Marriage

നടൻ ഹക്കീം ഷാ വിവാഹിതനായി, ആർഭാടങ്ങൾ ഒന്നുമില്ലാതെ രജിസ്റ്റർ മാരേജ്, മാതൃകാപരം എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഹക്കീം ഷാ. മലയാള സിനിമയിലെ അറിയപ്പെടുന്ന താരങ്ങളിൽ ഒരാളാണ് ഇദ്ദേഹം. ഇപ്പോൾ ഇദ്ദേഹം വിവാഹിതനായിരിക്കുകയാണ് എന്ന വാർത്തകളാണ് പുറത്തുവരുന്നത്. ഇദ്ദേഹത്തിൻറെ…

4 days ago

ആ കാര്യം നേടാതെ നീ കല്യാണം കഴിക്കേണ്ട – അനശ്വര രാജനോട് അമ്മ ഉഷ രാജൻ പറയുന്നത് ഇങ്ങനെ, എല്ലാ അമ്മമാരും പെൺകുട്ടികളോട് ഇങ്ങനെ പറഞ്ഞിരുന്നു എങ്കിൽ നമ്മുടെ സമൂഹം നന്നായേനെ എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അനശ്വര രാജൻ. ബാലതാരമായി അരങ്ങേറിയ ഇവർ ഇന്ന് മലയാളത്തിലെ മുൻനിര യുവ നടിമാരിൽ ഒരാളാണ്. ഉദാഹരണം സുജാത എന്ന സിനിമയിലൂടെയാണ്…

2 weeks ago

അബ്ദു റോസിക് വിവാഹിതരാകുന്നു, വധു 19കാരി ഷാർജ സ്വദേശിനി

ഏറെ ആരാധകരുള്ള താരങ്ങളിൽ ഒരാളാണ് അബ്ദു റോസിക്. ബിഗ് ബോസ് എന്ന പരിപാടിയിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ബിഗ് ബോസിന്റെ ഹിന്ദി പതിപ്പിൽ ആണ് ഇദ്ദേഹം പ്രത്യക്ഷപ്പെട്ടത്. ഇപ്പോൾ…

2 weeks ago

വരൻ മറ്റൊരു ജാതി, ഈ മനുഷ്യനെ ലഭിക്കാൻ ഒരുപാട് കരഞ്ഞു എന്ന് നയന, ഒടുവിൽ പ്രണയസാക്ഷാത്കാരം – സിനിമാ സീരിയൽ മേഖലയിൽ മറ്റൊരു താര വിവാഹം കൂടി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നയന ജോസൻ. സിനിമാ മേഖലയിലും ടെലിവിഷൻ മേഖലയിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരങ്ങളിൽ ഒരാളാണ് ഇവർ. എങ്കിലും കുടുംബപ്രേക്ഷകർ ഇവരെ…

2 weeks ago

ദൈവാനുഗ്രഹത്താൽ പുതിയ ജീവിതം ആരംഭിക്കുന്നു – പുതിയ വിശേഷം അറിയിച്ചു നടൻ ജയ്, എന്തുകൊണ്ട് ഈ വാർത്ത സസ്പെൻസ് ആക്കി വെച്ചു എന്ന് ആരാധകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ജയ്. തമിഴ് സിനിമകളിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. തമിഴിലെക്കാലത്തെയും ക്ലാസിക് സിനിമകളിൽ ഒന്നാണ് സുബ്രഹ്മണ്യപുരം. ഈ സിനിമയിലെ ഒരു കേന്ദ്ര കഥാപാത്രത്തെ…

3 weeks ago

മലയാള സിനിമയിൽ മറ്റൊരു താരവിവാഹം കൂടി, ആശംസകൾ നേർന്നു പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അപ്പു ഭട്ടതിരി. ഒരു സംവിധായകൻ എന്ന നിലയിലും എഡിറ്റർ എന്ന നിലയിലും കഴിവ് തെളിയിച്ച വ്യക്തികളിൽ ഒരാളാണ് ഇദ്ദേഹം. ഇപ്പോൾ…

4 weeks ago

കുറച്ചുകാലത്തേക്ക് കുടുംബം വിട്ടു പുറത്തു ജോലി ചെയ്യാനുള്ള ബോധപൂർവ്വമായ തീരുമാനമായിരുന്നു അത് – സൽമാൻ ഖാന്റെ അളിയൻ പറയുന്നത് ഇങ്ങനെ, സ്വത്തിന് വേണ്ടി മാത്രമായിരുന്നോ ആ പാവം പെൺകുട്ടിയെ കെട്ടിയത് എന്ന് പ്രേക്ഷകർ, സംഭവം ഇങ്ങനെ

ബോളിവുഡിലെ പ്രമുഖ താരങ്ങളിൽ ഒരാൾ ആണ് നടൻ ആയുഷ് ശർമ. ഇദ്ദേഹത്തിൻറെ ഏറ്റവും പുതിയ സിനിമയാണ് റുസ്‌ലാൻ. ആക്ഷൻ ത്രില്ലർ ചിത്രമായിട്ടാണ് സിനിമ ഒരുങ്ങുന്നത്. ഇദ്ദേഹത്തിൻറെ ഭാര്യ…

4 weeks ago

നടൻ ശാലു റഹീം വിവാഹിതനായി, വധു നടാഷ മനോഹർ, ഇരുവരുടെയും പ്രണയകഥ ഇങ്ങനെ

യുവ നടന്മാരുടെ ഇടയിൽ ഏറെ ആരാധകരുള്ള താരങ്ങളിൽ ഒരാളാണ് ശാലു റഹീം. ഇപ്പോൾ ഇദ്ദേഹം വിവാഹിതനായിരിക്കുകയാണ് എന്ന വാർത്തകളാണ് പുറത്തുവരുന്നത്. നടാഷ മനോഹർ എന്നാണ് വധുവിന്റെ പേര്.…

1 month ago

വരൻ ക്രിസ്ത്യാനി, കുടുംബവിളക്കിലെ താരം വിവാഹിതയാകുന്നു – വീട്ടുകാരുടെ സമ്മതത്തോടെയാണോ വിവാഹം? വിവാഹശേഷം അഭിനയിക്കുമോ? ചോദ്യങ്ങൾക്കുള്ള ഉത്തരവുമായി താരം

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ശ്രീലക്ഷ്മി ശ്രീകുമാർ. കുടുംബ വിളക്ക് പരമ്പരയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. മകളുടെ റോളിലാണ് താരം ഈ പരമ്പരയിൽ പ്രത്യക്ഷപ്പെട്ടത്. ഇതിന് പുറമേ…

1 month ago

ആദ്യ ഭർത്താവിനെ പോക്സോ കേസിൽ അറസ്റ്റ് ചെയ്തതിനുശേഷം പ്രമുഖ സംവിധായകന്റെ മകൾ വീണ്ടും വിവാഹിതയായി, തമിഴ്നാട് മുഖ്യമന്ത്രി, രജനീകാന്ത്, കമൽഹാസൻ എന്നിവർ രണ്ടാം വിവാഹത്തിൽ പങ്കെടുത്തു

തമിഴ് സിനിമയിലെ മുൻനിര സംവിധായകരിൽ ഒരാളാണ് ശങ്കർ. ഇദ്ദേഹത്തിൻറെ മൂത്തമകളാണ് ഐശ്വര്യ. ഇവരുടെ വിവാഹമായിരുന്നു കഴിഞ്ഞദിവസം കഴിഞ്ഞത്. ചെന്നൈയിൽ വച്ചായിരുന്നു ഇവരുടെ വിവാഹം കഴിഞ്ഞത്. തരുൺ കാർത്തികയെന്നാണ്…

1 month ago