Film News

മലയാള സിനിമയിലെ പുത്തന്‍ താരം റേഞ്ച് റോവര്‍; ടോവിനോയ്ക്കും ലിസ്റ്റിനും പിന്നാലെ റേഞ്ച് റോവര്‍ സ്വന്തമാക്കി മാമാങ്കം നിര്‍മ്മാതാവ്,മാമാങ്കം പരാജയമാണെന്ന് പറഞ്ഞവര്‍ക്കുള്ള മറുപടിയാണിതെന്ന് മമ്മൂട്ടി ആരാധകര്‍

മലയാള സിനിമയിലെ ഇപ്പോഴത്തെ പുത്തന്‍ താരം റേഞ്ച് റോവറാണ്. മലയാള സിനിമയിലെ നിരവധി പേരാണ് ഈ വാഹനം ഇപ്പോള്‍ സ്വന്തമാക്കിയിരിക്കുന്നത്.

- Advertisement -

നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫനും നടന്‍ ടൊവിനോ തോമസും അടുത്തിടെ റേഞ്ച് റോവര്‍ സ്വന്തമാക്കിയിരുന്നു. ഇതിന്റെ വിശേഷങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ അടുത്തിടെ ഇടംപിടിച്ചിരുന്നു.

ഇപ്പോഴിത മലയാള സിനിമയിലെ മറ്റൊരു നിര്‍മ്മാതാവ് കൂടി റേഞ്ച് റോവര്‍ സ്വന്തമാക്കിയിരിക്കുകയാണ്. മമ്മൂട്ടി ചിത്രം മാമാങ്കത്തിന്റ നിര്‍മാതാവ് വേണു കുന്നപ്പിള്ളിയും റേഞ്ച് റോവര്‍ സ്വന്തമാക്കിയത്.

റേഞ്ച് റോവര്‍ ലോങ് വീല്‍ ബെയ്‌സാണ് വേണു കുന്നപ്പിള്ളി സ്വന്തമാക്കിയത്. ഏകദേശം 2.66 കോടി രൂപയാണ് ഇതിന്റെ എക്‌സ്‌ഷോറൂം വില. 3 ലീറ്റര്‍ ഡീസല്‍ എന്‍ജിന്‍, 258 ബിഎച്ച്പി കരുത്തും 700 എന്‍എം ടോര്‍ക്കുമുണ്ട് ഈ ലോങ് വീല്‍ ബെയ്‌സിന്.

നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 6.3 സെക്കന്‍ഡ് മാത്രമാണ് വാഹനത്തിന് വേണ്ടത്. എസ്യുവിയുടെ ഉയര്‍ന്ന വേഗം 234 കിലോമീറ്ററാണ്.അതേസമയം കഴിഞ്ഞ ദിവസമാണ് നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫനും ടോവിനോയും റേഞ്ച് റോവര്‍ സ്വന്തമാക്കിയത്.

ഈ വര്‍ഷം ആദ്യമാണ് റേഞ്ച് റോവറിന്റെ പുതിയ മോഡല്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയത്. അത്യാധുനിക സൗകര്യങ്ങളുമായി എത്തിയ വാഹനത്തില്‍ നിരവധി ആഡംബര ഫീച്ചറുകളുമുണ്ട്. മൂന്നു ലീറ്റര്‍ ഡീസല്‍ എന്‍ജിന്‍ കൂടാതെ 3 ലീറ്റര്‍ പെട്രോള്‍ എന്‍ജിന്‍ 4.4 ലീറ്റര്‍ വി8 പെട്രോള്‍ എന്‍ജിന്‍ മോഡലുകള്‍ റേഞ്ച് റോവറിനുണ്ട്.

‘ഈ 2022ല്‍ വിജയങ്ങളും സന്തോഷങ്ങളും നിറഞ്ഞതായിരുന്നു. അക്കൂട്ടത്തിലേക്ക് ഈ ഡിസംബര്‍ മാസത്തില്‍ മറ്റൊരു സന്തോഷം കൂടി. ഇനി എന്നോടൊപ്പമുള്ള യാത്രയില്‍ ഒരു പുതിയ അതിഥി കൂടി എത്തിയിരിക്കുന്നു.

കൂടെ നിന്ന പ്രേക്ഷകര്‍ക്കും സപ്പോര്‍ട്ട് ചെയ്തവര്‍ക്കും ഒരുപാട് നന്ദി’, എന്നായിരുന്നു സന്തോഷം പങ്കിട്ട് കൊണ്ടുള്ള ലിസ്റ്റിന്റെ വാക്കുകള്‍. ഒപ്പം നടന്‍ പൃഥ്വിരാജിനും ലിസ്റ്റിന്‍ നന്ദി അറിയിച്ചിരുന്നു.

Abin Sunny

Recent Posts

വൈറൽ ആവാൻ നടുറോഡിൽ തോക്ക് പിടിച്ചു യുവതി നൃത്തം ചെയ്തു.ഒടുവിൽ സംഭവിച്ചത്

പ്രമുഖ യൂട്യൂബറായ സിമ്രാൻ യാദവ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്.ഇൻസ്റ്റഗ്രാമിൽ റീലിടാൻ വേണ്ടി നടുറോഡിൽ തോക്ക് പിടിച്ച്…

3 hours ago

രക്തസാക്ഷികളെ മറന്ന് ഏതൊക്കെ കോൺഗ്രസ് നേതാക്കൾ പങ്കെടുത്തിട്ടുണ്ടോ അവർക്ക് മാപ്പില്ല.വിവാഹ വിവാദത്തിൽ പ്രതികരിച്ച് ഉണ്ണിത്താൻ

കല്യോട്ട് ഇരട്ടക്കൊലപാതക കേസിലെ പ്രതിയുടെ മകന്റെ വിവാഹസത്കാരത്തില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാക്കൾക്കെതിരെ കാസർഗോഡ് എംപി രാജ്മോഹൻ ഉണ്ണിത്താൻ രംഗത്ത്.രാജ്മോഹൻ ഉണ്ണിത്താൻ…

3 hours ago

നേതാക്കൾ ജയിലിൽ പോയാൽ പാർട്ടി അവസാനിക്കും.ബിജെപി വന്നാൽ പിണറായി വിജയൻ ഉൾപ്പെടെയുള്ള ജയിലിലാകും

ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കവെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്.പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ചത്."ഇന്ത്യാ മുന്നണി…

3 hours ago

ഗോപീ സുന്ദറിന്റെ മകളാണോ? ഇത് എത്ര മാസത്തേക്ക് ആണ്, ഓരോ വര്‍ഷവും ചേട്ടന് ഓരോ കൂട്ടുകാരികള്‍ വൈറൽ ആയി വീഡിയോ

സോഷ്യൽ മീഡിയ വഴി മലയാളികൾക്ക് സുപരിചിതമായ താരമാണ് ഗോപി സുന്ദർ.പെരുമാനി എന്ന പുതിയ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനെത്തിയ ഗോപീ സുന്ദറും…

4 hours ago

ഷാഫി പറമ്പിലിന്റെ മതം പറഞ്ഞുള്ള പ്രചരണം.തോൽവി ഭയന്ന് സിപിഎം അരുതാത്ത പലതും ചെയ്‌തു

വടകരയിൽ രാഷ്ട്രീയ വിവാദങ്ങളിൽ പ്രതികരിച്ച് മുതിർന്ന കോൺഗ്രസ് നേതാവും വടകര എംപിയുമായിരുന്ന കെ മുരളീധരൻ. തിരഞ്ഞെടുപ്പ് വേളയിൽ മണ്ഡലത്തിൽ ഉടനീളം…

4 hours ago

ജാസ്മിനോടും ഗബ്രിയോടും ദേഷ്യവും അറപ്പും തോന്നാന്‍ കാരണം അന്നത്തെ ആ ചോദ്യം.വൈറൽ ആയി കുറിപ്പ്

ജാസ്മിനെ ജയിലിലേക്ക് നോമിനേറ്റ് ചെയ്തതില്‍ വലിയ വിമർശനമാണ് പവർ ടീമിന് നേർക്ക് ഉയരുന്നത്. പ്രത്യേകിച്ച് അന്‍സിബയ്ക്കെതിരെ. ജാസ്മിനെ നോമിനേറ്റ് ചെയ്യണം…

5 hours ago