Film News

അകത്തും പുറത്തും സ്‌നേഹത്തോടെ; മമ്മൂട്ടിയെ ഒരു നോക്ക് കാണാന്‍ സൈക്കിളില്‍ പാഞ്ഞ് കൗമാരക്കാരന്‍

മലയാളികളുടെ പ്രിയപ്പെട്ട താരം മമ്മൂട്ടിയുടെ 71 പിറന്നാള്‍ ആണ് ഇന്ന്. കഴിഞ്ഞദിവസം മുതല്‍ തന്നെ മെഗാസ്റ്റാറിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ചുകൊണ്ട് ആരാധകര്‍ എത്തിയിരുന്നു. അതുപോലെ താരത്തിന്റെ വീടിനു മുന്നിലും രാത്രി ആരാധകര്‍ തടിച്ചുകൂടി. ഇപ്പോഴിതാ കൗമാരക്കാരനായ ഒരു ആരാധകന്‍ മമ്മൂട്ടിയെ തന്റെ മൊബൈലില്‍ പകര്‍ത്തിക്കൊണ്ട് സൈക്കിളില്‍ പോകുന്നതിന്റെ വീഡിയോ ആണ് രമേശ് പിഷാരടി പങ്കുവെച്ചത്.

- Advertisement -

മമ്മൂട്ടിയുടെ കാര്‍ വരുന്നത് ദൂരെ നിന്ന് കണ്ട കുട്ടി, മൊബൈല്‍ എടുത്ത് താരത്തെ തന്റെ ക്യാമറ കണ്ണുകളില്‍ പകര്‍ത്തുകയായിരുന്നു. വണ്ടി അടുത്ത് എത്തിയപ്പോള്‍ കുട്ടി ഇക്ക റ്റാറ്റ എന്ന് പറയുന്നുണ്ട്. വിന്‍ഡോ ഗ്ലാസ് താഴ്ത്തി ഇട്ടിരിക്കുന്ന മമ്മൂട്ടി ഇതിന് മറുപടിയായി കൈ വീശി കാണിക്കുകയും ചെയ്തു. . അകത്തും പുറത്തും സ്‌നേഹത്തോടെ എന്ന ക്യാപ്ഷനോടെയാണ് രമേശ് പിഷാരടി വീഡിയോ പങ്കുവെച്ചത്.


അതേസമയം ഇത്തവണത്തെ പിറന്നാളിലും മമ്മൂട്ടിയുടെ ഈ ലുക്കിനെ കുറിച്ചുള്ള ചര്‍ച്ചയും സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ട്. 71 വയസ്സാണ് മമ്മൂട്ടിക്ക് എന്ന് കണ്ടാല്‍ പറയില്ല എന്നാണ് ആരാധകര്‍ പറയുന്നത്. നേരത്തെയും താരത്തിന്റെ കിടിലന്‍ ലുക്കിലുള്ള ഫോട്ടോസ് പുറത്തുവന്നിരുന്നു.

അതേസമയം മമ്മൂട്ടിയുടെ നിരവധി സിനിമകളാണ് അണിയറയില്‍ ഒരുങ്ങുന്നത്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നന്‍പകല്‍ നേരത്ത് മയക്കം, നിസാം ബഷീറിന്റെ റോഷാക്ക്, ബി ഉണ്ണികൃഷ്ണന്റെ ക്രിസ്റ്റഫര്‍, നെറ്റ്ഫ്‌ലിക്‌സിനുവേണ്ടി നിര്‍മ്മിക്കപ്പെടുന്ന ആന്തോളജിയിലെ ഒരു ചിത്രം എന്നിവയാണ് അവ.

 

Anusha

Recent Posts

ദിലീപേട്ടൻ വന്നു വീണത് എന്റെ കാലിൽ,കാലിന്റെ ചെറുവിരല്‍ ഒടിഞ്ഞു. ഇപ്പോഴും ആ വിരല്‍ എനിക്ക് മടക്കാന്‍ കഴിയില്ല;നമിത

മലയാളികൾക്ക് സുപരിചിതയാണ് നടി നമിത .താരം ഇപ്പോൾ ദിലീപിനെ കുറിച്ച് പറയുന്ന കാര്യമാണ് വൈറൽ ആവുന്നത്.ദിലീപിനൊപ്പം അഭിനയിച്ച സൗണ്ട് തോമ…

3 hours ago

തിരുവനന്തപുരം മൃഗശാലയിൽ ഇനി മനു ഇല്ല, ചത്തത് ഏറ്റവും കൂടുതൽ പ്രായമുള്ള കടുവ, മരണകാരണം ഇതാണ്

തിരുവനന്തപുരം മൃഗശാലയിലെ ഏറ്റവും പ്രായമുള്ള കടുവയാണ് മനു. മനു ഇന്ന് ചത്തിരിക്കുകയാണ്. 17 വയസ്സ് ആണ് മനുവിന്റെ പ്രായം. ബംഗാൾ…

14 hours ago

രാജസ്ഥാൻ റോയൽസ് താരം റിയാൻ പരാഗ് പെട്ടു, അബദ്ധത്തിൽ യൂട്യൂബ് സെർച്ച് ഹിസ്റ്ററി സ്റ്റ്രീം ചെയ്തു താരം, നാണക്കേട്

ഒരാളുടെ വ്യക്തിത്വം എന്താണ് എന്ന് അറിയാൻ അയാളുടെ ഇൻറർനെറ്റ് സെർച്ച് ഹിസ്റ്ററി നോക്കിയാൽ മതി എന്നാണ് പൊതുവേ പറയാറുള്ളത്. അതുകൊണ്ട്…

14 hours ago

ബിഗ്ബോസ് കിരീടം ജിന്റോയ്ക്ക്.നല്ലവള്‍ ആയ ഉണ്ണിമോള്‍ ആകാന്‍ ജാസ്മിന്‍ തുടങ്ങി.നിറത്തിന്റെ പേരില്‍ ആക്ഷേപം

ബിഗ്ബോസിൽ വളരെ വാശിയേറിയ കളികളാണ് നടക്കുന്നത്.പ്രേക്ഷകർ പറയുന്നത് ജിന്റോ അല്ലെങ്കിൽ ജാസ്മിൻ വിജയിക്കും എന്നാണ്.സത്യത്തില്‍ ജിന്റോ വിജയിക്കും എന്നാണ് ആരാധകരും…

17 hours ago

അയാള്‍ ബെല്‍റ്റ് വച്ച് അടിച്ച് അപ്‌സരയുടെ തുട പൊട്ടി.അപ്‌സര അരികില്‍ കിടന്നുറങ്ങുമ്പോള്‍ അയാള്‍ വേറെ പെണ്‍കുട്ടികളെ വിളിച്ചതിന്റെ ഓഡിയോ യൂട്യൂബിലുണ്ട്

മലയാളികൾക്ക് സുപരിചിതമായ താരമാണ് അപ്സര.ബിഗ്ബോസിലൂടെ താരത്തിന് കൂടുതൽ ആരാധകരെ ലഭിച്ചു.അതുകൊണ്ട് തന്നെ താരത്തിന്റെ പുറത്താകലും അകത്തുള്ളവരേയും പ്രേക്ഷകരേയും ഞെട്ടിക്കുന്നതായിരുന്നു.അപ്‌സരയുടെ ആദ്യ…

17 hours ago

ജാസ്മിൻ, അപ്സര, നോറ എന്നാൽ അസൂയ കുശുമ്പ് അലമ്പ് വൃത്തികേട് ചതി…ജാസ്മിനും നോറയ്ക്കും അവളായിരുന്നു വെല്ലുവിളി

സിനിമ രംഗത്ത് നിന്നും ഈ സീസണിലേക്ക് കടന്നുവന്ന മത്സരാർത്ഥികളില്‍ ഒരാളായിരുന്നു അന്‍സിബ. ഫിസിക്കല്‍ ഗെയിമുകളില്‍ അത്ര സജീവമല്ലെങ്കിലും അന്‍സിബ ഈ…

18 hours ago