Film News

ചിരിച്ച മുഖത്തോടെ തിരിഞ്ഞുനോക്കുന്ന മീനാക്ഷിയാണ് ചിത്രത്തില്‍ ഉള്ളത്; താരപുത്രിയുടെ പുതിയ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ എത്തി

താരങ്ങളുടെ മക്കളുടെ വിശേഷം അറിയാന്‍ പ്രേക്ഷകര്‍ക്ക് വലിയ ഇഷ്ടമാണ്. ഇതുവരെ ഒരു സിനിമയില്‍ അഭിനയിച്ചിട്ടില്ലെങ്കില്‍ പോലും ഇവരെല്ലാം സെലിബ്രിറ്റികള്‍ തന്നെ . ഇതില്‍ ഒരാളാണ് മീനാക്ഷി ദിലീപ്. കുഞ്ഞുനാള്‍ മുതല്‍ മീനാക്ഷിയുടെ പുറത്തുവരുന്ന വിശേഷങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടാറുണ്ട്. വളരെ കുറച്ചു മാസങ്ങള്‍ ആയിട്ടെയുള്ള മീനു ഇന്‍സ്റ്റഗ്രാമില്‍ പുതിയ അക്കൗണ്ട് എടുത്തിട്ട്. പലപ്പോഴും ഇതിലൂടെ ഫോട്ടോയും വീഡിയോയും പങ്കുവെച്ച് മീനാക്ഷി എത്താറുണ്ട്. അതുപോലെ സ്റ്റാറ്റസ് എല്ലാം ചില സമയങ്ങളില്‍ മാത്രമേ പോസ്റ്റ് ചെയ്യാറുള്ളൂ.

- Advertisement -


ഇതെല്ലാം നിമിഷം നേരം കൊണ്ട് വൈറല്‍ ആവാറുണ്ട്. ഇപ്പോഴിതാ മീനാക്ഷി ഇട്ട സ്റ്റാറ്റസ് ആണ് വൈറല്‍ ആവുന്നത്. തന്റെ തന്നെ ഫോട്ടോയാണ് മീനാക്ഷി പോസ്റ്റ് ചെയ്തത്. മഞ്ഞനിറത്തിലുള്ള വസ്ത്രം ധരിച്ചു കൊണ്ട് ചിരിച്ചു മുഖത്തോടെ തിരിഞ്ഞുനോക്കുന്ന മീനാക്ഷിയെയാണ് ഫോട്ടോയില്‍ കാണുന്നത്. ഇത് പുറത്ത് വന്നതോടെ താരപുത്രിയുടെ സൗന്ദര്യത്തെ കുറിച്ചുള്ള കമന്റുകള്‍ ആണ് കൂടുതലും വരുന്നത്.

നടി നമിത പ്രമോദിന്റെ അടുത്ത സുഹൃത്ത് കൂടിയാണ് മീനാക്ഷി. നമിതയ്‌ക്കൊപ്പമുള്ള നിരവധി ഫോട്ടോസ് മീനുകുട്ടി ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.


മീനാക്ഷി അഭിനയത്തിലേക്ക് വരുന്നതിനെ കുറിച്ചുള്ള സൂചന ഒന്നും ലഭിച്ചിട്ടില്ല . ഇപ്പോള്‍ എംബിബിഎസിന് ചെന്നൈയില്‍ പഠിക്കുകയാണ് താരപത്രി. നിലവില്‍ പഠനത്തില്‍ ശ്രദ്ധ കൊടുത്ത് മുന്നോട്ട് പോകാന്‍ തന്നെയാണ് മീനാക്ഷിയുടെ തീരുമാനം.

Anusha

Recent Posts

നടി യാമി ഗൗതമിന് ആൺകുട്ടി ജനിച്ചു, കുട്ടിക്ക് അപൂർവ്വമായ പേരിട്ട് നടിയും ഭർത്താവും, പേരിൻ്റെ അർത്ഥം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് യാമി ഗൗതം. അഭിനയ പ്രാധാന്യമുള്ള നിരവധി ഹിന്ദി സിനിമകളിൽ ഇവർ അഭിനയിച്ചിട്ടുണ്ട്. കുറച്ചു…

4 hours ago

ജോജു ജോർജ് ബോളിവുഡിലേക്ക്, ചിത്രത്തിൽ നായകനായി എത്തുന്നത് ആനിമൽ താരം

കഴിഞ്ഞ 30 വർഷമായി മലയാളം സിനിമയിൽ സജീവമായി പ്രവർത്തിക്കുന്ന നടന്മാരിൽ ഒരാളാണ് ജോജു ജോർജ്. എന്നാൽ ചെറിയ വേഷങ്ങളിൽ മാത്രം…

5 hours ago

എനിക്കെന്തു കൊണ്ടുവന്നു? ഒന്നും കൊണ്ടുവന്നില്ല! – കൊച്ചു കുഞ്ഞിനെ കൊഞ്ചിച്ചും കുശലം പറഞ്ഞും പരിഭവം ബോധിപ്പിച്ചും ലാലേട്ടൻ

മലയാള സിനിമയിലെ ഏറ്റവും വലിയ ഉത്സവം ആണ് മെയ് 21ആം തീയതി എല്ലാ വർഷവും നടക്കാറുള്ളത്. അന്നാണ് മലയാളത്തിലെ ഏറ്റവും…

5 hours ago

എംബുരാനിൽ ഒരു കഥാപാത്രം കൂടി, അവതരിപ്പിക്കുന്നത് ആ നടൻ – അപ്ഡേറ്റ് പുറത്ത്

മലയാളികൾ മുഴുവൻ ആവേശത്തോടെ കാത്തിരിക്കുന്ന സിനിമകളിൽ ഒന്നാണ് എമ്പുരാൻ. ലൂസിഫർ എന്ന എക്കാലത്തെയും വലിയ സൂപ്പർ ഹിറ്റ് സിനിമയുടെ രണ്ടാം…

5 hours ago

കടുത്ത ബിജെപി വിരുദ്ധർ പോലും കങ്കണ ജയിക്കുവാൻ ആഗ്രഹിക്കുന്നു, കാരണം അവർ നടത്തിയ ഈ തെരഞ്ഞെടുപ്പ് വാഗ്ദാനം

ബോളിവുഡിലെ മുൻനിര നടിമാരിൽ ഒരാളാണ് കങ്കണ റണാവത്ത്. ശക്തമായ വലതുപക്ഷ ചായ്‌വ് പ്രകടിപ്പിക്കുന്ന ഒരു നടി കൂടിയാണ് ഇവർ. വലിയ…

6 hours ago