Film News

നിനക്കൊക്കെ അഭിനയിക്കാൻ വല്ലോം അറിയാമോ എന്ന് ജൂഡ് ചോദിച്ചു. തന്നെ കുറെ തെറി വിളിച്ചു. ദുഃഖകരമായ വെളിപ്പെടുത്തലുമായി സിജു വിൽസൺ.

പ്രശസ്ത സംവിധായകൻ ജൂഡ് ആൻറണിയെ കുറിച്ച് സംസാരിക്കുകയാണ് നടൻ സിജു വിൽസൺ. സിനിമയുടെ തുടക്കകാലത്ത് ജൂഡ് ആൻറണിയുടെ പരസ്യത്തിൽ അഭിനയിച്ച അനുഭവമാണ് ഇദ്ദേഹം ഇപ്പോൾ പങ്കുവെക്കുന്നത്. താൻ അപ്പോൾ അഭിനയത്തിൽ ഒരു പരാജയമായിരുന്നു എന്ന് സിജു പറയുന്നു.

- Advertisement -

അതിന് അവൻ തന്നെ തെറി വിളിച്ചു കൊന്നു എന്നും ഒരു അഭിമുഖത്തിൽ സിജു വിൽസൺ വ്യക്തമാക്കി. ജൂഡിനെ മുൻപേ പരിചയമുണ്ട്. അൽഫോൺസ് വഴിയാണ് അവനെ പരിചയപ്പെടുന്നത്. മുൻപൊരിക്കൽ ജൂഡും അരുൺ ഗോപിയും കൂടി ഒരു കഥ എഴുതുവാൻ ആലുവയിലെ ഫ്ലാറ്റിൽ വന്നു നിന്നിരുന്നു.

ആ സമയത്ത് താനും കിച്ചുവും ഷറഫും ഒക്കെ ഡിസ്കഷനു പോയിരിക്കുകയായിരുന്നു. മൊബൈലിൽ ഷൂട്ട് ചെയ്ത ഒരു മത്സരത്തിന് അയക്കാൻ വേണ്ടിയുള്ള ആട് പോലൊരു സംഭവം ജൂഡ് ചെയ്തിട്ടുണ്ടായിരുന്നു. അതിൽ താനായിരുന്നു നായകനായി അഭിനയിച്ചത്. അന്ന് തന്നെ തെറിവിളിച്ച് കൊന്നവനാണ് ജൂഡ്.

നിനക്ക് അഭിനയിക്കാൻ വല്ലതും അറിയാമോ എന്നൊക്കെ പറഞ്ഞിട്ടുണ്ട്. അന്ന് തനിക്ക് അഭിനയിക്കാൻ അറിയില്ലായിരുന്നു. വളരെ മോശമായിരുന്നു. ഇതിന്റെയൊക്കെ വീഡിയോ അവൻറെ കൈയിലുണ്ട്. അതൊക്കെ പുറത്തു വിട്ടാൽ തീർന്നു. പിന്നീട് സാറാസ് എന്ന ചിത്രത്തിൽ അഭിനയിക്കാൻ വിളിച്ചിരുന്നു എന്നും അപ്പോഴേക്കും താൻ കുറച്ചൊക്കെ പഠിച്ചിരുന്നു എന്നും സിജു വിൽസൺ വ്യക്തമാക്കി.

Abin Sunny

Recent Posts

ഈ ആഴ്ചയിലെ ക്യാപ്റ്റൻ അവസാന ക്യാപ്റ്റൻ, വാശിയേറിയ പോരാട്ടത്തിനുള്ളിൽ ജയിച്ചത് പ്രേക്ഷകരുടെ ഇഷ്ട മത്സരാർത്ഥി

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഈ ആഴ്ചയിലെ ക്യാപ്റ്റൻ ആരായിരിക്കും എന്നറിയാനുള്ള ആകാംക്ഷയിൽ…

5 hours ago

ട്രെയിൻ കോച്ചുകൾക്ക് മുകളിൽ ഇതുപോലെ നീലയും വെള്ളയും വരകൾ എന്തിനാണെന്ന് ആലോചിച്ചിട്ടുണ്ടോ? ഉത്തരം ഇതാ

നമ്മളെല്ലാവരും ജീവിതത്തിൽ ഒരിക്കലെങ്കിലും ട്രെയിനിൽ യാത്ര ചെയ്തിട്ടുണ്ടാവും. എന്നാൽ നിങ്ങൾ എപ്പോഴെങ്കിലും ഇതുപോലെ ട്രെയിനിനു മുകളിൽ എന്തിനാണ് മഞ്ഞ വരയും…

5 hours ago

പ്രിയങ്ക ചോപ്രയുടെ കഴുത്തിൽ കിടക്കുന്ന നെക്ലൈസിൻ്റെ വില അറിയുമോ? രണ്ടു മഞ്ഞുമ്മൽ ബോയ്സിന്റെ കളക്ഷൻ ആണ് ഇതിന്റെ വില

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് പ്രിയങ്ക ചോപ്ര. ബോളിവുഡ് നടിയാണ് എങ്കിലും മലയാളികൾക്കിടയിലും ഇവർക്ക് ധാരാളം ആരാധകരാണ് ഉള്ളത്.…

6 hours ago

ഹാർദിക് പാണ്ഡ്യയും ഭാര്യയും ഉടൻ വേർപിരിഞ്ഞേക്കും, ജീവനാവശ്യമായി നടാഷ ചോദിക്കുന്നത് കനത്ത ആവശ്യം, പെൺവർഗ്ഗത്തിന് തന്നെ ഇത് മാനക്കേട് എന്ന് വിമർശനങ്ങൾ

ഇന്ത്യൻ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റൻ ആണ് ഹാർദിക് പാണ്ഡ്യ. ഇത് കൂടാതെ മുംബൈ ഇന്ത്യൻസ് നായകൻ കൂടിയാണ് ഇദ്ദേഹം.…

7 hours ago

പ്രേമലു സിനിമയുടെ വമ്പൻ വിജയം, പുതിയ വണ്ടി സ്വന്തമാക്കി മമിത ബൈജു, വണ്ടിയുടെ വില കേട്ട് ഞെട്ടി ആരാധകർ

മലയാളികൾക്ക് ഇന്ന് ഏറെ പ്രിയപ്പെട്ട യുവ നടിമാരിൽ ഒരാളാണ് മമിതാ ബൈജു. ധാരാളം സിനിമകളിൽ ഇവർ ചെറുതും വലുതുമായ കഥാപാത്രങ്ങളെ…

8 hours ago

വിവാഹം കഴിഞ്ഞ് ആഴ്ചകളായിട്ടും ഇതുവരെ ഹണിമൂണിന് പോയില്ല, കാരണം വെളിപ്പെടുത്തി അപർണ ദാസ്, ഇതുപോലെയുള്ള നടിമാരെ വേണം പെൺകുട്ടികൾ മാതൃകയാക്കാൻ എന്ന് പ്രേക്ഷകർ

മലയാളത്തിൽ അപ്രതീക്ഷിത വിജയം നേടിയ സിനിമകളിൽ ഒന്നായിരുന്നു മാളികപ്പുറം. ഈ സിനിമയുടെ തിരക്കഥാകൃത്ത് അഭിലാഷ് പിള്ള ആയിരുന്നു. സംവിധായകൻ വിഷ്ണു…

9 hours ago