Film News

സൗഹൃദത്തിന്റെ പേരില്‍ ചെയ്ത പല സിനിമകളും കരിയറിനെ ബാധിച്ചു, അന്ന് പറഞ്ഞു തരാന്‍ ആരുമില്ലായിരുന്നു, വെളിപ്പെടുത്തലുമായി നടി ചിത്ര

ട്ടക്കലാശം എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ മലയാളത്തിലേക്ക് എത്തി മലയാളികളുടെ മനസ് കീഴടക്കിയ നടിയാണ് ചിത്ര. തമിഴില്‍ ബാലതാരമായി തുടക്കമിട്ടാണ് താരം പിന്നീട് മലയാളത്തിലേക്ക് ചേക്കേറിയത്. കെ ബാലചന്ദ്രനാണ് ചിത്രയെ വെള്ളിത്തിരയിലെ വെള്ളിവെളിച്ചം ആദ്യമായി കാണിച്ചത്.

- Advertisement -

പിന്നീട് കൈ നിറയെ അവസരങ്ങള്‍ ചിത്രയെ തേടിയെത്തി. ശാലീന സൗന്ദര്യവും മദാലസ ലുക്കും, വില്ലത്തി പരിവേഷവും അങ്ങനെ ഭാവങ്ങള്‍ മാറി മറിയുന്ന റോളുകളായിരുന്നു ചിത്രയെ തേടിയെത്തിയിരുന്നത്.ഇപ്പോഴിതാ സിനിമ ഓര്‍മകള്‍ പങ്കുവച്ച് താരം എത്തുകയാണ്.

ചെയ്ത റോളുകളില്‍ സംതൃപ്തി തോന്നിയിട്ടുണ്ടെന്നും. സൗഹൃദത്തിന്റെ പേരില്‍ ചെയ്ത പല സിനിമകളും നെഗറ്റീവായി കരിയറിനെ ബാധിച്ചിട്ടുണ്ടെന്നും ചിത്ര പറയുന്നു.ശരിയായ വ്യായാമമോ ചിട്ടയായായ ഭക്ഷണ രീതിയോ അന്ന് ശീലമാക്കിയിരുന്നില്ല. ഇപ്പോഴത്തെ നടിമാരെല്ലാം അന്നത്തെ കാലത്തെ അപേക്ഷിച്ച് സ്മാര്‍ട്ടാണ് എന്നാണ് ചിത്ര പറയുന്നത്.

മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. അച്ഛനാണ് സമ്പാദ്യമെല്ലാം നോക്കിയിരുന്നത്.

കൃത്യമായി മാനേജ് ചെയ്യാന്‍ അച്ഛന് ശീലമുണ്ടായിരുന്നില്ല. അങ്ങനെ നോക്കിയിരുന്നെങ്കില്‍ ഇനിയും ഒരുപാട് സിനിമകള്‍ എത്തിയേനെ. സംവിധായകരുമായി നല്ല അടുപ്പം പുലര്‍ത്തിയിരുന്നു. അതുവഴി ചെറിയ വേഷങ്ങള്‍ പോലും തേടിയെത്തിയിട്ടുണ്ട്. ഇന്ന് അവസരം കുറഞ്ഞതില്‍ സങ്കടമില്ലെന്നും ചിത്ര പറയുന്നു.

Abin Sunny

Recent Posts

എന്റെ വീടും മറ്റും ഞാന്‍ പോലുമറിയാതെ ഓണ്‍ലൈനില്‍ വീതം വച്ചു,ഭാര്യയുടെ ദുഃഖത്തെപ്പോലും പരിഹസിച്ചു,അവൾ മരുമകൾ ആയിരുന്നില്ല,കുറിപ്പുമായി നടൻ

ഈ അടുത്തായിരുന്നു നടന്‍ മനോജ് കെ ജയന്റെ പിതാവും പ്രശസ്ത സംഗീതജ്ഞനുമായ കെ ജയന്റെ വിയോഗമുണ്ടാവുന്നത്.ഈ സഹചര്യത്തിൽ ആയിരുന്നു സോഷ്യല്‍…

35 mins ago

രജനികാന്തിനെതിരെ തുറന്ന വിമർശനവുമായി ഇളയരാജ, പ്രതികരണവുമായി രജനികാന്ത് രംഗത്ത്

രജനികാന്ത് നായകനായി പുറത്തിറങ്ങാൻ ഇരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് കൂലി. ലോകേഷ് കനകരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അടുത്തിടെ…

2 hours ago

ഉമ്മച്ചിക്ക് പിറന്നാൾ ആശംസകൾ നേർന്ന ദുൽഖർ സൽമാൻ, ആശംസകൾ നേർന്നു പങ്കുവെച്ച ചിത്രത്തിൽ ഉമ്മ ധരിച്ച സാരിക്ക് പിന്നിലെ കഥ വിവരിച്ച് ദുൽഖർ

മലയാളത്തിലെ ഏറ്റവും ജനപ്രിയ താരങ്ങളിൽ ഒരാളാണ് ദുൽഖർ സൽമാൻ. മലയാളത്തിലെ മാത്രമല്ല ഇന്ന് ഇന്ത്യയിലെ തന്നെ ഒരുവിധം എല്ലാ ഫിലിം…

2 hours ago

ജാസ്മിനുമായുള്ള ബന്ധത്തിൽ വിശദീകരണവുമായി ഗബ്രി, പുറത്തെത്തിയ ശേഷം ആദ്യമായിട്ടാണ് ഈ വിഷയത്തിൽ സംസാരിക്കുന്നത്

മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. പരിപാടിയുടെ ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്.…

3 hours ago

10 കിലോ ഞാൻ കുറഞ്ഞു. കപ്പിന് വേണ്ടിയോ പൈസയ്ക്ക് വേണ്ടിയോ അല്ല ബിഗ് ബോസിൽ പോയത്,ബിഗ് ബോസിൽ വെച്ച് 13 തവണ പാനിക്ക് അറ്റാക്ക് വന്നു

കഴിഞ്ഞ ദിവസമായിരുന്നു ബിഗ്ബോസിൽ നിന്ന് ഗബ്രി പുറത്ത് പോയത്.പുറത്തിറങ്ങി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഗബ്രി. ജാസ്മിനുമായുള്ള ബന്ധത്തെ കുറിച്ചും ഗബ്രി സംസാരിച്ചു.ഗബ്രിയുടെ…

4 hours ago