സംസ്ഥാനത്തു സർക്കാർ ഇളവുകൾ പ്രഖ്യാപിച്ചതോടെ , ഭക്തർക്ക് ശബരിമലയിലേക്കുള്ള പ്രവേശനം പുനരാരംഭിക്കുന്നു. മണികൂറിൽ 200 പേർക്കാണ് പ്രവേശനം . ഈ മാസം 14 നു നട തുറക്കും . ഉത്സവം കൊടിയേറുന്നതു ജൂൺ 19 ന് .
ഓൺലെെൻ ബുക്കിങ് വഴിയായിരിക്കും ശബരിമല പ്രവേശനം അനുവദിക്കുക.
നാളെ മുതൽ ഓൺലെെൻ ബുക്കിങ് ആരംഭിക്കും. മിഥുന മാസ പൂജയ്ക്കും ഉത്സവത്തിനുമായുള്ള ബുക്കിങ്ങാണ് നാളെ മുതൽ ആരംഭിക്കുന്നത്.