വിജയ് ബാബു എന്ന പേര് കേൾക്കുമ്പോൾ തന്നെ കൂടുതൽ പേർക്കും ഓര്മവരുന്നത് ആട് സിനിമയാണ്, ഒരു നടൻ എന്നാ നിലയിലും നിർമാതാവ് എന്ന നിലയിലും വളരെ വിജയിച്ച ആളാണ് വിജയ് അതുകൊണ്ട് തന്നെ അദ്ദേഹതെ മലയാള സിനിമ പ്രേക്ഷകർക്ക് എന്നും പ്രിയങ്കരമാണ്, ആട് 3 ചെയ്യുന്ന തിരക്കിലായിരുന്നു താരം ഇപ്പോൾ ലോക്ക് ഡൗൺ സമയം ആയത്കൊണ്ട് ഏവരും വീടുകളിൽ തന്നെ സമയം ചിലവിടുകയാണ്…
വിജയ് ബാബു നിർമിച്ച ജയസൂര്യ ചിത്രം ഓൺലൈൻ റിലീസിന് ഒരുങ്ങിയത്ത് ഈ യിടെ വലിയ വാർത്ത ആയിരുന്നു പക്ഷെ എതിർപ്പുകൾ മറികടന്ന് എടുത്ത് തീരുമാനത്തിൽത്തന്നെ അദ്ദേഹം ഉറച്ച് നിന്നു.. ഇപ്പോൾ മറ്റൊരു രസകരമായ അനുഭവം ആരാധകർക്ക്വേണ്ടി പങ്ക് വെക്കുകയാണ് അദ്ദേഹം.. ഒരു ദിവസം മുട്ട വാങ്ങാൻ കടയിൽ പോയതാ.. എന്ന അടികുറിപ്പോടെ കൂടിയാണ് താരം ഒരു ഫോട്ടോ പങ്ക് വെച്ചിരിക്കുന്നത്…
പിന്നെയെല്ലാം ആ ചിത്രത്തിൽ തന്നെ ഉണ്ട് കടയിൽ പോയപ്പോൾ കടക്കാരൻ മുട്ട പൊടിഞ്ഞു തരുന്ന ചിത്രമാണ് താരം പങ്ക് വെച്ചത്… ആ പേപ്പറിൽ വിജയ്യുടെ ചിത്രം ഒപ്പം ഏതോ വാർത്തയും, ഏതായാലും രസകരമായ അനുഭവത്തിനു അതിലും രസകരമായ കമന്റുകളാണ് ലഭിക്കുന്നത്…