സോഷ്യല്‍ മീഡിയയില്‍ സജീവമായ താരമാണ് അഭയ ഹിരണ്‍മഴി. ഈ താരം ആലപിച്ച ഗാനങ്ങളെല്ലാം ശ്രദ്ധ നേടിയിരുന്നു. ഈ അടുത്ത് അഭയയുടെ പേര് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നിന്നിരുന്നു. സംഗീതസംവിധായകന് ഗോപി സുന്ദറുമായി വേര്‍പിരിഞ്ഞ ശേഷം നിരവധി പോസ്റ്റുകള്‍ അഭയ പങ്കുവെച്ചിരുന്നു. ഇതെല്ലാം വൈറലായതോടെ ചോദ്യവുമായി ആരാധകരും എത്തി.
എന്നാല്‍ ഇതിനെക്കുറിച്ച് വലിയ പ്രതികരണമൊന്നും ഇതുവരെ താരം നടത്തിയിട്ടില്ല. എന്നാല്‍ തന്റെ വ്യക്തി ജീവിതത്തിലെ കാര്യങ്ങള്‍ ഒരിക്കലും കരിയറിനെ ബാധിക്കില്ലെന്ന് അഭയ ഉറപ്പിച്ചു പറഞ്ഞിരുന്നു. താന്‍ ഇപ്പോഴും പ്രാധാന്യം കൊടുക്കുന്നത് കരിയറിനാണൈന്നും അഭയ പറഞ്ഞിരുന്നു.
ഇപ്പോഴിതാ സ്റ്റേജ് ഷോയ്ക്കിടെ എടുത്ത കിടിലന്‍ ചിത്രങ്ങളാണ് താരം പങ്കുവെച്ചത്. പുതിയ ചിത്രത്തിലും അഭയുടെ വസ്ത്രധാരണ തന്നെയാണ് ചര്ച്ചയിരിക്കുന്നത്. വ്യത്യസ്ത ലുക്കിലാണ് അഭയ എത്തിയിരിക്കുന്നത്. മോഡേണ്‍ വസ്ത്രങ്ങള്‍ ഏറെ ഇഷ്ടപ്പെടുന്ന വ്യക്തി കൂടിയാണ് അഭയ.
2014 ല്‍ സിനിമ മേഖലയിലേക്ക് കടന്നുവന്ന അഭയക്ക് പിന്നീട് നിരവധി ഗാനം ആലപിക്കാനുള്ള അവസരം ലഭിച്ചു. ഇതിലെ പല പാട്ടും വൈറല്‍ ആവുകയും ചെയ്തു. സോഷ്യല്‍ മീഡിയയില്‍ സജീവമായ അഭയ ഓരോ ദിവസം ഓരോ പോസ്റ്റ് പങ്കു വെച്ചാണ് എത്താറ്.