Film News

വെറും ദിവസങ്ങൾ കൊണ്ട് ഒരാൾ ഇങ്ങനെയൊക്കെ മാറുമോ? നടിയുടെ മാറ്റം കണ്ട് അമ്പരന്ന് ആരാധകർ

കഴിഞ്ഞ ദിവസമായിരുന്നു ഇന്ത്യയൊട്ടാകെ ഹോളി ആഘോഷിച്ചത്. ഒരു നോർത്ത് ഇന്ത്യൻ ഫെസ്റ്റിവൽ ആണെങ്കിലും ഹോളി ഇപ്പോൾ ഒരു പാൻ ഇന്ത്യൻ ഫെസ്റ്റിവൽ ആയി മാറുന്നുണ്ട്. ചടങ്ങുകൾ എല്ലാം അതുപോലെ ഇവിടെ നമ്മൾ ആചരിക്കുന്നില്ല എങ്കിലും നിറങ്ങൾ വാരി എറിയുക എന്ന് കലാപരിപാടിക്ക് മാത്രം ഒരു കുറവുമില്ല. സിനിമാ താരങ്ങളടക്കം നിരവധി ആളുകളായിരുന്നു കഴിഞ്ഞദിവസം ഹോളി ആഘോഷിച്ചു കൊണ്ട് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. ഈ ചിത്രങ്ങളെല്ലാം സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ ചർച്ചാവിഷയമായി മാറുകയും ചെയ്തു.

- Advertisement -

അക്കൂട്ടത്തിൽ ഒരു താരം പങ്കുവെച്ച ചിത്രങ്ങളാണ് വൈറലായി മാറിയിരിക്കുന്നത്. ചിത്രത്തിൽ നിന്നും താരത്തെ മനസ്സിലാക്കുന്നില്ല എന്നതാണ് സത്യം. ഒന്നോ രണ്ടോ തവണ സൂക്ഷിച്ചു നോക്കിയാൽ മാത്രമേ താരത്തെ മനസ്സിലാകുന്നുള്ളൂ. അത്രയ്ക്കും മാറിപ്പോയി താരം എന്നാണ് ആരാധകർ പറയുന്നത്. എന്നാൽ ഈ മാറ്റം കേവലം ദിവസങ്ങൾ കൊണ്ട് മാത്രം ഉണ്ടായതാണ്. താരത്തിൻ്റെ കടുത്ത ആരാധകർക്ക് പോലും താരത്തെ മനസ്സിലാക്കുന്നില്ല എന്നതാണ് സത്യം.

കരിക്ക് എന്ന വെബ് സീരിസിലൂടെ എത്തിയ താരമാണ് ഇവർ. അവരുടെ ഒറ്റ എപ്പിസോഡിൽ മാത്രമേ താരം വന്നു പോയിട്ടുള്ളൂ. എങ്കിലും അസാമാന്യ ഫാൻ ബേസ് ആണ് താരം ഒറ്റ എപ്പിസോഡ് കൊണ്ട് ഉണ്ടാക്കിയെടുത്തത്. സമൂഹമാധ്യമങ്ങളിൽ ഒറ്റദിവസംകൊണ്ട് താരത്തിന് ഫോളോവേഴ്സ് വർധിച്ചു. ഇപ്പോൾ താരം പോസ്റ്റ് ചെയ്യുന്ന വിശേഷങ്ങളും ചിത്രങ്ങളും എല്ലാം തന്നെ നിമിഷനേരം കൊണ്ടാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നത്.

അമേയ മാത്യൂസ് ആണ് ചിത്രത്തിൽ ഉള്ളത് എന്ത് ഇനി പ്രത്യേകം പറയേണ്ട ആവശ്യമില്ലല്ലോ. കരികിലൂടെ ആയിരുന്നു താരം ശ്രദ്ധിക്കപ്പെട്ടത് എങ്കിലും ഇപ്പോൾ സിനിമാമേഖലയിൽ ആണ് താരം കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മമ്മൂട്ടി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ദി പ്രീസ്റ്റ് എന്ന ചിത്രത്തിൽ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ താരം അവതരിപ്പിച്ചിരുന്നു. ചെറിയ വേഷമായിരുന്നു എങ്കിലും പ്രേക്ഷകർക്ക് പെട്ടെന്ന് മനസ്സിൽ രജിസ്റ്റർ ആവുന്ന തിരക്കുള്ള കഥാപാത്രമായിരുന്നു താരം അവതരിപ്പിച്ചത്. എന്തായാലും ഇനിയും താരത്തെ കൂടുതൽ മലയാള സിനിമകളിൽ കാണാൻ സാധിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകർ.

Athul

Recent Posts

ജാസ്മിന്റെ പിതാവിനെ കൺഫഷൻ റൂമിലേക്ക് വിളിപ്പിച്ച് ശകാരിച്ച് ബിഗ് ബോസ്, അപ്പോൾ ഉപ്പയും മോളും ഒക്കെ കണക്ക് തന്നെ എന്ന് പ്രേക്ഷകർ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. ഞായറാഴ്ച…

8 hours ago

കൊല്ലം സുധിയുടെ വിയോഗത്തിന് ഒരു വയസ്സ്, വൈകാരിക കുറിപ്പുമായി ഭാര്യ രേണു

മലയാളികൾ വളരെ വേദനയോടെ ആയിരുന്നു കൊല്ലം സുധിയുടെ വിയോഗ വാർത്ത കേട്ടത്. ഇപ്പോൾ ഇദ്ദേഹത്തിന്റെ വിയോഗം നടന്നിട്ട് ഒരു വർഷം…

8 hours ago

ഗബ്രിയുടെ മാലയും ഫോട്ടോയും ഉപ്പ ജാസ്മിനിൽ നിന്ന് ഊരി വാങ്ങി.പകരം ഒരു പാവ കൊടുത്തു,ആ പാവ നിനക്ക് തന്ന് വിട്ടത് ആരെന്ന് അറിയില്ലേ എന്നും ചോദിച്ചു

സോഷ്യൽ മീഡിയ മുഴുവനും ഇപ്പോൾ സംസാരിക്കുന്നത് ജാസ്മിന്റെ ഫാമിലി ബിഗ്ബോസിൽ വന്നതാണ്.ജാസ്മിന്റെ ഫാമിലി എപ്പിസോഡിൽ ജാസ്മിനെക്കാൾ ഇപ്പോൾ തകർത്തത് ഉപ്പയാണെന്ന്…

14 hours ago

ജാസ്മിന്റെ ഉപ്പ ജാഫർക്ക മരണമാസാണ്, ജാസ്മിനെ തള്ളിപ്പറഞ്ഞ സിബിൻ ജാസ്മിന്‌റെ മാതാപിതാക്കൾക്കൊപ്പം

ബിഗ്ബോസിൽ ഇപ്പോൾ ഫാമിലി വീക്ക് ആണ്.ജാസ്മിന്റെ കുടുംബം എത്തുമ്പോൾ എങ്ങനെയായിരിക്കും കുടുംബത്തിന്റേയും ജാസ്മിന്റേയും പ്രതികരണം എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ.…

20 hours ago

ഇത്രയും ഫ്ലെക്സിബിൾ ആയ നടി മലയാളത്തിൽ വേറെയില്ല, ശീർഷാസനം ചെയ്യുന്ന വീഡിയോ കണ്ടു അമ്പരന്ന് പ്രേക്ഷകർ

സിനിമാ താരങ്ങളുടെ വർക്കൗട്ട് വീഡിയോകൾ എല്ലാം കാണാൻ മലയാളികൾക്ക് ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ…

1 day ago

ഇങ്ങനെയും ആളുകളെ പറ്റിച്ചു തിന്നു ജീവിക്കുന്ന കുറേ ചെറ്റകൾ – മോഹൻലാലിനെ നന്ദികെട്ടവൻ എന്ന് വിളിച്ച നടിയുടെ യഥാർത്ഥ സ്വഭാവം ഇങ്ങനെ, വെളിപ്പെടുത്തലുമായി മാധ്യമപ്രവർത്തക

മലയാളികൾക്കിടകം ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടി ശാന്തി വില്യംസ്. യഥാർത്ഥത്തിൽ ഒരു തമിഴ് നടി ആണ് ഇവർ. കുറച്ചു…

1 day ago