Social Media

ഒരു പേഴ്സണല്‍ കാര്യം പറയാന്‍ വേണ്ടിയാണ് വന്നത്; ആ വാര്‍ത്ത പങ്കുവെച്ച് സുബി

പ്രേക്ഷകരുടെ ഇഷ്ടതാരമാണ് സുബി. വര്‍ഷങ്ങളോളമായി മിന്നുന്ന പ്രകടനം നടത്തി ആരാധകര്‍ക്കൊപ്പം തന്നെ യാത്ര തുടരുകയാണ് സുബി. ഒരു കാലത്ത് അവതാരകയായി വന്ന് ഒന്നിലധികം മേഘലയില്‍ കഴിവ് തെളിയിക്കാന്‍ ഈ താരത്തിന് കഴിഞ്ഞു. ഒരു കാലത്ത് സ്ത്രീകള്‍ അധികം സജീവമല്ലാത്ത മേഘലയിലേക്ക് ആണ് താരം എത്തുന്നത്. പിന്നീട് സുബിയുടെ കാലം എന്ന് തന്നെ പറയാം. അഭിനയം, കോമഡി, അവതരണം ഇതില്ലെലാം സുബി ഇന്നും മുന്നിലാണ്.

- Advertisement -

ഇപ്പോള്‍ തനിക്ക് കൊവിഡ് വന്നതിനെ കുറിച്ചാണ് സുബി പറയുന്നത്. അത്രയും കെയര്‍ഫുള്ള ആയി ഇരുന്നിട്ട് പോലും വൈറസ് തന്റെ ശരീരത്തില്‍ കയറിയത് ആദ്യം അറിഞ്ഞിരുന്നില്ലെന്ന് പറയുകയാണ് താരം. ‘ഒരു പേഴ്‌സണല്‍ കാര്യം പറയാന്‍ വേണ്ടിയാണു വന്നത്. ഇന്ന് ഒറ്റക്കാണ് ഷൂട്ടിങ്, നിങ്ങളുടെ അടുത്ത് പറയാതെ ഇരുന്ന കാര്യമായിരുന്നു’, എന്ന് പറഞ്ഞുകൊണ്ടാണ് തനിക്ക് കൊവിഡ് വന്നതിനെകുറിച്ച് സുബി സുരേഷ് പറയുന്നത്.

കുറച്ചുകാലം റൂം ക്വാറന്റൈനില്‍ ആയിരുന്നു, കൊവിഡ് വന്നതിന് പിന്നാലെ. ഇത് എങ്ങനെ വന്നു എന്ന് മനസിലാവുന്നില്ല. താന്‍ അത്രക്കും കെയര്‍ ചെയ്തിരുന്നു, എവിടെ നിന്നാണ് വൈറസ് ശരീരത്തില്‍ കയറിയത് എന്ന് അറിയില്ല. ആദ്യം ബുദ്ധിമുട്ടുകള്‍ ഒന്നും ഇല്ലായിരുന്നു, മൈല്‍ഡ് ആയിട്ടാണ് വന്നത്. ചെറിയതോതില്‍ ചുമയും ജലദോഷവും വന്നു അപ്പോഴും നീര്‍ വീഴ്ചയുടെ ഭാഗം ആയിരിക്കും എന്നാണ് കരുതിയത്. കാരണം ഇങ്ങനെ ഒരു വൈറസ് വരാനുള്ള സാധ്യത കുറവായിരുന്നു, നല്ല കെയര്‍ഫുള്ള ആയിട്ടാണ് നിന്നത്.

ഇപ്പോള്‍ നെഗറ്റീവ് ആയി, എന്നാല്‍ ക്വാറന്റൈനില്‍ തന്നെയാണ് കുറച്ചുദിവസം. ഇതിനിടെ അനുജന്റെ കുഞ്ഞിന്റെ 28 കഴിഞ്ഞു. അതിന്റെ ഭാഗമായി ഒന്ന് ചെക്ക് ചെയ്തു നോക്കിയപ്പോഴാണ് കൊവിഡ് ആണെന്ന് അറിഞ്ഞത് സുബി വീഡിയോയില്‍ പറയുന്നു.

 

Anusha

Recent Posts

എനിക്ക് ഒട്ടും അംഗീകരിക്കാൻ പറ്റാത്ത കാര്യം അതാണ്, അത് കാരണം എന്റെ സമ്മർദ്ദം കൂടി – ബിഗ് ബോസിൽ തനിക്ക് ഇഷ്ടപ്പെടാത്ത ഒരേയൊരു കാര്യം വെളിപ്പെടുത്തി ജാൻമണി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് രഞ്ജിനി ഹരിദാസ്. ഇപ്പോൾ എന്ന പരിപാടിയിൽ മത്സരാർത്ഥിയായി കൂടെ താരം എത്തിയിരുന്നു. ഇപ്പോൾ…

8 hours ago

ഗ്ലാമർ ചിത്രങ്ങളുമായി സ്വാസിക, സിനിമയിൽ കണ്ടിട്ടുണ്ടെങ്കിലും റിയൽ ലൈഫിൽ ഇത്രയും ഗ്ലാമർ ചിത്രങ്ങൾ കാണുന്നത് ആദ്യമായിട്ടാണ് ഇന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സ്വാസിക. ടെലിവിഷൻ മേഖലയിലൂടെയാണ് കാര്യം ശ്രദ്ധിക്കപ്പെടുന്നത്. ഇവിടെ നിന്നുമാണ് താരം സിനിമ മേഖലയിൽ…

8 hours ago

കേവലം 28 വയസ്സ്, മരണത്തിന് കീഴടങ്ങി സംഗീതസംവിധായകൻ പ്രവീൺകുമാർ, മരണകാരണം ഇതാണ്

സിനിമ സംഗീത മേഖലയിൽ നിറഞ്ഞുനിന്നിരുന്ന വ്യക്തികളിൽ ഒരാളായിരുന്നു പ്രവീൺകുമാർ. തമിഴ് സിനിമ മേഖലയിൽ ആയിരുന്നു ഇദ്ദേഹം ആക്ടീവ് ആയി നിന്നിരുന്നത്.…

8 hours ago

പ്രണവ് മോഹൻലാൽ ഊട്ടി വിട്ടു, ഇപ്പോൾ ഈ നഗരത്തിലാണ് ഉള്ളത്; വർഷങ്ങൾക്കു ശേഷം തിയേറ്ററിൽ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്നത് വല്ലതും ഇങ്ങേര് അറിയുന്നുണ്ടോ എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് പ്രണവ് മോഹൻലാൽ. ഭാര്യ കുറച്ച് സിനിമകളിൽ മാത്രമാണ് ഇദ്ദേഹം അഭിനയിച്ചിട്ടുള്ളത് എങ്കിലും അതിൽ…

9 hours ago

അമ്പരപ്പിക്കുന്ന മേക്കോവർ നടത്തി നടി അമേയ മാത്യു, താരം എത്ര കിലോ ആണ് കുറച്ചത് എന്ന് കണ്ടോ?

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമേയ മാത്യു. കരിക്കിന്റെ ഒരു എപ്പിസോഡിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് നിരവധി സിനിമകളിൽ…

9 hours ago

സഹോദരൻ്റെ ഏറെ നാളായുള്ള ആഗ്രഹം സാധിച്ചു കൊടുത്തു സഹോദരി മഞ്ജു വാര്യർ, പെങ്ങമ്മാരായാൽ ഇങ്ങനെ വേണം എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മഞ്ജു വാര്യർ. ഇവരുടെ സഹോദരനാണ് മധുവാര്യർ. ഇപ്പോൾ സന്തോഷകരമായ ഒരു വാർത്തയാണ് ഇദ്ദേഹം…

9 hours ago