Film News

മലയാളി യുവത്വം ഏറെ ഇഷ്ടപ്പെടുന്ന നടൻ. ഒറ്റനോട്ടത്തിൽ ഇത് ആരെന്നു പറയാമോ? ഒരു ക്ലൂ തരാം, ആർ ജെ ആയിട്ടാണ് തുടക്കം!

താരങ്ങളുടെ ബാല്യകാല ചിത്രങ്ങൾ വളരെ പെട്ടെന്നാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ വൈറലായി മാറാറുള്ളത്. മലയാളി പ്രേക്ഷകർക്ക് തങ്ങളുടെ ഇഷ്ട താരങ്ങളുടെ വിശേഷം അറിയാൻ ഏറെ താൽപര്യമാണ്. സ്വന്തം വീട്ടിലെ അംഗങ്ങളെ പോലെയാണ് പല താരങ്ങളെയും ചിലർ കാണാറുള്ളത്. മിക്ക താരങ്ങളും ഇന്ന് സാമൂഹ്യ മാധ്യമങ്ങളിൽ വളരെയധികം സജീവം. തങ്ങളുടെ വിശേഷങ്ങൾ മിക്കവരും സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് ഇപ്പോൾ പങ്കുവെക്കുന്നത്.

- Advertisement -

ഇപ്പോഴിതാ പ്രേക്ഷകരുടെ ശ്രദ്ധ ആകർഷിക്കുന്നത് സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആകുന്ന ഒരു ചിത്രമാണ്. ഈ ചിത്രത്തിൽ കാണുന്ന വ്യക്തി ആരാണെന്ന് നിങ്ങൾക്ക് തിരിച്ചറിയാൻ പറ്റുമോ? ഒറ്റനോട്ടത്തിൽ ആളെ തിരിച്ചറിഞ്ഞു എങ്കിൽ നിങ്ങൾ ഒരു കിടിലൻ സിനിമ പ്രേമിയാണ്. ഇനി ഒറ്റനോട്ടത്തിൽ മനസ്സിലായില്ല എങ്കിൽ ആ ക്ലൂ മനസ്സിൽ വെച്ച് ആലോചിച്ചുനോക്കൂ. ആർജെ ആയിട്ടാണ് ഇദ്ദേഹം തുടങ്ങുന്നത്.

ഇനിയും മനസ്സിലായിട്ടില്ല എങ്കിൽ ആളുടെ പേര് പറയാം. മലയാളികൾ ഇഷ്ടപ്പെടുന്ന ശ്രീനാഥ് ഭാസിയുടെ കുട്ടിക്കാല ചിത്രമാണ് ഇത്. റെഡ് എഫ് എം 93.5 ഒരു ആർജെ ആയിട്ടാണ് താരം തുടങ്ങുന്നത്. ഇതിനുശേഷം സൂര്യ ടിവി ചാനലിൽ വി ജേ ആയി പ്രവർത്തിച്ചിട്ടുണ്ട്. പിന്നീട് ഇദ്ദേഹം സിനിമയിൽ എത്തുകയായിരുന്നു.

വളരെ പെട്ടെന്ന് തന്നെ താരം പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റി. ഇപ്പോൾ സിനിമയിൽ സജീവമാണ് ശ്രീനാഥ് ഭാസി. ഒരു ഗായകനും കൂടിയാണ് ഇദ്ദേഹം. ഭീഷ്മ പറവും എന്ന ചിത്രത്തിലാണ് ഏറ്റവും ഒടുവിൽ ശ്രീനാഥ് ഭാസി അഭിനയിച്ച് പുറത്തിറങ്ങിയ ചിത്രം. ഒരു സൂപ്പർ ഹിറ്റ് ആയിരുന്നു ഈ ചിത്രം.

Abin Sunny

Recent Posts

ദിലീപേട്ടൻ വന്നു വീണത് എന്റെ കാലിൽ,കാലിന്റെ ചെറുവിരല്‍ ഒടിഞ്ഞു. ഇപ്പോഴും ആ വിരല്‍ എനിക്ക് മടക്കാന്‍ കഴിയില്ല;നമിത

മലയാളികൾക്ക് സുപരിചിതയാണ് നടി നമിത .താരം ഇപ്പോൾ ദിലീപിനെ കുറിച്ച് പറയുന്ന കാര്യമാണ് വൈറൽ ആവുന്നത്.ദിലീപിനൊപ്പം അഭിനയിച്ച സൗണ്ട് തോമ…

3 mins ago

തിരുവനന്തപുരം മൃഗശാലയിൽ ഇനി മനു ഇല്ല, ചത്തത് ഏറ്റവും കൂടുതൽ പ്രായമുള്ള കടുവ, മരണകാരണം ഇതാണ്

തിരുവനന്തപുരം മൃഗശാലയിലെ ഏറ്റവും പ്രായമുള്ള കടുവയാണ് മനു. മനു ഇന്ന് ചത്തിരിക്കുകയാണ്. 17 വയസ്സ് ആണ് മനുവിന്റെ പ്രായം. ബംഗാൾ…

11 hours ago

രാജസ്ഥാൻ റോയൽസ് താരം റിയാൻ പരാഗ് പെട്ടു, അബദ്ധത്തിൽ യൂട്യൂബ് സെർച്ച് ഹിസ്റ്ററി സ്റ്റ്രീം ചെയ്തു താരം, നാണക്കേട്

ഒരാളുടെ വ്യക്തിത്വം എന്താണ് എന്ന് അറിയാൻ അയാളുടെ ഇൻറർനെറ്റ് സെർച്ച് ഹിസ്റ്ററി നോക്കിയാൽ മതി എന്നാണ് പൊതുവേ പറയാറുള്ളത്. അതുകൊണ്ട്…

11 hours ago

ബിഗ്ബോസ് കിരീടം ജിന്റോയ്ക്ക്.നല്ലവള്‍ ആയ ഉണ്ണിമോള്‍ ആകാന്‍ ജാസ്മിന്‍ തുടങ്ങി.നിറത്തിന്റെ പേരില്‍ ആക്ഷേപം

ബിഗ്ബോസിൽ വളരെ വാശിയേറിയ കളികളാണ് നടക്കുന്നത്.പ്രേക്ഷകർ പറയുന്നത് ജിന്റോ അല്ലെങ്കിൽ ജാസ്മിൻ വിജയിക്കും എന്നാണ്.സത്യത്തില്‍ ജിന്റോ വിജയിക്കും എന്നാണ് ആരാധകരും…

14 hours ago

അയാള്‍ ബെല്‍റ്റ് വച്ച് അടിച്ച് അപ്‌സരയുടെ തുട പൊട്ടി.അപ്‌സര അരികില്‍ കിടന്നുറങ്ങുമ്പോള്‍ അയാള്‍ വേറെ പെണ്‍കുട്ടികളെ വിളിച്ചതിന്റെ ഓഡിയോ യൂട്യൂബിലുണ്ട്

മലയാളികൾക്ക് സുപരിചിതമായ താരമാണ് അപ്സര.ബിഗ്ബോസിലൂടെ താരത്തിന് കൂടുതൽ ആരാധകരെ ലഭിച്ചു.അതുകൊണ്ട് തന്നെ താരത്തിന്റെ പുറത്താകലും അകത്തുള്ളവരേയും പ്രേക്ഷകരേയും ഞെട്ടിക്കുന്നതായിരുന്നു.അപ്‌സരയുടെ ആദ്യ…

14 hours ago

ജാസ്മിൻ, അപ്സര, നോറ എന്നാൽ അസൂയ കുശുമ്പ് അലമ്പ് വൃത്തികേട് ചതി…ജാസ്മിനും നോറയ്ക്കും അവളായിരുന്നു വെല്ലുവിളി

സിനിമ രംഗത്ത് നിന്നും ഈ സീസണിലേക്ക് കടന്നുവന്ന മത്സരാർത്ഥികളില്‍ ഒരാളായിരുന്നു അന്‍സിബ. ഫിസിക്കല്‍ ഗെയിമുകളില്‍ അത്ര സജീവമല്ലെങ്കിലും അന്‍സിബ ഈ…

15 hours ago