയിൽ വെച്ച് ജിൻ്റോയുടെ കല്യാണക്കാര്യം വെളിപ്പെടുത്തി അമ്മ, അവൾ അന്വേഷിക്കാൻ പറഞ്ഞു എന്ന് അമ്മ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. മത്സരാർത്ഥികളുടെ…

9 hours ago

ഇങ്ങനെയാണോ അഭിനയിക്കുന്നത്? – ഷാജോൺ ഷൈൻ ചെയ്യാൻ ശ്രമിച്ചു, എന്നാൽ ലാലേട്ടൻ തേച്ചൊട്ടിച്ചു വിട്ടു, ആ സിനിമയുടെ ലൊക്കേഷനിൽ നടന്ന സംഭവം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കലാഭവൻ ഷാജോൺ. ദൃശ്യം എന്ന സിനിമയിലൂടെയാണ് ഇദ്ദേഹം കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. മോഹൻലാലാണ് ഈ…

9 hours ago

ആളെ മനസ്സിലാകുന്നില്ല, സാധാരണക്കാരെ പോലെ ശബരിമലയിൽ സന്ദർശനം നടത്തി തമിഴ് സൂപ്പർതാരം

മലയാളികളെ പോലെ തന്നെ തമിഴന്മാർക്കും വലിയ രീതിയിൽ വൈകാരികമായ അടുപ്പമുള്ള ക്ഷേത്രമാണ് ശബരിമല ക്ഷേത്രം. ഒരുപക്ഷേ മലയാളികളെക്കാൾ കൂടുതൽ തമിഴന്മാർക്ക്…

9 hours ago

ബെഡ്റൂം സീനുകൾ അഭിനയിക്കുന്ന സമയത്ത് നടന്മാരുടെയും നടിമാരുടെയും ചിന്തകളിലൂടെ കടന്നു പോകുന്നത് ഈ ഭയമാണ് – വെളിപ്പെടുത്തലുമായി തമന്ന

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് തമന്ന. ഇതുവരെ ഒരു മലയാളം സിനിമയിൽ മാത്രമാണ് ഇവർ അഭിനയിച്ചിട്ടുള്ളത്. ദിലീപ് കേന്ദ്ര…

10 hours ago

കഴിഞ്ഞദിവസം ബിഗ്ബോസിൽ വന്നുപോയ അർജുൻ്റെ സഹോദരിയെ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ? സീരിയൽ കാണുന്നവർക്ക് ഒരുപക്ഷേ പിടികിട്ടി കാണും, പണ്ടത്തെ ചിത്രങ്ങൾ കുത്തിപ്പൊക്കി സോഷ്യൽ മീഡിയ

ബിഗ് ബോസ് ആറാമത്തെ സീസൺ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. മത്സരാർത്ഥികളുടെ ഫാമിലി…

10 hours ago

ഭജ്രംഗി ഭായ്ജാൻ സിനിമയിലെ ചെറിയ കുട്ടിയെ ഓർമ്മയില്ലേ? നടിയുടെ പത്താം ക്ലാസ് മാർക്ക് പുറത്ത്, സിനിമയുടെ പിന്നാലെ നടന്ന പഠനം ഉഴപ്പല്ലേ മോളെ എന്ന് പ്രേക്ഷകർ

ബോളിവുഡിലെ മുൻനിര താരങ്ങളിൽ ഒരാളാണ് സൽമാൻ ഖാൻ. അധികവും ആക്ഷൻ മസാല സിനിമകളിൽ ആണ് ഇദ്ദേഹം അഭിനയിക്കാറുള്ളത്. പലപ്പോഴും നിലവാരമില്ലാത്ത…

10 hours ago