Film News

ഇവളുടെ അടുത്ത് എപ്പോഴും സ്‌നേഹം കാണിക്കണം, പുറത്തു നിന്നും ഭക്ഷണം കഴിച്ചാല്‍ അത് പ്രശ്‌നമാവും; ആദ്യ ഭാര്യയെ കുറിച്ച് നടന്‍ ബാല

ഏറെ നാളത്തെ പ്രണയത്തിനുശേഷം ആയിരുന്നു ഗായിക അമൃത സുരേഷും നടന്‍ ബാലയും തമ്മിലുള്ള വിവാഹം. എന്നാല്‍ ആ ദാമ്പത്യ ജീവിതത്തിന് ആയുസ് കുറവായിരുന്നു. അഭിപ്രായവ്യത്യാസങ്ങള്‍ കൂടിയപ്പോള്‍ ഇരുവരും പിരിയാന്‍ തീരുമാനിച്ചു. ഇവരുടെ ഒരു പഴയ അഭിമുഖമണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുന്നത്. ഇതില്‍ രണ്ടുപേരും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ വ്യക്തമായി കാണാം.

- Advertisement -

വെരി ടാലന്റഡ് സിംഗര്‍, പൊട്ടന്‍ഷ്യല്‍ ഉള്ള പെണ്ണാണ് ഇവള്‍. വീടൊക്കെ വളരെ ഭംഗിയായി നോക്കും അതൊക്കെ താന്‍ ഇവളില്‍ കാണുന്ന ഗുണങ്ങള്‍ ആണെന്ന് ബാല വീഡിയോയില്‍ പറയുന്നുണ്ട്. അതേസമയം മടിയുള്ള കൂട്ടത്തില്‍ ആണ് പുള്ളിക്കാരിയെന്നും ലോകത്തില്‍ ആരും ഉപദേശിക്കുന്നത് ഇവള്‍ക്ക് ഇഷ്ടമല്ല എന്ന് ബാല പറയുമ്പോള്‍. ലേസി ആകേണ്ട സമയങ്ങളില്‍ മാത്രമാണ് താന്‍ മടി കാണിക്കുന്നതെന്നാണ് ഗായിക പറഞ്ഞത്.


എന്നാല്‍ വിവാഹത്തിന് മുമ്പ് ഭയങ്കര സ്‌നേഹമായിരുന്നു എന്നും അതിനു ശേഷം ഒന്നുമില്ലെന്ന് അമൃത പറഞ്ഞപ്പോള്‍, ഇവളെ കൂട്ടാതെ ഒന്ന് ഭക്ഷണം കഴിച്ചാല്‍ അത് വിഷയമാകും , എപ്പോഴും സ്‌നേഹം കാണിക്കണം എന്ന് ബാല പറഞ്ഞു. എന്നാല്‍ പിറന്നാള്‍ ദിനത്തില്‍ തന്നെ കൂട്ടാതെ പോയി ഭക്ഷണം കഴിക്കുമെന്ന് അമൃത പറഞ്ഞപ്പോള്‍ അത് തനിക്ക് വിശന്നിട്ടാണെന്ന് താരം പറഞ്ഞത്.

ഇവരുടെ ഈ വീഡിയോ കണ്ടപ്പോള്‍ നിങ്ങള്‍ പിരിഞ്ഞത് നന്നായി എന്നാണ് ആരാധകര്‍ പറയുന്നത്. ഒട്ടും മനസ്സിലാക്കാതെ പരസ്പരം കുറ്റം പറഞ്ഞുകൊണ്ട് നില്‍ക്കുകയാണ് വീഡിയോയില്‍ താരങ്ങള്‍.

 

 

Anusha

Recent Posts

ആറ് വർഷം മുൻപാണ് ഇതൊക്കെ നടന്നത്.ക്യാന്‍സര്‍ സര്‍വൈവര്‍ ആണ്.രണ്ടാം വിവാഹവും പരാജയം.റീൽസിൽ കണ്ട ആളല്ല റിയൽ ലൈഫിൽ റീന

മലയാളികൾ കണ്ട മുഖമാണ് റീനയുടേത്.ഇൻസ്റ്റാഗ്രാമിൽ പങ്കുവെയ്ക്കുന്ന വീഡിയോകൾ എല്ലാം വൈറൽ ആണ്.നെഗറ്റീവുകളും ട്രോളുകളും ആണ് കൂടുതലും വരുന്നതെങ്കിലും അതൊന്നും റീനയെ…

6 hours ago

കസേരയില്‍ കെട്ടിയിട്ടു,പിന്നെ നിലത്തിട്ട് ചവിട്ടി.ഒരുമിച്ച് മദ്യപാനം, മദ്യലഹരിയില്‍ അടിപിടി;ഒടുവില്‍ അച്ഛന്റെ ജീവനെടുത്ത് മകന്‍

മദ്യലഹരിയില്‍ അടിപിടി,ഒടുവില്‍ അച്ഛന്റെ ജീവനെടുത്ത് മകൻ.ദേവദാസന്റെ (61) മരണത്തില്‍ ദുരൂഹതതോന്നി പോസ്റ്റ്‌മോര്‍ട്ടം നടത്തുകയും മകനെ ചോദ്യംചെയ്യുകയും ചെയ്തപ്പോഴാണ് സംഭവം ചുരുളഴിഞ്ഞത്.…

7 hours ago

ജാസ്മിനും ഒരു കുഴപ്പവുമില്ല. ഗബ്രി അടുത്ത ആളെ സെറ്റാക്കി.. കോഴി, വീഡിയോയ്ക്ക് മറുപടിയുമായി കുറിപ്പ്

ബിഗ്ബോസിലൂടെ മലയാളികൾക്ക് സുപരിചിതമാണ് ഗബ്രി.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ബിഗ് ബോസിന് പുറത്ത് എത്തിയിട്ടും ചിലർ ഗബ്രിക്കെതിരെ വിമർശനങ്ങള്‍ നടത്തുന്നു എന്നതാണ്…

7 hours ago

ബി​ഗ് ബോസ് താരം ​ഗോപികയ്ക്ക് രണ്ടാമതും ആൺകുഞ്ഞ്.സന്തോഷം പങ്കുവെച്ച് താരം.ചോദ്യങ്ങളുമായി ആരാധകർ

ബിഗ്ബോസിലൂടെ പ്രേക്ഷകർക്ക് സുപരിചിതമായ വ്യക്തി ആണ് ഗോപിക.കഴിഞ്ഞ സീസണിൽ ആണ് ആദ്യമായിട്ട് കോമണർ മത്സരാർത്ഥിയെ ഉൾപ്പെടുത്തിയത്. ​ഗോപികയായിരുന്നു കോമണർ ആയി…

8 hours ago

ശ്രീനിഷിന് പുറത്ത് വേറെ ഒരു കല്ല്യാണം ഉറപ്പിച്ചിട്ടാണ് ബിഗ് ബോസിലേക്ക് വന്നത്.പക്ഷെ ജാസ്മിന് കിട്ടുന്നതിന്റെ കാരണം ഇതാണ്

ബിഗ്ബോസിലൂടെ പ്രേക്ഷക പ്രീതി നേടിയ താരമാണ് ജാസ്മിൻ ജാഫർ.താരം ഇപ്പോൾ റിലേഷന്‍ഷിപ്പിന്റെ കാര്യത്തില്‍ സൈബര്‍ ആക്രമണം നേരിട്ട് കൊണ്ടിരിക്കുന്നത്.പുറത്ത് ഒരു…

8 hours ago

കോൺഗ്രസ് അധികാരത്തിലെത്തിയ ശേഷം രാമക്ഷേത്രം ശുദ്ധീകരിക്കും,പ്രധാനമന്ത്രി പ്രോട്ടോക്കോൾ വിരുദ്ധമായി പ്രവർത്തിച്ചു

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷമായ ഇന്ത്യാ സംഘം അധികാരത്തിൽ വന്നാൽ അയോധ്യയിലെ രാമക്ഷേത്രം ശങ്കരാചാര്യന്മാർ ശുദ്ധീകരിക്കുമെന്ന് മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ നാനാ…

10 hours ago