World

ജോലിയില്‍ സ്ഥാനക്കയറ്റം നല്‍കാത്തതിന് മേലുദ്യോഗസ്ഥന്റെ കുടുംബത്തെ മുഴുവന്‍ കൊന്നു; എട്ട് വര്‍ഷത്തിന് ശേഷം പ്രതി പിടിയില്‍

ജോലിയില്‍ സ്ഥാനക്കയറ്റം നല്‍കാത്തതിനെ തുടര്‍ന്ന് മേലുദ്യോഗസ്ഥന്റെ കുടുംബത്തെ മുഴുവന്‍ കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയില്‍. സംഭവം നടന്ന് എട്ട് വര്‍ഷത്തിന് ശേഷമാണ് പ്രതി പിടിയിലായത്. ഹൂസ്റ്റണില്‍ 2014 ജനുവരി 30-നാണ് കൂട്ടക്കൊല നടന്നത്. എന്നാല്‍ കൊലപാതകത്തിന് പിന്നിലെ ഞെട്ടിപ്പിക്കുന്ന കാരണം പൊലീസ് ഇപ്പോഴാണ് വെളിപ്പെടുത്തിയത്.

- Advertisement -

ഫാങ് ലു എന്ന 58കാരനാണ് അറസ്റ്റിലായത്. സംഭവത്തിന് ശേഷം ചൈനയിലേക്ക് പോയ ഫാങ് ലു പിന്നീട് ഹൂസ്റ്റണിലേക്ക് തിരികെയെത്തി. സെപ്റ്റംബര്‍ 11നാണ് ഇയാള്‍ പിടിയിലായത്. മേലുദ്യോഗസ്ഥനായ മായോ തന്നെ സ്ഥാനക്കയറ്റത്തിന് ശുപാര്‍ശ ചെയ്തില്ല എന്നതായിരുന്നു കൂട്ടക്കൊലക്ക് കാരണം. താന്‍ ജോലി ചെയ്തിരുന്ന കമ്പനിയുടെ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് വിഭാഗത്തിലേക്ക് മാറ്റാന്‍ ഫാങ് ആഗ്രഹിച്ചിരുന്നതായും മായോയോട് ഇതിന് വേണ്ടി ശുപാര്‍ശ ചെയ്യാനും ആവശ്യപ്പെട്ടു.

എന്നാല്‍, ഓഫിസിലെത്തിയ ഫാങ്ഷോയോട് മറ്റു ജീവനക്കാര്‍ മോശമായി പെരുമാറി. മായോ തന്നെക്കുറിച്ച് എന്തോ പറഞ്ഞെന്ന ധാരണയില്‍ ഇയാള്‍ മായോയുടെ കുടുംബത്തെ മുഴുവന്‍ വെടിവെച്ചുകൊല്ലുകയായിരുന്നു. ഫാങിനെ ഒരിക്കലും അറസ്റ്റ് ചെയ്യാനാകില്ലെന്നായിരുന്നു പൊലീസ് കരുതിയത്. എന്നാല്‍ അവിചാരിതമായി ഇയാള്‍ ഹൂസ്റ്റണില്‍ എത്തുകയായിരുന്നു. കാലിഫോര്‍ണിയ എയര്‍പോര്‍ട്ടില്‍ വച്ചാണ് ലുവിനെ അറസ്റ്റ് ചെയ്തത്.

Rathi VK

Share
Published by
Rathi VK
Tags: murder

Recent Posts

ബീഫ് തിന്നുന്ന രാമൻ?രൺബീറിനും സായ് പല്ലവിക്കുമെതിരെ ഹേറ്റ് ക്യാമ്പയിനുമായി ഹിന്ദുത്വ പേജുകൾ

നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം രാമായണത്തിൻ്റെ ഷൂട്ടിങ് ആരംഭിച്ചിരിക്കുകയാണ്. രാമനായി ബോളിവുഡ് താരം രൺബീർ കപൂറും,…

22 mins ago

ഞാൻ ഇനി കല്യാണം കഴിക്കുന്നത് നിർത്തി.മമ്മൂട്ടിയുടെ ചോദ്യത്തിനു ദിലീപിന്റെ മറുപടി.വൈറൽ ആയി വീഡിയോ

മലയാളികളുടെ ഇഷ്ട താരമാണ് ദിലീപ്.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.മകൾ മീനാക്ഷിയെ വിവാഹം കഴിപ്പിക്കാനുള്ള പ്ലാനുണ്ടോയെന്ന ചോദ്യത്തിന് മറുപടി നൽകുകയാണ് ദിലീപ്.…

1 hour ago

മൂന്ന് ദിവസം മാത്രമേ ജീവിയ്ക്കൂ എന്ന് പറഞ്ഞു,മകൻ പന്ത്രണ്ട് വര്‍ഷം കൂടെ നിന്നു.ആരോഗ്യമുള്ള കുഞ്ഞിനെ കിട്ടുക എന്നതാണ് ഏറ്റവും വലിയ ഭാഗ്യം

മലയാളികൾക്ക് സുപരിചിതമായ താരമാണ് സബിറ്റ ജോർജ്ജ്.ചക്കപ്പഴം എന്ന സീരീസിലൂടെ താരം കൂടുതൽ ജന ശ്രദ്ധ നേടിയത്.സോഷ്യല്‍ മീഡിയയില്‍ സബീറ്റ ഏറ്റവും…

2 hours ago

ജാസ്മിനുമായുള്ള ബന്ധം അങ്ങനെയാണ്,ഞങ്ങളെ തകർക്കാൻ ആർക്കും പറ്റും .അവളോട് ഉള്ള ഇഷ്ടം സ്ട്രോങ്ങ് ആണ്

കഴിഞ്ഞ ദിവസം നടന്ന എവിക്ഷനിൽ ആണ് ഗബ്രി പുറത്തായത് തീർത്തും അപ്രതീക്ഷിതമായ എവിക്ഷനിൽ ഗബ്രി പുറത്തായതിന്റെ വേദനയിലാണന് സുഹൃത്തും സഹ…

2 hours ago

ജാസ്മിൻ പ്രണയിച്ചാലോ വിവാഹം കഴിച്ചാലോ എന്താണ് വിഷയം. എന്നെ വിവാഹം ക്ഷണിച്ചാൽ ഞാൻ പോകും.ആ കരച്ചിൽ ഒരു നാടകം അല്ല

ബിഗ്ബോസിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് രതീഷ് കുമാർ.ആദ്യത്തെ എവിക്ഷനിലൂടെ പുറത്തായ രതീഷ് അടുത്തിടെ ഗസ്റ്റായി വീട്ടിലേക്ക് വന്നിരുന്നു. എന്നാൽ കഴിഞ്ഞദിവസം…

3 hours ago

10 പേർ കാണുന്നതുകൊണ്ട് ആർക്കാണ് ഹേ പ്രശ്നം. ഒരു വശത്ത് നിന്നുനോക്കി തുപ്പൽ ഇറക്കുന്നവർ തന്നെയാണ് ഇതൊക്കെ പറയുന്നത്

മലയാളികൾക്ക് സുപരിചിതമായ താരമാണ് ശരണ്യ ആനന്ദ്.കഴിഞ്ഞ കുറച്ച് ​ദിവസങ്ങളായി വസ്ത്രധാരണത്തിന്റെ പേരിൽ വലിയ വിമർശനം നേരിടേണ്ടി വരുന്നുണ്ട്. ജിം വെയർ…

4 hours ago