Film News

ഞാനും ഭര്‍ത്താവും അങ്ങോട്ടും ഇങ്ങോട്ടും വിളിക്കുന്നതൊന്നും ഇവിടെ പറയാന്‍ പറ്റില്ല; ചോദ്യത്തിന് ഭാമയുടെ മറുപടി

നിവേദ്യം എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് ഭാമ. പിന്നീട് നിരവധി അവസരം ഈ താരത്തിന് ലഭിച്ചു. ഇതിനിടെ മറ്റു ഭാഷാ സിനിമകളിലും താരം അഭിനയിച്ചു. വിവാഹശേഷമാണ് ഭാമ അഭിനയത്തില്‍ നിന്ന് മാറി നില്‍ക്കാന്‍ തുടങ്ങിയത്, എന്നാല്‍ തന്റെ വിശേഷം പങ്കുവെച്ച് താരം എത്താറുണ്ട്.
ഭാമയുടെ മകളുടെ പേര് ഗൗരി എന്നാണ് . ഈ അടുത്ത് സ്വന്തമായി യൂട്യൂബ് ചാനല്‍ തുടങ്ങിയിരുന്നു ഭാമ.

- Advertisement -

ഈ അടുത്ത് ടെലിവിഷന്‍ പരിപാടികളില്‍ ഭാമ എത്തിയിരുന്നു. കഴിഞ്ഞദിവസം സ്റ്റാര്‍ മാജിക് വേദിയിലും നടി എത്തി. ഇവിടെ വച്ച് തന്റെ ഭര്‍ത്താവിനെ കുറിച്ച് എല്ലാം ഭാമ സംസാരിച്ചു. തനിക്ക് ഭാമ എന്ന പേര് വന്നതിനെക്കുറിച്ച് വേദിയില്‍ വച്ച് സംസാരിക്കുന്നതിനിടെയാണ് ഭര്‍ത്താവ് എന്താണ് വിളിക്കുന്നത് എന്ന് ലക്ഷ്മി ചോദിച്ചത്.

അതെ, ദേ എന്നൊക്കെയാണ് വിളിക്കുക. പ്രത്യേകിച്ചങ്ങനെ പേരൊന്നും വിളിക്കാറില്ല. ഞാന്‍ അപ്പു എന്നാണ് വിളിക്കുന്നത്. ഞങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും വിളിക്കുന്നതൊന്നും ഇവിടെ പറയാന്‍ പറ്റില്ലെന്ന് ഭാമ പറഞ്ഞു.

മകള്‍ ഗൗരിക്കുട്ടിയെക്കുറിച്ചും ഭാമ സംസാരിച്ചു. ഞങ്ങള്‍ അമ്മു എന്നാണ് വിളിക്കുന്നത്. മോള്‍ ജനിച്ചതോടെയാണ് ഞാന്‍ ക്ഷമ പഠിച്ചത്. വിചാരിക്കുന്ന കാര്യം അപ്പോള്‍ നടന്നില്ലെങ്കില്‍ ദേഷ്യം വരുന്ന പ്രകൃതമായിരുന്നു. ഇപ്പോള്‍ അതൊക്കെ മാറി ക്ഷമ പഠിച്ചു. മോള്‍ക്ക് മൂന്ന് വയസായിട്ട് വേണം എനിക്ക് കുറച്ച്കൂടെ ആക്റ്റീവാകാന്‍ ഭാമ പറഞ്ഞു.

Anusha

Recent Posts

ഗബ്രിക്ക് കുറച്ച് ഈഗോ പരിപാടിയൊക്കെ ഉണ്ട്. അവൻ കുറച്ച് സ്വയം പൊക്കിയാണ്.ജാസ്മിനോട് കണക്ഷൻ വരാനുള്ള കാരണം ഇതാണ്

സോഷ്യൽ മീഡിയ വഴി മലയാളികൾക്ക് സുപരിചിതമായ താരമാണ് പൂജ കൃഷ്ണ.ബിഗ്ബോസ് സീസൺ 6ലൂടെ താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്.ആരോഗ്യ പ്രശ്നങ്ങളെ തുടർന്നായിരുന്നു…

34 mins ago

ജാസ്മിനെ തല്ലിയതും അവളെ ജയിലിലേക്കും നോമിനേറ്റ് ചെയ്തതും റസ്മിൻ.നിങ്ങൾക്ക് ജാസ്മിനോട് വെറുപ്പോ അറപ്പോ ഉണ്ടായിക്കോട്ടെ,പക്ഷെ ഇത് വേണ്ട

ബിഗ്ബോസിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് ജാസ്മിൻ ജാഫർ.അതേ സമയം ജാസ്മിനെ വീണ്ടും ജയിലിലേക്ക് അയച്ചത് തെറ്റാണെന്ന് പ്രേക്ഷകർ പറയുന്നു.…

2 hours ago

ഹിന്ദു വോട്ടുകൾ മുഴുവൻ സുരേഷ് ഗോപിക്ക് ഉറപ്പ്.സുരേഷ് ഗോപിക്ക് ജയം ഉറപ്പ്’; ഭൂരിപക്ഷം 20,000 കടക്കും,കാരണം ഇതാണ്

തൃശൂരിൽ സുരേഷ് ഗോപി 20,000 വോട്ടുകള്‍ വരെ ഭൂരിപക്ഷം നേടുമെന്ന് കണക്ക്കൂട്ടൽ.നിയോജക മണ്ഡലങ്ങൾ തിരിച്ചുള്ള കണക്കുകളിൽ മികച്ച മുന്നേറ്റം തന്നെ…

3 hours ago

ആറ് വർഷം മുൻപാണ് ഇതൊക്കെ നടന്നത്.ക്യാന്‍സര്‍ സര്‍വൈവര്‍ ആണ്.രണ്ടാം വിവാഹവും പരാജയം.റീൽസിൽ കണ്ട ആളല്ല റിയൽ ലൈഫിൽ റീന

മലയാളികൾ കണ്ട മുഖമാണ് റീനയുടേത്.ഇൻസ്റ്റാഗ്രാമിൽ പങ്കുവെയ്ക്കുന്ന വീഡിയോകൾ എല്ലാം വൈറൽ ആണ്.നെഗറ്റീവുകളും ട്രോളുകളും ആണ് കൂടുതലും വരുന്നതെങ്കിലും അതൊന്നും റീനയെ…

16 hours ago

കസേരയില്‍ കെട്ടിയിട്ടു,പിന്നെ നിലത്തിട്ട് ചവിട്ടി.ഒരുമിച്ച് മദ്യപാനം, മദ്യലഹരിയില്‍ അടിപിടി;ഒടുവില്‍ അച്ഛന്റെ ജീവനെടുത്ത് മകന്‍

മദ്യലഹരിയില്‍ അടിപിടി,ഒടുവില്‍ അച്ഛന്റെ ജീവനെടുത്ത് മകൻ.ദേവദാസന്റെ (61) മരണത്തില്‍ ദുരൂഹതതോന്നി പോസ്റ്റ്‌മോര്‍ട്ടം നടത്തുകയും മകനെ ചോദ്യംചെയ്യുകയും ചെയ്തപ്പോഴാണ് സംഭവം ചുരുളഴിഞ്ഞത്.…

17 hours ago

ജാസ്മിനും ഒരു കുഴപ്പവുമില്ല. ഗബ്രി അടുത്ത ആളെ സെറ്റാക്കി.. കോഴി, വീഡിയോയ്ക്ക് മറുപടിയുമായി കുറിപ്പ്

ബിഗ്ബോസിലൂടെ മലയാളികൾക്ക് സുപരിചിതമാണ് ഗബ്രി.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ബിഗ് ബോസിന് പുറത്ത് എത്തിയിട്ടും ചിലർ ഗബ്രിക്കെതിരെ വിമർശനങ്ങള്‍ നടത്തുന്നു എന്നതാണ്…

17 hours ago