Film News

എനിക്കേറെ പ്രിയപ്പെട്ട ജയറാമേട്ടനും അശ്വതി ചേച്ചിക്കുമൊപ്പം; പുത്തന്‍ ഫോട്ടോ പങ്കുവെച്ച് നവ്യ നായര്‍

പഴയ നടി നടന്മാര്‍ എല്ലാം സമയം കിട്ടുമ്പോള്‍ ഒത്തു കൂടാറുണ്ട്. ഈ ആഘോഷവേളയിലെ ചിത്രങ്ങളും ഇവര്‍ ആരാധകരെ കാണിക്കാനായി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാറുണ്ട്. ഇപ്പോഴിതാ നവ്യ നായര്‍ പങ്കുവെച്ച ചില ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. നടന്‍ ജയറാമിനും കുടുംബത്തിനും ഒപ്പമുള്ള ഫോട്ടോസും ആയാണ് നവ്യ എത്തിയത്. ചിത്രത്തില്‍ പാര്‍വതിയും , ചക്കിയും
എല്ലാം ഉണ്ട്.

- Advertisement -

നീ എത്ര ജെനുവിനായ കുട്ടിയാണ് ചക്കിപ്പെണ്ണേ, നിന്റെ ടാറ്റുവും എനിക്കിഷ്ടമായെന്നായിരുന്നു നവ്യ പറഞ്ഞത്. കല്യാണ്‍ നവരാത്രിയെന്ന ഹാഷ് ടാഗോടെയായാണ് നവ്യ നായര്‍ ചിത്രങ്ങള്‍ പങ്കുവെച്ചത്. രമേഷ് കല്യാണാണ് തന്നെ പരിപാടിയിലേക്ക് ക്ഷണിച്ചതെന്നും നവ്യ കുറിച്ചിരുന്നു.
എനിക്കേറെ പ്രിയപ്പെട്ട ജയറാമേട്ടനും അശ്വതി ചേച്ചിക്കുമൊപ്പമെന്ന ക്യാപ്ഷനോടെയും ചിത്രം പങ്കുവെച്ചിരുന്നു.

ഒരുകാലത്ത് സിനിമയില്‍ തിളങ്ങി നിന്നിരുന്ന പാര്‍വതി വിവാഹത്തോടെയാണ് അഭിനയത്തില്‍ നിന്ന് മാറി നിന്നത്. ജയറാം ഈ അടുത്ത് പൊന്നിയെന്‍ സെല്‍വന്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ അഭിനയിച്ചു. ഇവരുടെ മകന്‍ കാളിദാസും അഭിനയ ലോകത്ത് സജീവമാണ്.

മാളവിക സിനിമയിലേക്ക് കടക്കാനുള്ള തയ്യാറെടുപ്പിലാണ്. വിവാഹത്തോടെ അഭിനയത്തില്‍ നിന്നും മാറിനിന്ന നവ്യ നായര്‍ ഒരുത്തീ എന്ന ചിത്രത്തില്‍ ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് എത്തിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നവ്യ.

Anusha

Recent Posts

നടി യാമി ഗൗതമിന് ആൺകുട്ടി ജനിച്ചു, കുട്ടിക്ക് അപൂർവ്വമായ പേരിട്ട് നടിയും ഭർത്താവും, പേരിൻ്റെ അർത്ഥം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് യാമി ഗൗതം. അഭിനയ പ്രാധാന്യമുള്ള നിരവധി ഹിന്ദി സിനിമകളിൽ ഇവർ അഭിനയിച്ചിട്ടുണ്ട്. കുറച്ചു…

2 hours ago

ജോജു ജോർജ് ബോളിവുഡിലേക്ക്, ചിത്രത്തിൽ നായകനായി എത്തുന്നത് ആനിമൽ താരം

കഴിഞ്ഞ 30 വർഷമായി മലയാളം സിനിമയിൽ സജീവമായി പ്രവർത്തിക്കുന്ന നടന്മാരിൽ ഒരാളാണ് ജോജു ജോർജ്. എന്നാൽ ചെറിയ വേഷങ്ങളിൽ മാത്രം…

3 hours ago

എനിക്കെന്തു കൊണ്ടുവന്നു? ഒന്നും കൊണ്ടുവന്നില്ല! – കൊച്ചു കുഞ്ഞിനെ കൊഞ്ചിച്ചും കുശലം പറഞ്ഞും പരിഭവം ബോധിപ്പിച്ചും ലാലേട്ടൻ

മലയാള സിനിമയിലെ ഏറ്റവും വലിയ ഉത്സവം ആണ് മെയ് 21ആം തീയതി എല്ലാ വർഷവും നടക്കാറുള്ളത്. അന്നാണ് മലയാളത്തിലെ ഏറ്റവും…

4 hours ago

എംബുരാനിൽ ഒരു കഥാപാത്രം കൂടി, അവതരിപ്പിക്കുന്നത് ആ നടൻ – അപ്ഡേറ്റ് പുറത്ത്

മലയാളികൾ മുഴുവൻ ആവേശത്തോടെ കാത്തിരിക്കുന്ന സിനിമകളിൽ ഒന്നാണ് എമ്പുരാൻ. ലൂസിഫർ എന്ന എക്കാലത്തെയും വലിയ സൂപ്പർ ഹിറ്റ് സിനിമയുടെ രണ്ടാം…

4 hours ago

കടുത്ത ബിജെപി വിരുദ്ധർ പോലും കങ്കണ ജയിക്കുവാൻ ആഗ്രഹിക്കുന്നു, കാരണം അവർ നടത്തിയ ഈ തെരഞ്ഞെടുപ്പ് വാഗ്ദാനം

ബോളിവുഡിലെ മുൻനിര നടിമാരിൽ ഒരാളാണ് കങ്കണ റണാവത്ത്. ശക്തമായ വലതുപക്ഷ ചായ്‌വ് പ്രകടിപ്പിക്കുന്ന ഒരു നടി കൂടിയാണ് ഇവർ. വലിയ…

5 hours ago