Social Media

ഹോട്ട് ചിത്രം ചോദിച്ചയാള്‍ക്ക് നടി അനുശ്രീ ചൂടുള്ള ദോശയുടെ ചിത്രം അയച്ച് കൊടുത്ത്

അഭിനയം കൊണ്ട് ശ്രദ്ധിക്കപ്പെട്ട നടിയാണ് അനുശ്രീ. റിയാലിറ്റി ഷോയില്‍ നിന്നും ചലച്ചിത്രരംഗത്ത് എത്തിയ താരം ഇന്ന് മലയാളത്തില്‍ തിരക്കുള്ള നടിന്മാരില്‍ ഒരാളാണ്. ഇതിനോടകം നിരവധി ചിത്രങ്ങളില്‍ നടി അഭിനയിച്ചു. നായികയായും സഹനടിയായും വേഷമിട്ടിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ചിത്രങ്ങള്‍ പങ്കുവെച്ചും അഭിപ്രായം അറിയിച്ചും രംഗത്ത് എത്താറുണ്ട്. സമൂഹ വിഷയങ്ങളിലെല്ലാം തന്നെ തന്റെ അഭിപ്രായം വെട്ടിത്തുറന്ന് പറയുന്ന പ്രകൃതമാണ് നടിയുടേത്.

- Advertisement -

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നടി. ഏറ്റവും ഒടുവില്‍ നടന്ന ചോദ്യോത്തര വേളയില്‍ അനുശ്രീയുടെ ഹോട്ട് ചിത്രമാണ് ഒരാള്‍ ചോദിച്ചിരിക്കുന്നത്. എന്നാല്‍ ആളെ നിരാശനാക്കാതെ അക്ഷരംപ്രതി ചേരുന്ന ഒരു ചിത്രം അനുശ്രീ നല്‍കുകയും ചെയ്തു . ഹോട്ട് ചിത്രം എന്നാല്‍ മലയാളത്തില്‍ ചൂടന്‍ ചിത്രം എന്നര്‍ത്ഥം. അനുശ്രീ ശരിക്കും ഒരു ചൂടന്‍ ചിത്രം തന്നെ പോസ്റ്റ് ചെയ്യുകയും ചെയ്തു.

ഒരു കാസറോളിനുള്ളില്‍ ആവി പറക്കുന്ന ചൂട് ദോശ അടുക്കി വച്ചിരിക്കുന്ന ചിത്രമാണ് അനുശ്രീ ‘ചൂടന്‍’ ചിത്രമായി നല്‍കിയത്. ദോശ പ്രേമികളുടെ നാവില്‍ വെള്ളമൂറാന്‍ വേറെന്തുവേണം?

അതേസമയം ലോക്ക്ഡൗണിലും സോഷ്യല്‍ മീഡിയയില്‍ സജീവമായ അനുശ്രീ വിവിധ ഫോട്ടോഷൂട്ടുകളുടെ ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു. മുണ്ടും ഷര്‍ട്ടും സണ്‍ഗ്ലാസും ഷൂവും ധരിച്ചുളള നടിയുടെ ഫോട്ടോഷൂട്ട് ആരാധകര്‍ ഏറ്റെടുത്തിരുന്നു. ചേട്ടന്റെ അലക്കി തേച്ചുവച്ച മുണ്ട് ധരിച്ച് കൊണ്ടുള്ള ചിത്രങ്ങള്‍ ആയിരുന്നു അവ. ഇത് കൂടാതെ കുളത്തില്‍ നിന്നുള്ള ചിത്രവും നടി ആരാധകര്‍ക്കായി പങ്കുവെച്ചിരുന്നു.

 

 

 

 

Anusha

Recent Posts

കല്യാണ മുടക്കികൾ കുറേയുണ്ട്.വിവാഹത്തിന്റെ ഡേറ്റ് പിന്നെ പറയും.ഉടനെ ഉണ്ടെന്ന് താരം

ബി​ഗ് ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം തന്റെ ചെറിയ വലിയ ആ​ഗ്രഹങ്ങൾ ഓരോന്നായി ‌നിറവേറ്റുകയാണ് റോബിൻ. ഒരു വർഷം മുമ്പ്…

33 mins ago

ഈ ആഴ്ചയിലെ ക്യാപ്റ്റൻ അവസാന ക്യാപ്റ്റൻ, വാശിയേറിയ പോരാട്ടത്തിനുള്ളിൽ ജയിച്ചത് പ്രേക്ഷകരുടെ ഇഷ്ട മത്സരാർത്ഥി

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഈ ആഴ്ചയിലെ ക്യാപ്റ്റൻ ആരായിരിക്കും എന്നറിയാനുള്ള ആകാംക്ഷയിൽ…

11 hours ago

ട്രെയിൻ കോച്ചുകൾക്ക് മുകളിൽ ഇതുപോലെ നീലയും വെള്ളയും വരകൾ എന്തിനാണെന്ന് ആലോചിച്ചിട്ടുണ്ടോ? ഉത്തരം ഇതാ

നമ്മളെല്ലാവരും ജീവിതത്തിൽ ഒരിക്കലെങ്കിലും ട്രെയിനിൽ യാത്ര ചെയ്തിട്ടുണ്ടാവും. എന്നാൽ നിങ്ങൾ എപ്പോഴെങ്കിലും ഇതുപോലെ ട്രെയിനിനു മുകളിൽ എന്തിനാണ് മഞ്ഞ വരയും…

11 hours ago

പ്രിയങ്ക ചോപ്രയുടെ കഴുത്തിൽ കിടക്കുന്ന നെക്ലൈസിൻ്റെ വില അറിയുമോ? രണ്ടു മഞ്ഞുമ്മൽ ബോയ്സിന്റെ കളക്ഷൻ ആണ് ഇതിന്റെ വില

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് പ്രിയങ്ക ചോപ്ര. ബോളിവുഡ് നടിയാണ് എങ്കിലും മലയാളികൾക്കിടയിലും ഇവർക്ക് ധാരാളം ആരാധകരാണ് ഉള്ളത്.…

13 hours ago

ഹാർദിക് പാണ്ഡ്യയും ഭാര്യയും ഉടൻ വേർപിരിഞ്ഞേക്കും, ജീവനാവശ്യമായി നടാഷ ചോദിക്കുന്നത് കനത്ത ആവശ്യം, പെൺവർഗ്ഗത്തിന് തന്നെ ഇത് മാനക്കേട് എന്ന് വിമർശനങ്ങൾ

ഇന്ത്യൻ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റൻ ആണ് ഹാർദിക് പാണ്ഡ്യ. ഇത് കൂടാതെ മുംബൈ ഇന്ത്യൻസ് നായകൻ കൂടിയാണ് ഇദ്ദേഹം.…

13 hours ago

പ്രേമലു സിനിമയുടെ വമ്പൻ വിജയം, പുതിയ വണ്ടി സ്വന്തമാക്കി മമിത ബൈജു, വണ്ടിയുടെ വില കേട്ട് ഞെട്ടി ആരാധകർ

മലയാളികൾക്ക് ഇന്ന് ഏറെ പ്രിയപ്പെട്ട യുവ നടിമാരിൽ ഒരാളാണ് മമിതാ ബൈജു. ധാരാളം സിനിമകളിൽ ഇവർ ചെറുതും വലുതുമായ കഥാപാത്രങ്ങളെ…

15 hours ago