Film News

സഹോദരൻ്റെ ഏറെ നാളായുള്ള ആഗ്രഹം സാധിച്ചു കൊടുത്തു സഹോദരി മഞ്ജു വാര്യർ, പെങ്ങമ്മാരായാൽ ഇങ്ങനെ വേണം എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മഞ്ജു വാര്യർ. ഇവരുടെ സഹോദരനാണ് മധുവാര്യർ. ഇപ്പോൾ സന്തോഷകരമായ ഒരു വാർത്തയാണ് ഇദ്ദേഹം പങ്കെടുത്തിരിക്കുന്നത്. ഒരു നടൻ എന്ന നിലയിലും സംവിധായകൻ എന്ന നിലയിലും കഴിവ് തെളിയിച്ച വ്യക്തികളിൽ ഒരാളാണ് ഇദ്ദേഹം. തൻറെ ഏറെ നാളത്തെ സ്വപ്നം ഇപ്പോൾ സാക്ഷാത്കരിക്കാൻ കാരണം സഹോദരി മഞ്ജു വാര്യർ ആണ് എന്നും പറയുന്നുണ്ട്.

- Advertisement -

സ്റ്റൈൽ മന്നൻ ആയിട്ടുള്ള രജനികാന്തിനെ ഇദ്ദേഹം ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇതിൻറെ സന്തോഷമാണ് ഇപ്പോൾ ഇദ്ദേഹം പങ്കുവെക്കുന്നത്. രജനീയെ നേരിട്ട് കാണുന്ന വീഡിയോ ആണ് ഇദ്ദേഹം ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. ഇദ്ദേഹം ജീവിച്ചിരിക്കുന്ന ഒരു പ്രതിഭാസമാണ് എന്നും അദ്ദേഹത്തെ കാണുവാൻ പോവുകയാണ് എന്നും ക്യാപ്ഷൻ ആയി എഴുതി കൊണ്ടാണ് ഇദ്ദേഹം ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ ആണ് ഇദ്ദേഹം ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

മഞ്ജു വാര്യർ കാരണമാണ് ഈ അവസരം തനിക്ക് കിട്ടിയത് എന്നാണ് ഇദ്ദേഹം പറയുന്നത്. രജനി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് വേട്ടയന്‍. മഞ്ജു വാരിയർ ആണ് ഇതിൽ ന്യായീകരിക്കുന്നത്. ഈ സിനിമയുടെ ഷൂട്ടിംഗ് ഇപ്പോൾ ചെന്നൈയിൽ നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനിടയിൽ ആണ് തൻറെ ഇഷ്ടദാരത്തെ കാണുവാൻ വേണ്ടി മധു വാരിയർ ചെന്നൈയിൽ നേരിട്ട് എത്തിയത്.

ടിജി ജ്ഞാനവേൽ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ലൈക പ്രൊഡക്ഷൻ ആണ് സിനിമയുടെ നിർമ്മാണം. സിനിമയുടെ ചിത്രീകരണം ഇപ്പോഴും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. അടുത്തിടെ സിനിമയുടെ ചില ഭാഗങ്ങൾ ഷൂട്ട് ചെയ്യുവാൻ വേണ്ടി തിരുവനന്തപുരത്ത് സിനിമയുടെ അണിയറ പ്രവർത്തകർ എത്തിയിരുന്നു. വലിയ തിരക്ക് ആയിരുന്നു രജനീകാന്തിനെ കാണുവാൻ വേണ്ടി അവിടെ ഉണ്ടായിരുന്നത്.

Athul

Recent Posts

ജാസ്മിന്റെ പിതാവിനെ കൺഫഷൻ റൂമിലേക്ക് വിളിപ്പിച്ച് ശകാരിച്ച് ബിഗ് ബോസ്, അപ്പോൾ ഉപ്പയും മോളും ഒക്കെ കണക്ക് തന്നെ എന്ന് പ്രേക്ഷകർ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. ഞായറാഴ്ച…

8 hours ago

കൊല്ലം സുധിയുടെ വിയോഗത്തിന് ഒരു വയസ്സ്, വൈകാരിക കുറിപ്പുമായി ഭാര്യ രേണു

മലയാളികൾ വളരെ വേദനയോടെ ആയിരുന്നു കൊല്ലം സുധിയുടെ വിയോഗ വാർത്ത കേട്ടത്. ഇപ്പോൾ ഇദ്ദേഹത്തിന്റെ വിയോഗം നടന്നിട്ട് ഒരു വർഷം…

8 hours ago

ഗബ്രിയുടെ മാലയും ഫോട്ടോയും ഉപ്പ ജാസ്മിനിൽ നിന്ന് ഊരി വാങ്ങി.പകരം ഒരു പാവ കൊടുത്തു,ആ പാവ നിനക്ക് തന്ന് വിട്ടത് ആരെന്ന് അറിയില്ലേ എന്നും ചോദിച്ചു

സോഷ്യൽ മീഡിയ മുഴുവനും ഇപ്പോൾ സംസാരിക്കുന്നത് ജാസ്മിന്റെ ഫാമിലി ബിഗ്ബോസിൽ വന്നതാണ്.ജാസ്മിന്റെ ഫാമിലി എപ്പിസോഡിൽ ജാസ്മിനെക്കാൾ ഇപ്പോൾ തകർത്തത് ഉപ്പയാണെന്ന്…

15 hours ago

ജാസ്മിന്റെ ഉപ്പ ജാഫർക്ക മരണമാസാണ്, ജാസ്മിനെ തള്ളിപ്പറഞ്ഞ സിബിൻ ജാസ്മിന്‌റെ മാതാപിതാക്കൾക്കൊപ്പം

ബിഗ്ബോസിൽ ഇപ്പോൾ ഫാമിലി വീക്ക് ആണ്.ജാസ്മിന്റെ കുടുംബം എത്തുമ്പോൾ എങ്ങനെയായിരിക്കും കുടുംബത്തിന്റേയും ജാസ്മിന്റേയും പ്രതികരണം എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ.…

20 hours ago

ഇത്രയും ഫ്ലെക്സിബിൾ ആയ നടി മലയാളത്തിൽ വേറെയില്ല, ശീർഷാസനം ചെയ്യുന്ന വീഡിയോ കണ്ടു അമ്പരന്ന് പ്രേക്ഷകർ

സിനിമാ താരങ്ങളുടെ വർക്കൗട്ട് വീഡിയോകൾ എല്ലാം കാണാൻ മലയാളികൾക്ക് ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ…

1 day ago

ഇങ്ങനെയും ആളുകളെ പറ്റിച്ചു തിന്നു ജീവിക്കുന്ന കുറേ ചെറ്റകൾ – മോഹൻലാലിനെ നന്ദികെട്ടവൻ എന്ന് വിളിച്ച നടിയുടെ യഥാർത്ഥ സ്വഭാവം ഇങ്ങനെ, വെളിപ്പെടുത്തലുമായി മാധ്യമപ്രവർത്തക

മലയാളികൾക്കിടകം ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടി ശാന്തി വില്യംസ്. യഥാർത്ഥത്തിൽ ഒരു തമിഴ് നടി ആണ് ഇവർ. കുറച്ചു…

1 day ago