Film News

വിവാഹ നിശ്ചയത്തിന് ദില്‍ഷയെ വിളിക്കില്ല, ബിഗ് ബോസിലേക്ക് ഇനി പോവില്ല; റോബിന്‍ പറയുന്നു

ബിഗ് ബോസ് എന്ന ഒറ്റ ഷോ ഹിറ്റാക്കിയത് തന്നെ ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണനാണ്. റോബിന്‍ ഈ ഷോയില്‍ എത്തിയതോടെയാണ് കാഴ്ചക്കാരും ഏറെയായത്. ഒന്നാം സ്ഥാനം താന്‍ സ്വന്തമാക്കും എന്ന വാശിയോട് കൂടിയായിരുന്നു റോബിന്റെ വരവ്. എന്നാല്‍ സഹ മത്സരാര്‍ത്ഥിയെ തല്ലിയതിന്റെ പേരില്‍ ഈ ഷോയില്‍ നിന്ന് റോബിനെ പുറത്താക്കി. ഇനിയും തനിക്ക് ബിഗ് ബോസില്‍ നിന്ന് അവസരം ലഭിച്ചാല്‍ താന്‍ മത്സരിക്കും എന്നായിരുന്നു അന്നൊക്കെ താരം പറഞ്ഞത്. എന്നാല്‍ ഇനി താന്‍ ബിഗ് ബോസിലേക്ക് ഇല്ല എന്നാണ് ഇപ്പോള്‍ റോബിന്‍ പറയുന്നത്.

- Advertisement -

താന്‍ വിവാഹം കഴിക്കാന്‍ പോകുന്ന ആരതിക്ക് അത് ഇഷ്ടമല്ല. ചേട്ടന്‍ ഇനി ബിഗ് ബോസിലേക്ക് പോകരുത്. ഷോയില്‍ ചേട്ടനോട് മാത്രം നീതി കാണിച്ചില്ല എന്നും ആരതി പറഞ്ഞിരുന്നു. പുള്ളിക്കാരിക്ക് ഇഷ്ടമല്ല അതുകൊണ്ടുതന്നെ ബിഗ് ബോസിലേക്ക് ഇല്ലെന്നും റോബിന്‍ പറഞ്ഞു.

അതേസമയം ഈ മാസം 16നാണ് ഇവരുടെ വിവാഹനിശ്ചയം. വിവാഹ നിശ്ചയത്തിന് ദില്‍ഷ പ്രസന്നനെയും റിയാസ് സലീമിനെ വിളിക്കില്ലെന്നും ചോദ്യത്തിന് മറുപടിയായി റോബിന്‍ പറഞ്ഞു. വിവാഹത്തെക്കുറിച്ച് റോബിന്‍ ഒന്നും പറഞ്ഞില്ല.


അതേസമയം സിനിമയില്‍ എത്താന്‍ പോവുകയാണ് റോബിന്‍ രാധാകൃഷ്ണന്‍. തന്റെ സിനിമ ആഗ്രഹത്തെ കുറിച്ച് നേരത്തെ തന്നെ റോബിന്‍ സംസാരിച്ചിരുന്നു. വിവാഹം നിശ്ചയം കഴിഞ്ഞ് വീണ്ടും ലൊക്കേഷനില്‍ തന്നെ എത്തും റോബിന്‍.

Anusha

Recent Posts

മകൻ സിനിമയിലെ സൂപ്പർസ്റ്റാർ, എന്നിട്ടും അച്ഛൻ ഇപ്പോഴും ജോലിക്ക് പോകുന്നു, എവിടെയാണ് വിഷ്ണു ഉണ്ണികൃഷ്ണന്റെ അച്ഛൻ ജോലി ചെയ്യുന്നത് എന്നറിയുമോ? ഇത്രയും സിമ്പിൾ ആയിരുന്നോ ഈ മനുഷ്യൻ എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് വിഷ്ണു ഉണ്ണികൃഷ്ണൻ. ഇദ്ദേഹത്തിന്റെ മെയ്ദിന ആശംസകൾ പോസ്റ്റ് ആണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. ഇദ്ദേഹത്തിൻറെ…

16 mins ago

നല്ല ബുദ്ധിമുട്ടുണ്ട്, ഉറക്കം പോകുന്നു, പിന്നെ കരച്ചിലും – അമ്മയായ ശേഷം വിശേഷം പങ്കുവെച്ചുകൊണ്ട് സീരിയൽ താരം ജിസ്മി

മലയാളികൾക്കിടയിൽ ഏറെ ആരാധകരുള്ള പരമ്പരകളിൽ ഒന്നാണ് മഞ്ഞിൽ വിരിഞ്ഞ പൂവ്. ഈ പരമ്പരയിലെ കേന്ദ്ര കഥാപാത്രങ്ങളിൽ ഒന്നിനെ അവതരിപ്പിച്ചിരുന്നത് നടി…

52 mins ago

ഇന്ത്യൻ ആർമിയുടെ വാഹനം തടയുകയും ജവാൻമാരെ ആക്രമിക്കാൻ ഒരുങ്ങുകയും ചെയ്തു മണിപ്പൂറിലെ കലാപക്കാർ, ഇന്ത്യൻ സൈന്യം ഇതിനെ നേരിടുന്ന അമ്പരപ്പിക്കുന്ന വീഡിയോ വൈറൽ

സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ഒരു വീഡിയോ ആണ് വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ആദിത്യാ രാജ് എന്ന വ്യക്തിയാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇദ്ദേഹം…

1 hour ago

സൽമാൻ ഖാന്റെ വീടിന് നേരെ വെടിയുതിർത്ത കേസിലെ പ്രതി മരിച്ച നിലയിൽ, മരണകാരണം ഇതാണ്

ബോളിവുഡിലെ മുൻനിര നടന്മാരിൽ ഒരാളാണ് സൽമാൻ ഖാൻ. കുറച്ചുനാളുകൾക്കു മുൻപ് വളരെ ഞെട്ടിപ്പിക്കുന്ന ഒരു വാർത്ത ഇദ്ദേഹവുമായി ബന്ധപ്പെട്ട് വന്നിരുന്നു.…

2 hours ago

അശ്ലീല ചിത്രങ്ങളും വീഡിയോകളും അടക്കം പ്രചരിപ്പിച്ചു, ശ്രീരാമൻ്റെ ലുക്കിനെ ട്രോളിയ യുവതിക്ക് നേരിടേണ്ടി വന്ന ദുരിതം ഇങ്ങനെ

ഇന്ത്യൻ സിനിമയിൽ മറ്റൊരു രാമായണം കൂടി എത്തുകയാണ്. ഇത്തവണ രാമനായി എത്തുന്നത് ബോളിവുഡ് താരം രൺബീർ കപൂർ ആണ്. അതേസമയം…

3 hours ago