Categories: featured

ഞാന്‍ പ്രഗ്‌നന്റല്ല; എത്ര മാസമായെന്ന് ചോദിച്ചയാള്‍ക്ക് എലിസബത്ത് കൊടുത്ത മറുപടി

നടന്‍ ബാലയെയും ഭാര്യ എലിസബത്തിനെ കുറിച്ചുള്ള വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ എത്താറുണ്ട്. ഇതിനിടെ ഇരുവരും വേര്‍പിരിയാന്‍ പോകുന്നു എന്ന തരത്തിലുള്ള വാര്‍ത്തയും പുറത്ത് വന്നിരുന്നു. പിന്നാലെ എലിസബത്ത് ഗര്‍ഭിണിയാണെന്നും ഇവരുടെ ജീവിതത്തിലേക്ക് കുഞ്ഞ് അതിഥി എത്തുന്നു എന്ന തരത്തിലുള്ള വാര്‍ത്തയും പുറത്തുവന്നു. ഇപ്പോഴിതാ തനിക്ക് എത്ര മാസമായി എന്ന് ചോദിച്ച ആള്‍ക്ക് മറുപടി കൊടുത്തിരിക്കുകയാണ് എലിസബത്ത്.

- Advertisement -

കുറേയായി കണ്ടിട്ട്, ബാലച്ചേട്ടന് സുഖമല്ലേ, എത്ര മാസമായെന്നായിരുന്നു ഒരാള്‍ എലിസബത്തിനോട് ചോദിച്ചത്. വട്ടവട ആന്‍ഡ് മൂന്നാര്‍ എന്ന ക്യാപ്ഷനോടെയായി പങ്കുവെച്ച വീഡിയോയുടെ താഴെയായിരുന്നു ചോദ്യം.

ആക്ച്വലി ഞാന്‍ പ്രഗ്‌നന്റല്ല, ചേട്ടന്റെ ഫിലിമിന്റെ ഓഫീസ് പൂജ കഴിഞ്ഞ ഫോട്ടോ ഇട്ടു. ഗുഡ് ന്യൂസ് കമിങ്ങ് സൂണ്‍ എന്ന് ഫേസ്ബുക്കില്‍ ഇട്ടിരുന്നു. അപ്പോള്‍തൊട്ട് ന്യൂസ് വരാന്‍ തുടങ്ങിയതാണ് ഞാന്‍ പ്രഗ്‌നന്റാണെന്ന്. ആ വാര്‍ത്ത വന്നിട്ട് ഒന്നര വര്‍ഷമായെന്നുമായിരുന്നു എലിസബത്തിന്റെ മറുപടി.


നേരത്തെ സോഷ്യല്‍ മീഡിയയില്‍ ഒന്നും അത്ര സജീവം ആയിരുന്നില്ല എലിസബത്ത്. എന്നാല്‍ ബാലയ്‌ക്കൊപ്പം വീഡിയോയിലും ഫോട്ടോകളിലും എത്താറുണ്ട് ഈ താരം. എലിസബത്തിനും ആരാധകര്‍ ഏറെയാണ്.

 

Anusha

Recent Posts

ആറ് വർഷം മുൻപാണ് ഇതൊക്കെ നടന്നത്.ക്യാന്‍സര്‍ സര്‍വൈവര്‍ ആണ്.രണ്ടാം വിവാഹവും പരാജയം.റീൽസിൽ കണ്ട ആളല്ല റിയൽ ലൈഫിൽ റീന

മലയാളികൾ കണ്ട മുഖമാണ് റീനയുടേത്.ഇൻസ്റ്റാഗ്രാമിൽ പങ്കുവെയ്ക്കുന്ന വീഡിയോകൾ എല്ലാം വൈറൽ ആണ്.നെഗറ്റീവുകളും ട്രോളുകളും ആണ് കൂടുതലും വരുന്നതെങ്കിലും അതൊന്നും റീനയെ…

3 hours ago

കസേരയില്‍ കെട്ടിയിട്ടു,പിന്നെ നിലത്തിട്ട് ചവിട്ടി.ഒരുമിച്ച് മദ്യപാനം, മദ്യലഹരിയില്‍ അടിപിടി;ഒടുവില്‍ അച്ഛന്റെ ജീവനെടുത്ത് മകന്‍

മദ്യലഹരിയില്‍ അടിപിടി,ഒടുവില്‍ അച്ഛന്റെ ജീവനെടുത്ത് മകൻ.ദേവദാസന്റെ (61) മരണത്തില്‍ ദുരൂഹതതോന്നി പോസ്റ്റ്‌മോര്‍ട്ടം നടത്തുകയും മകനെ ചോദ്യംചെയ്യുകയും ചെയ്തപ്പോഴാണ് സംഭവം ചുരുളഴിഞ്ഞത്.…

3 hours ago

ജാസ്മിനും ഒരു കുഴപ്പവുമില്ല. ഗബ്രി അടുത്ത ആളെ സെറ്റാക്കി.. കോഴി, വീഡിയോയ്ക്ക് മറുപടിയുമായി കുറിപ്പ്

ബിഗ്ബോസിലൂടെ മലയാളികൾക്ക് സുപരിചിതമാണ് ഗബ്രി.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ബിഗ് ബോസിന് പുറത്ത് എത്തിയിട്ടും ചിലർ ഗബ്രിക്കെതിരെ വിമർശനങ്ങള്‍ നടത്തുന്നു എന്നതാണ്…

4 hours ago

ബി​ഗ് ബോസ് താരം ​ഗോപികയ്ക്ക് രണ്ടാമതും ആൺകുഞ്ഞ്.സന്തോഷം പങ്കുവെച്ച് താരം.ചോദ്യങ്ങളുമായി ആരാധകർ

ബിഗ്ബോസിലൂടെ പ്രേക്ഷകർക്ക് സുപരിചിതമായ വ്യക്തി ആണ് ഗോപിക.കഴിഞ്ഞ സീസണിൽ ആണ് ആദ്യമായിട്ട് കോമണർ മത്സരാർത്ഥിയെ ഉൾപ്പെടുത്തിയത്. ​ഗോപികയായിരുന്നു കോമണർ ആയി…

5 hours ago

ശ്രീനിഷിന് പുറത്ത് വേറെ ഒരു കല്ല്യാണം ഉറപ്പിച്ചിട്ടാണ് ബിഗ് ബോസിലേക്ക് വന്നത്.പക്ഷെ ജാസ്മിന് കിട്ടുന്നതിന്റെ കാരണം ഇതാണ്

ബിഗ്ബോസിലൂടെ പ്രേക്ഷക പ്രീതി നേടിയ താരമാണ് ജാസ്മിൻ ജാഫർ.താരം ഇപ്പോൾ റിലേഷന്‍ഷിപ്പിന്റെ കാര്യത്തില്‍ സൈബര്‍ ആക്രമണം നേരിട്ട് കൊണ്ടിരിക്കുന്നത്.പുറത്ത് ഒരു…

5 hours ago

കോൺഗ്രസ് അധികാരത്തിലെത്തിയ ശേഷം രാമക്ഷേത്രം ശുദ്ധീകരിക്കും,പ്രധാനമന്ത്രി പ്രോട്ടോക്കോൾ വിരുദ്ധമായി പ്രവർത്തിച്ചു

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷമായ ഇന്ത്യാ സംഘം അധികാരത്തിൽ വന്നാൽ അയോധ്യയിലെ രാമക്ഷേത്രം ശങ്കരാചാര്യന്മാർ ശുദ്ധീകരിക്കുമെന്ന് മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ നാനാ…

6 hours ago