Kerala News

അഞ്ച് വർഷങ്ങൾ, 14 വ്യവസായ പാര്‍ക്കുകൾ. വ്യവസായ വികസനം ഉറപ്പാക്കി LDF സർക്കാർ

വ്യവസായ മേഖലയിൽ പുതിയ മുന്നേറ്റം തീർത്തു കൊണ്ട് കേരള സർക്കാർ. 14 വ്യവസായ പാര്‍ക്കുകളാണ് ഇതിന്റെ ഭാഗമായി സംസ്ഥാനത്താകെ തയ്യാറായി വരുന്നത്. ഭൂമിയും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഉള്‍പ്പെടെ വ്യവസായ സംരംഭങ്ങള്‍ക്ക് നൽകിയാണ് ഈ മുന്നേറ്റം. ഫുഡ് പ്രോസസിങ്ങ്, ലൈഫ് സയന്‍സ്, ലൈറ്റ് എഞ്ചിനിയറിങ്ങ് മേഖലകളിലാണ് പ്രധാനമായും പാര്‍ക്കുകള്‍ സ്ഥാപിതമായിരിക്കുന്നത്.

- Advertisement -

തിരുവനന്തപുരം ലൈഫ് സയന്‍സ് പാര്‍ക്ക്, മെഡ്‌സ് പാര്‍ക്ക്, ചേര്‍ത്തല മെഗാ മറൈന്‍ ഫുഡ് പാര്‍ക്ക്, പാലക്കാട് മെഗാ ഫുഡ് പാര്‍ക്ക്, പാലക്കാട് റൈസ് പാര്‍ക്ക്, പാലക്കാട് ലൈറ്റ് എഞ്ചിനിയറിങ്ങ് പാര്‍ക്ക്, എറണാകുളം ഇലക്ട്രോണിക്‌സ് ഹാര്‍ഡ്വെയര്‍ പാര്‍ക്ക്, തിരുവനന്തപുരം ഗ്ലോബല്‍ ആയുര്‍വേദ വില്ലേജ്, ഇടുക്കി സ്‌പൈസസ് പാര്‍ക്ക്, പാലക്കാട് ഡിഫന്‍സ് പാര്‍ക്ക്, മട്ടന്നൂര്‍ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക്, എറണാകുളം പെട്രോകെമിക്കല്‍ പാര്‍ക്ക്, ധര്‍മ്മടം ജൈവ വൈവിധ്യ പാര്‍ക്ക്, വയനാട് കാര്‍ബണ്‍ ന്യൂട്രല്‍ വില്ലേജ് കോഫി പാര്‍ക്ക് എന്നിവയാണ് 14 വ്യവസായ പാർക്കുകൾ.

കേരളത്തിന് അനുയോജ്യമായതും വൈവിധ്യമാര്‍ന്നതുമായ സംരംഭങ്ങള്‍ തുടങ്ങാന്‍ സഹായകമായ വിധത്തിലാണ് പാർക്കുകൾ നിർമ്മിക്കുന്നത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ സംസ്ഥാനത്തെ പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളുടെ നഷ്ടം 131.60 കോടി രൂപയായിരുന്നു. 2019-20ല്‍ 56 കോടി രൂപയായിരുന്നു പ്രവർത്തന ലാഭം.

നിക്ഷേപരംഗത്ത് കേരളം മുന്നേറ്റത്തിന്റെ പാതയിലാണെന്നതാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്. മെച്ചപ്പെട്ട നിക്ഷേപക സൗഹൃദ സംസ്ഥാനമെന്ന നിലയിലേക്ക് കേരളം വളർന്നു. കൂടുതല്‍ നിക്ഷേപകര്‍ കേരളത്തിലേക്ക് ആകര്‍ഷിക്കപ്പെടുകയും ചെയ്‌തു.

mixindia

Recent Posts

ഗബ്രി ജാസ്മിന്‍ കോംബോയെക്കുറിച്ചും മണിക്കുട്ടന്‍.കുറ്റം പറയാൻ പറ്റില്ല.മത്സരാര്‍ത്ഥി ആയപ്പോഴാണ് മനസിലായത്;മണിക്കുട്ടൻ

മലയാളികളുടെ ഇഷ്ട ടെലിവിഷൻ ഷോ ആണ് ബിഗ്ബോസ്.ഇപ്പോഴിതാ വിവാദങ്ങള്‍ നിറയുമ്പോള്‍ അതിനോട് പ്രതികരിക്കുകയാണ് മണിക്കുട്ടന്‍. ബിഗ് ബോസ് ഓരോ സീസണും…

3 hours ago

സൗത്ത് ഇന്ത്യക്കാർ ആഫ്രിക്കക്കാരെപ്പോലെയാണ്… വംശീയ പരാമർശം നടത്തി സാം പിട്രോഡ

കിഴക്കൻ രാജ്യങ്ങളിലെ ഇന്ത്യക്കാർ ചൈനക്കാരോട് സാമ്യമുള്ളവരാണെന്നും ദക്ഷിണേന്ത്യയിലുള്ളവർ ആഫ്രിക്കക്കാരെപ്പോലെയാണെന്നും പരാമർശിച്ച് കോൺഗ്രസ് നേതാവ് സാം പിട്രോഡ വലിയ വിവാദം സൃഷ്ടിച്ചു.…

3 hours ago

ബൈക്ക് ഓടിക്കുന്നതും സിഗരറ്റ് വലിക്കുന്നതുമാണ് ബോൾഡ്‌നെസ്സ് അല്ല.വെടിവഴിപാടിന് ശേഷം ഒരു ലക്ഷം ഉണ്ടായിരുന്ന ഫോളോവേഴ്സ് പത്ത് ലക്ഷമായി

മലയാളികൾക്ക് സുപരിചിതമായ താരമാണ് അനുമോൾ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.വെടിവഴിപാട് എന്ന ചിത്രത്തിൽ അഭിനയിച്ചതിന് പിന്നാലെ നടിയെ അഭിനന്ദിച്ചുകൊണ്ടും മോശമായ രീതിയിലും…

3 hours ago

ദിൽഷക്ക് വേണ്ടി റോബിൻ കളിച്ചത് പോലെ ജാസ്മിന് വേണ്ടി ഗബ്രി ഇറങ്ങും.മറുപടി ഇതാണ്

ബിഗ്ബോസ് സീസൺ 6ൽ വലിയ രീതിയിൽ ചർച്ച ആയ രണ്ട് പേരാണ് ജാസ്മിൻ ഗബ്രി.കഴിഞ്ഞ ആഴ്ച ആയിരുന്നു ഗബ്രി എവിക്റ്റ്…

4 hours ago

ബീഫ് തിന്നുന്ന രാമൻ?രൺബീറിനും സായ് പല്ലവിക്കുമെതിരെ ഹേറ്റ് ക്യാമ്പയിനുമായി ഹിന്ദുത്വ പേജുകൾ

നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം രാമായണത്തിൻ്റെ ഷൂട്ടിങ് ആരംഭിച്ചിരിക്കുകയാണ്. രാമനായി ബോളിവുഡ് താരം രൺബീർ കപൂറും,…

5 hours ago

ഞാൻ ഇനി കല്യാണം കഴിക്കുന്നത് നിർത്തി.മമ്മൂട്ടിയുടെ ചോദ്യത്തിനു ദിലീപിന്റെ മറുപടി.വൈറൽ ആയി വീഡിയോ

മലയാളികളുടെ ഇഷ്ട താരമാണ് ദിലീപ്.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.മകൾ മീനാക്ഷിയെ വിവാഹം കഴിപ്പിക്കാനുള്ള പ്ലാനുണ്ടോയെന്ന ചോദ്യത്തിന് മറുപടി നൽകുകയാണ് ദിലീപ്.…

6 hours ago