Film News

മമ്മൂക്കാ ; പ്രസംഗത്തിനിടെ കുഞ്ഞ് ആരാധകന്റെ വിളി, ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു നടന്‍, വീഡിയോ വൈറല്‍

മലയാളികള്‍ക്ക് കിട്ടിയ ഒരു ഭാഗ്യമാണ് നടന്‍ മമ്മൂട്ടി. ആദ്യകാലം തൊട്ട് സിനിമയില്‍ സജീവമായിരുന്ന മമ്മൂട്ടി ഇപ്പോഴും അഭിനയം തുടരുന്നു. അഭിനയത്തോടുള്ള തന്റെ ആര്‍ത്തിയെക്കുറിച്ചും മമ്മൂട്ടി തന്നെ സംസാരിച്ചിരുന്നു. ഇനിയും വേറിട്ട കഥാപാത്രങ്ങള്‍ ചെയ്യണം എന്ന് തന്നെയാണ് നടന്റെ ആഗ്രഹം. സമീപകാലത്ത് തികച്ചും വ്യത്യസ്തമായ കഥാപാത്രങ്ങളും അവതരിപ്പിച്ച് ഈ നടന്‍ കയ്യടി നേടി.

- Advertisement -

നടന്റെ അഭിനയജീവിതം ഇന്നും തുടരുന്നു. പലപ്പോഴും മമ്മൂട്ടിയുടെ പുറത്തുവരുന്ന വീഡിയോസ് എല്ലാം നിമിഷ ന്നേരം കൊണ്ടാണ് വൈറല്‍ അവര്‍. ഇവയ്‌ക്കൊക്കെ കാഴ്ചക്കാരും ഏറെയാണ്.

ഇപ്പോള്‍ പുറത്തുവന്ന മമ്മൂട്ടിയുടെ ഒരു വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നത്. നടന്റെ പിആര്‍ഒയും മമ്മൂട്ടി ഷെയര്‍ & കെയര്‍ ഫൗണ്ടേഷന്റെ അമരക്കാരനുമായ റോബര്‍ട്ട് കുര്യാക്കോസ്(robert.jins) ആണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. തന്റെ മകനാണ് മമ്മൂട്ടിയെ വിളിച്ചതെന്നും റോബര്‍ട്ട് പറയുന്നു. ‘ആ വിളി, അതെന്റെ മകന്‍ ആണെന്ന് ഓര്‍ക്കുമ്പോള്‍’, എന്നാണ് റോബര്‍ട്ട് വീഡിയോയ്ക്ക് ഒപ്പം കുറിച്ചത്.

ഒരു പരിപാടിക്കിടെ മമ്മൂട്ടി പ്രസംഗിക്കുന്ന വീഡിയോയാണ് റോബര്‍ട്ട് പങ്കുവച്ചത്. നടന്‍ പ്രസം?ഗിക്കുന്നതിനിടയില്‍ ഒരു കുഞ്ഞ് മമ്മൂക്ക എന്ന് വിളിക്കുന്നത് വീഡിയോയില്‍ കേള്‍ക്കാം. പെട്ടെന്ന് തന്നെ അദ്ദേഹം വിളികേള്‍ക്കുകയും ചെയ്യുന്നുണ്ട്. പിന്നാലെ സദസിനെയും കുഞ്ഞിനെയും നോക്കി നിറഞ്ഞു ചിരിക്കുകയാണ് മമ്മൂട്ടി. തന്റെ മകനാണ് മമ്മൂട്ടിയെ വിളിച്ചതെന്നും റോബര്‍ട്ട് പറയുന്നു. ‘ആ വിളി, അതെന്റെ മകന്‍ ആണെന്ന് ഓര്‍ക്കുമ്പോള്‍’, എന്നാണ് റോബര്‍ട്ട് വീഡിയോയ്ക്ക് ഒപ്പം കുറിച്ചത്.

Anusha

Recent Posts

ബിഗ്ബോസിൽ വച്ചു പറഞ്ഞ തൻ്റെ ആഗ്രഹം നിറവേറ്റി ഗബ്രി, അതും പുറത്തായതിന്റെ തൊട്ടടുത്ത ദിവസം തന്നെ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഈ സീസണിലെ ആക്ടീവ് ആയിട്ടുള്ള മത്സരാർത്ഥികളിൽ ഒരാൾ…

28 mins ago

നിവിൻ പോളി, ജയസൂര്യ മുതൽ ലിസ്റ്റിൻ സ്റ്റീഫൻ വരെ – മലയാള സിനിമയിലെ ഉന്നതരെ ഡിജോ ജോസ് വിദഗ്ധമായി കബളിപ്പിച്ചത് ഇങ്ങനെ, നിഷാദ് കോയ നൽകിയ അഭിമുഖത്തിൽ പറയുന്ന കാര്യങ്ങൾ ഇങ്ങനെ

മലയാള സിനിമയിൽ ഏറെ ആരാധകരുള്ള സംവിധായകരിൽ ഒരാളാണ് ഡിജോ ജോസ്. ഇദ്ദേഹത്തിൻറെ ആദ്യത്തെ സിനിമ ആയിരുന്നു ക്വീൻ. വലിയ രീതിയിൽ…

1 hour ago

എനിക്കെന്റെ ഭർത്താവിനെ ഇഷ്ടമാണ്, പക്ഷേ – സ്വന്തം ഭർത്താവിനെ കുറിച്ച് കനൽപൂവ് താരം ചിലങ്ക പറയുന്നത് ഇങ്ങനേ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ചിലങ്ക എസ് ദീപു. ആത്മസഖി എന്ന പരമ്പരയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ഇപ്പോൾ കനൽ…

6 hours ago

പാർട്ടി പ്രവർത്തകരിൽ നിന്നുള്ള അനാദരവിന്റെ പേരിൽ രാധിക ഖേര കോൺഗ്രസ് വിട്ടു.രാമമന്ദിർ സന്ദർശിക്കാൻ മുറിക്കുള്ളിൽ പൂട്ടിയിട്ടിരിക്കുകയായിരുന്നു

അയോധ്യ രാമക്ഷേത്രത്തിൻ്റെ നിലപാടിൽ തെറ്റ് കണ്ടെത്തുകയും ഛത്തീസ്ഗഡിലെ പ്രവർത്തകരിൽ നിന്ന് തനിക്ക് നേരിടേണ്ടി വന്ന അനാദരവിൻ്റെ പേരിൽ പാർട്ടിയിൽ നിന്ന്…

18 hours ago

എന്റെ വീടും മറ്റും ഞാന്‍ പോലുമറിയാതെ ഓണ്‍ലൈനില്‍ വീതം വച്ചു,ഭാര്യയുടെ ദുഃഖത്തെപ്പോലും പരിഹസിച്ചു,അവൾ മരുമകൾ ആയിരുന്നില്ല,കുറിപ്പുമായി നടൻ

ഈ അടുത്തായിരുന്നു നടന്‍ മനോജ് കെ ജയന്റെ പിതാവും പ്രശസ്ത സംഗീതജ്ഞനുമായ കെ ജയന്റെ വിയോഗമുണ്ടാവുന്നത്.ഈ സഹചര്യത്തിൽ ആയിരുന്നു സോഷ്യല്‍…

20 hours ago