Categories: featured

പാര്‍ട്നര്‍മാര്‍ക്കിടയില്‍ പ്രശ്‌നം വന്നാലോ, ഒപ്പമുള്ളയാള്‍ അവരുടെ ജോലി കൃത്യമായി ചെയ്യാതെ വന്നാലോ ആ ബന്ധം നിര്‍ത്തണം; വിജയ് ബാബു

നിരവധി സിനിമ നിര്‍മ്മിച്ച വ്യക്തിയാണ് വിജയ് ബാബു. നടനായും ഈ താരം കഴിവ് തെളിയിച്ചു. എന്നാല്‍ തന്റെ വ്യക്തിജീവിതത്തിലെ ചില പ്രശ്‌നങ്ങള്‍ കാരണം സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ് നടന്‍. മാത്രമല്ല സോഷ്യല്‍ മീഡിയ വഴി ഒരുപാട് വിമര്‍ശനം ഈ താരം നേരിട്ടു. ഇപ്പോള്‍ പുതിയൊരു ചിത്രവുമായി തിരിച്ചുവരവിന് ഒരുങ്ങുകയാണ് വിജയ് ബാബു.

- Advertisement -
Vijay Babu.

സിനിമയുടെ അഭിമുഖത്തിനിടെ തന്റെ വ്യക്തി ജീവിതത്തെക്കുറിച്ചും വിജയ് സംസാരിച്ചു.

ഏത് പാര്‍ട്ണര്‍ഷിപ്പും നന്നായി തന്നെ പോകണമെങ്കില്‍ ഓരോരുത്തരുടെ സ്ഥാനങ്ങള്‍ ആദ്യമേ തീരുമാനിച്ചിരിക്കണം എന്നാണ് നടന്‍ പറയുന്നത്. സിനിമയില്‍ ആണെങ്കിലും ജീവിതത്തിലാണെങ്കിലും അങ്ങനെ തന്നെ. കൂടെയുള്ള ആള്‍ അവരുടെ ജോലി കൃത്യമായി ചെയ്യാതെ വരും ആണെങ്കില്‍, അല്ലെങ്കില്‍ അവരുമായി എന്തെങ്കിലും ഇഗോ പ്രശ്‌നങ്ങള്‍ വരികയാണെങ്കില്‍ ആ ബന്ധം അവിടെ വച്ച് നിര്‍ത്തണം.

പാര്‍ട്ണര്‍ഷിപ്പില്‍ ആണെന്നോ പെണ്ണെന്നോ ഇല്ല. വേറെ ഒരാള്‍ക്ക് ഞാനാണ് കൂടുതല്‍ ചെയ്യുന്നത് മറ്റൊരാള്‍ ഓവര്‍ ഷാഡോ ചെയ്യുന്നു എന്നൊക്കെ തോന്നിയാല്‍ പിന്നെ അവിടെ ഒരു പാര്‍ട്ണര്‍ഷിപ്പ് ഉണ്ടാവില്ല എന്നാണ് വിജയ് വ്യക്തമാക്കുന്നത്. അതേസമയം നടന്റെ വാക്കുകള്‍ ഇപ്പോള്‍ വൈറല്‍ ആയിരിക്കുകയാണ് . .

 

 

Anusha

Recent Posts

ഒടുവിൽ അത് സംഭവിക്കുന്നു.ബിഗ് ബോസില്‍ കണ്ട ആളല്ല പുറത്ത് രതീഷ്.രതീഷ് കുമാറിന് റീ എന്‍ട്രി;നാദിറ

ആദ്യ വീക്കില്‍ തന്നെ പുറത്തായ രതീഷ് കുമാർ ഷോയിലേക്ക് തിരിച്ച് കയറുന്നുവെന്ന വാർത്തയാണ് നാദിറ പങ്കുവെച്ചിരിക്കുന്നത്.വോട്ടിന്റെ അടിസ്ഥാനത്തില്‍ തന്നെയാണോ അദ്ദേഹത്തെ…

45 mins ago

പുറത്തിറങ്ങിയാൽ ശരിക്കും ജാസ്മിന്റെ കാര്യം കഷ്ടമാണ്.ജാസ്മിന്റെ മുന്നക്കയും അഫ്‌സലിനെയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ അറിയാം

മലയാളികൾക്ക് സുപരിചിതനായ താരമാണ് ഷിയാസ് കരീം.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ജാസ്മിന്റെ വ്യക്തിജീവിതത്തെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ബിഗ് ബോസ് താരവും…

1 hour ago

രണ്ട് വോട്ട് ചെയ്തെങ്കിൽ അവരെ തൂക്കിക്കൊല്ലണം,ശവക്കല്ലറയിൽ നിന്നെത്തി ആരും വോട്ട് ചെയ്തിട്ടില്ല; സുരേഷ്ഗോപി

തൃശൂരിൽ തികഞ്ഞ വിജയ പ്രതീക്ഷയാണുള്ളതെന്ന് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥിയും നടനുമായ സുരേഷ് ഗോപി. തികഞ്ഞ വിജയ പ്രതീക്ഷയാണുള്ളത്. ക്രോസ് വോട്ടിങ്…

2 hours ago

ഈ നാടിന് ഇതെന്തു പറ്റി?കുഞ്ഞിനെ 3 ദിവസം അന്യമതസ്ഥർക്ക് കൊടുക്കരുത്,സാന്ദ്ര തോമസ്

മലയാളികൾക്ക് സുപരിചിതമായ വ്യക്തിയാണ് സാന്ദ്ര തോമസ്.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ഇപ്പോൾ ഇതാ താരത്തിന്റെ ഒരു പോസ്റ്റ് ആണ് ശ്രദ്ധേയ മാവുന്നത്.പോസ്റ്റിന്റെ…

2 hours ago

എന്നെ അടിക്കാന്‍ ശ്രമിക്കുന്നു,എനിക്ക് ഒരു ഫാമിലി ഉണ്ട്.ഞാന്‍ മനസാ വാചാ അറിയാത്ത കാര്യത്തിന്റെ പുറത്ത് ഏഴ് വര്‍ഷം, എന്തിനാണ് എന്നോട് ശത്രുത?

മലയാളികളുടെ ഇഷ്ട താരമാണ് ദിലീപ്.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.അടുത്ത കാലത്തായി ഉയര്‍ന്ന നടി ആക്രമിക്കപ്പെട്ട കേസും മറ്റും ദിലീപിന് വലിയ…

3 hours ago

അവളുടെ സാരിത്തുമ്പിൽ പിടിച്ച് നടക്കുന്നതോ?ജാസ്മിന്റെ കാര്യം പറഞ്ഞ് എന്റെ അടുത്തേക്ക് വരല്ലേ ,ജാസ്മിൻ ജയിലിൽ പോയതിന്റെ സൂക്കേട് എന്നോട് കാണിക്കരുത്

ബിഗ്ബോസ് വീട്ടിൽ ഇപ്പോൾ ​ഗബ്രിയും അൻസിബയും തമ്മിലുള്ള ഒരു വഴക്കിന്റെ വീഡിയോ ആണ് ഏഷ്യാനെറ്റ് പങ്കുവെച്ചത്.ജിന്റോയും ജാസ്മിനും ജയിലിൽ ആയത്…

4 hours ago