Sports

‘മൂന്നാഴ്ച വിശ്രമമെടുത്താല്‍ തീരാവുന്ന പ്രശ്‌നങ്ങളെയുള്ളൂ’; വിരാട് കോലിക്ക് നിര്‍ദേശവുമായി വസീം ജാഫര്‍

ഫോം കണ്ടെത്താനാകാതെ വിഷമിക്കുന്ന മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്ക് വിശ്രമം നിര്‍ദേശിച്ച് വസീം ജാഫര്‍. മൂന്നാഴ്ച വിശ്രമമെടുത്താല്‍ തീരാവുന്ന പ്രശ്നങ്ങളേ കോലിക്കുള്ളൂവെന്ന് മുന്‍ ഓപ്പണര്‍ പറഞ്ഞു.

- Advertisement -

ആറ് മാസം മുമ്പ്, ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലും വിരാട് കോലി മാത്രമായിരുന്നു ഒന്നാമന്‍. പെട്ടെന്നാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. അദ്ദേഹം ഒരു ഫോര്‍മാറ്റിലെയും നായകനല്ല ഇപ്പോള്‍. സ്‌കോര്‍ കണ്ടെത്താനും കഴിയുന്നില്ല. മൂന്നാഴ്ചയോ ഒന്നോ രണ്ടോ മാസമോ കോലി വിശ്രമിക്കണം. ക്ഷീണം തീര്‍ത്ത് അദ്ദേഹം ശക്തമായി തിരിച്ചുവരുമെന്നും വസീം ജാഫര്‍ പറഞ്ഞു.

തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും കോലി ഗോള്‍ഡന്‍ ഡക്കായതിന് പിന്നാലെയാണ് വസീം ജാഫറിന്റെ പ്രതികരണം. ഇന്നലെ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെയാണ് കോലി പൂജ്യത്തിന് പുറത്തായത്. കോലിയുടെ ആറാം ഗോള്‍ഡന്‍ ഡക്കാണിത്.

Rathi VK

Recent Posts

നൊമ്പരമായി ഒരു നാട്.അച്ഛൻ വിഷം നൽകി കൊലപ്പെടുത്തിയ മകൾക്ക് പത്താംക്ളാസ് പരീക്ഷയിൽ ഒൻപത് എപ്ലസ്

അച്ഛൻ വിഷം നൽകി കൊലപ്പെടുത്തിയ മകൾക്ക് പത്താംക്ളാസ് പരീക്ഷയിൽ ഒൻപത് എ പ്ളസ്.കോഴിക്കോട് പയ്യോളി സ്വദേശിനിയായ ഗോപികയാണ് (15) പത്താം…

33 mins ago

ഇത്രയും പാവമായിരുന്നോ?കുടുംബവിളക്കിലെ സരസ്വതിയമ്മയെ കണ്ട് ഞെട്ടി ആരാധകർ

കുടുംബവിളക്കില്‍ സരസ്വതി എന്ന കഥാപാത്രമായി എത്തുന്ന ദേവി മേനോന്‍ മലയാളികൾക്ക് സുപരിചിതമായ താരമാണ്.സീരിയലില്‍ ഏഷണിക്കാരിയും കുശുമ്പത്തിയുമായ അമ്മായിയമ്മയാണെങ്കിലും, ജീവിതത്തില്‍ അടിച്ചുപൊളികള്‍…

48 mins ago

ആർക്കും നോവിക്കാൻ കഴിയുന്നൊരു പാവം പെൺകുട്ടിയാണ് ജാസ്മിന്‍.റസ്മിന്‍ ജാസ്മിനെ അടിച്ചതല്ല, കഴുത്തിന് കുത്തിപ്പിടിച്ചു,ഒടുവിൽ തുറന്ന് പറഞ്ഞു

ബിഗ്ബോസ് വീട്ടിൽ ഇപ്പോൾ ചർച്ച ചെയ്യുന്നത് റെസ്മിനും ജാസ്മിനും തമ്മിലുള്ള അടിയാണ്.ജാസ്മിനോട് പ്രകോപിതയായ റസ്മിന്‍ ജാസ്മിനെ ശാരീരികമായി നേരിടുകയായിരുന്നു. ബിഗ്…

2 hours ago

ഗബ്രിയുടെ ഓർമ്മയ്ക്കായി ജാസ്മിൻ സൂക്ഷിച്ച് വെച്ച എന്തോ ഒരു വസ്തും സാബു മോൻ എടുത്തു.സാബുവിനോട് കെ‍ഞ്ചിയിട്ടും കാര്യമുണ്ടായില്ല; ​ഗബ്രിയുടെ ഫോട്ടോയ്ക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് ജാസ്മിൻ

സംഭവ ബഹുലമായ കാര്യങ്ങളാണ് ബിഗ്ബോസിൽ നടക്കുന്നത്.ജാസ്മിനെയാണ് സാബു ലക്ഷ്യ മിട്ടിരിക്കുന്നത്. ​ബി​ഗ് ബോസ് വീട്ടിൽ ജാസ്മിന് അടുപ്പം ഉണ്ടായിരുന്നത് ​ഗബ്രിയോട്…

2 hours ago

ജാസ്മിനെ ഇൻസ്റ്റഗ്രാമിലും ഗബ്രി അൺഫോളോ ചെയ്തു.നടന്നതിനെ കുറിച്ച് ഗബ്രി തുറന്ന് പറയുന്നു.

ബിഗ്ബോസ് സീസൺ 6ൽ പ്രേക്ഷക പ്രീതി നേടിയ രണ്ടു പേരായിരുന്നു ഗബ്രിയും ജാസ്മിനും.ഗബ്രി പുറത്തിറങ്ങിയ പിന്നാലെ ജാസ്മിനെ ഇൻസ്റ്റഗ്രാമിലും ഗബ്രി…

3 hours ago

അഫ്സൽ ഇക്കയുമായുള്ള കല്യാണത്തിന് ഞാൻ നിങ്ങളെ എല്ലാവരെയും വിളിക്കും – പുറത്ത് നടക്കുന്ന കാര്യങ്ങൾ അറിയാതെ വീടിനുള്ളിൽ ജാസ്മിൻ പറയുന്നത് ഇങ്ങനെ

ഈ ബിഗ് ബോസ് സീസണിലെ ഏറ്റവും ആക്ടീവ് ആയിട്ടുള്ള മത്സരാർത്ഥികളിൽ ഒരാളാണ് ജാസ്മിൻ. എന്നാൽ മറ്റൊരു മത്സരാർത്ഥിയായ ഗബ്രിയുമായിട്ടുള്ള ഇവരുടെ…

15 hours ago