Social Media

ഗുണ്ടുമണി എന്ന് ഉണ്ണിയേട്ടന്‍ കളിയാക്കിയപ്പോള്‍ അതൊരു വെല്ലുവിളിയായിട്ട് സ്വീകരിക്കുകയായിരുന്നു; നടി അനു സിത്താര പറയുന്നു

ഇപ്പോള്‍ ശരീരവണ്ണം കുറച്ചതിന്റെ സന്തോഷത്തിലാണ് നടി അനു സിത്താര. നടി മെലിഞ്ഞ ചിത്രം പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ആരാധകരും എത്തിയത്. എങ്ങനെയാണ് വണ്ണം കുറച്ചത്, ഡയറ്റ് പ്ലാന്‍ കൃത്യമായി ഫോളോ ചെയ്തത് എങ്ങനെ എന്നിങ്ങനെയുള്ള നിരവധി ചോദ്യം വന്നിരുന്നു. എന്നാല്‍ തനിക്ക് ഡയറ്റ് പ്ലാന്‍ പറഞ്ഞ് തന്നത് ഉണ്ണിയേട്ടന്‍ ആണെന്നും താരം പറഞ്ഞിരുന്നു.

- Advertisement -

ഒരു മാസം കൊണ്ട് ആറ് കിലോ കുറച്ച്, പിന്നാലെ വെയിറ്റിങ് സ്‌കെയില്‍ വാങ്ങിയപ്പോള്‍ രണ്ട് കിലോ കൂടി കുറഞ്ഞു. ഇപ്പോള്‍ ഇനി അധികം വണ്ണം കുറക്കില്ലെന്ന് പറയുകയാണ് നടി. ഒരുപാടൊന്നും കുറയ്ക്കേണ്ട. രാമന്റെ ഏദന്‍തോട്ടം സമയത്തെ തടി ആക്കിയെടുക്കണം എന്നാണ് തന്റെ അഗ്രഹം, അനു പറയുന്നു. നിലവില്‍ ദിവസേനയുളള നൃത്ത പരിശീലനത്തോടൊപ്പം ഒരു ഡയറ്റ് ഫോളോ ചെയ്യുകയാണ് നടി.

വയനാട്ടുകാരിയായ അനു ലോക്ഡൗണ്‍ സമയത്ത് സ്വന്തമായി ഒരു യൂട്യൂബ് ചാനലും തുടങ്ങിയിരുന്നു. തന്റെ വീടും പരിസരവും ഒപ്പം നാടിന്റെ ഭംഗിയുമെല്ലാം വ്‌ളോഗിലൂടെ അനു കാണിച്ചിരുന്നു. തീര്‍ത്തും പച്ചപ്പ് തീര്‍ത്ത മലനിരകളും കുന്നിന്‍ചെരുവുകളുമെല്ലാം താരം വീഡിയോയില്‍ അതേപടി പകര്‍ത്തി ഷേയര്‍ ചെയാറുണ്ട്. ഇടയ്ക്ക് അനുജത്തിയുടെ പാട്ടും വ്‌ളോഗില്‍ ചേര്‍ക്കാറുണ്ട്.

2013ലാണ് അനു സിനിമയിലേക്ക് വരുന്നത്. സുരേഷ് അച്ചൂസ് സംവിധാനം ചെയ്ത’പൊട്ടാസ് ബോംബ്’ എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം, തുടര്‍ന്ന് ഇന്ത്യന്‍ പ്രണയകഥയില്‍ ലക്ഷ്മി ഗോപാലസ്വാമിയുടെ കുട്ടിക്കാലം ചെയ്തു. പിന്നീട് നടിയ്ക്ക് നിരവധി ഓഫറുകളും വരാന്‍ തുടങ്ങി. ഹാപ്പി വെഡ്ഡിങ്, ഫുക്രി, രാമന്റെ ഏദന്തോട്ടം, അച്ചായന്‍സ്, സര്‍വ്വോപരി പാലാക്കാരന്‍ എന്നിങ്ങനെ ഒട്ടനവധി ചിത്രങ്ങളില്‍ അഭിനയിച്ചു.

 

Anusha

Recent Posts

അണ്ണന്‍ അണ്ണന്റെ ഭാര്യക്ക് വേണ്ടി വോട്ട് പിടിച്ചോ.സിബിന്‍ ‘ദുരന്തം’ എന്ന വാക്കിന്റെ പര്യായം: ഉമ്മാക്കി കണ്ട് പേടിക്കില്ല,വിമർശനവുമായി അപ്സരയുടെ ഭർത്താവ്

സിബിനെതിരെ രൂക്ഷവിമർശനവുമായി സഹമത്സരാർത്ഥി അപ്സരയുടെ ഭർത്താവ് ആല്‍ബി ഫ്രാന്‍സിസ്. ബിഗ് ബോസിനും ഏഷ്യാനെറ്റിനും താല്‍പര്യമുള്ള മത്സരാർത്ഥികളാണ് ഷോയില്‍ തുടർന്ന് പോകുന്നതെന്ന…

27 mins ago

ബിഗ് ബോസ് ഒന്നും ചെയ്യേണ്ട ഞാൻ ചെയ്തോളാം.നോറയുടെ വായടപ്പിച്ച് ബിഗ് ബോസ്,മറുപടി കേട്ട് അമ്പരന്ന് താരം

മലയാളികൾക്ക് സുപരിചിതമായ താരമാണ് നോറ.ബിഗ്ബോസിലൂടെ താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്.കഴിഞ്ഞ ദിവസം ഫാമിലി ടാസ്കിന്റെ ഭാഗമായി നോറയുടെ കുടുംബം ഹൗസിൽ എത്തിയിരുന്നു.…

1 hour ago

ആദ്യ രാത്രിയിലാണ് ഞാന്‍ അത് അറിയുന്നത്. കാരണം അന്നത്തെ ദിവസം ആരും കുടിച്ച് വൈകി വരില്ലല്ലോ.തുറന്ന് പറഞ്ഞ് ശോഭ

മലയാളികൾക്ക് സുപരിചിതമാണ് ശോഭ വിശ്വനാഥ് .ബിഗ് ബോസിലൂടെ താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടു.ദാമ്പത്യ ജീവിതത്തിലെ പ്രശ്‌നങ്ങളെക്കുറിച്ചും സുഹൃത്തില്‍ നിന്നുണ്ടായ ചതിയെക്കുറിച്ചുമൊക്കെ ശോഭ…

3 hours ago

വയസ്സ് 40 കഴിഞ്ഞു, എന്നിട്ടും മായ വിശ്വനാഥ് ഇതുവരെ വിവാഹം ചെയ്യാത്തതിനുള്ള കാരണം ഇതാണ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മായ വിശ്വനാഥ്. ടെലിവിഷൻ മേഖലയിലും സിനിമാ മേഖലയിലും ഒരുപോലെ സജീവമാണ് താരം. അതേസമയം…

14 hours ago

മലയാള സിനിമയിൽ ഒരു വിയോഗം കൂടി, ആദരാഞ്ജലികൾ അർപ്പിച്ചു പ്രേക്ഷകർ

മലയാളികൾക്ക് സുപരിചിതമായ മുഖങ്ങളിൽ ഒന്നാണ് കോട്ടയം സോമരാജന്റെത്. നിരവധി മിമിക്രി വേദികളിൽ മലയാളികൾ ഇദ്ദേഹത്തെ കണ്ടിട്ടുണ്ട്. സിനിമ നടനും ആണ്…

17 hours ago