Celebrity news

രഹസ്യം ഒന്നും അല്ല. എല്ലാവർക്കും അറിയാം ലാലേട്ടൻ ഇങ്ങിനെയൊക്കെ തന്നെ ആണ് എന്നത്.അമ്മയുടെ പെറ്റാണ് ഞാൻ;ഉർവ്വശി

ഒരു കാലത്ത് മലയാള സിനിമയിലെ പ്രേക്ഷക പ്രീതി നേടിയ കൂട്ടുകെട്ടാണ് ഉർവ്വശി മോഹൻലാൽ.നടി ഉർവശി മോഹൻലാലിനെ കുറിച്ച് പറയുന്ന വാക്കുകൾ ആണ് ഇപ്പോൾ ലാലേട്ടൻ ആരാധകർ സോഷ്യൽ മീഡിയയിൽ പങ്കിട്ടിരിക്കുന്നത് .”ലാലേട്ടനെ കുറിച്ച് എനിക്ക് നിങ്ങൾക്ക് അറിയാത്ത രഹസ്യമായ കാര്യം ഒന്നും സംസാരിക്കാനില്ല. ഇത്രയും ക്ഷമയുള്ള, ക്ഷമയുടെ പ്രതീകമായ ഒരാളെ ഞാൻ ഒരുപക്ഷെ ഇത്രയും കാലമോ ലാലേട്ടന് ശേഷമോ കണ്ടിട്ടില്ല. സഹനശേഷി ഒരുപാടുള്ള ആളാണ് ലാലേട്ടൻ. എന്ത് പറഞ്ഞാണ് ലാലേട്ടനെ ഒന്ന് പ്രകോപിപ്പിച്ച് ഒന്നു ദേഷ്യപെടുത്താൻ പറ്റുമെന്നത് അറിയില്ല. ഞാൻ എന്റെ ജീവിതത്തിൽ ലാലേട്ടനെ അങ്ങിനെ ആൾക്കാരുടെ മുന്നിൽ ദേഷ്യപ്പെട്ട് കണ്ടിട്ടില്ല.രാത്രി മൂന്നു മണി വരെ ഷൂട്ട് ചെയ്തിട്ട് ആണെങ്കിലും രാവിലെ ഏഴുമണിക്ക് വീണ്ടും ലാലേട്ടൻ കുളിച്ചൊരുങ്ങി അടുത്ത ഷൂട്ടിന് വന്ന് നിൽക്കും. അത് കാണുമ്പോൾ മറ്റുള്ളവർ വന്നിട്ട് നമ്മളെ വിളിക്കും, ലാലേട്ടൻ വന്ന് നിൽക്കുന്നു നിങ്ങൾക്ക് വന്നുകൂടെ എന്ന് ചോദിക്കും. ഇത് കേൾക്കുമ്പോൾ നമുക്ക് ലാലേട്ടനോട് ദേഷ്യം തോന്നും, ഇദ്ദേഹം ഒന്ന് ഇത്തിരി നേരം കിടന്നു ഉറങ്ങിയെങ്കിൽ എന്ന് ചിന്തിക്കും. അത്രയധികം കഠിനാധ്വാനം ഉള്ള മനുഷ്യനാണ്.

- Advertisement -

ലാലേട്ടന്റെ അമ്മയുടെ പെറ്റ് ആണ് ഞാൻ. അമ്മ അത്രയും സ്നേഹമുള്ള സ്ത്രീയാണ്. എനിക്ക് പതിന്മടങ്ങ് തിരികെ ഇഷ്ടമുള്ള അമ്മയാണ് ശാന്തമ്മ അമ്മ. ഒരുപാട് സന്ദർഭങ്ങളിൽ എനിക്ക് അമ്മയെ മറക്കാൻ പറ്റില്ല. അമ്മയുടെ സ്നേഹവും ഹ്യൂമറും കുറെ കാര്യങ്ങളും കിട്ടിയിട്ടുള്ളത് ലാലേട്ടനാണ്. രഹസ്യം ഒന്നും അല്ല. എല്ലാവർക്കും അറിയാം ലാലേട്ടൻ ഇങ്ങിനെയൊക്കെ തന്നെ ആണ് എന്നത്” ഉർവശി പറഞ്ഞപ്പോൾ ഇതിനു മറുപടി ആയി ലാലേട്ടനും സംസാരിക്കുകയുണ്ടായി.

“തീർച്ചയായും ആ അമ്മയുടെ സ്നേഹം തന്നെയാണ് നമ്മളെ എല്ലാവരെയും മുന്നോട്ട് നയിക്കുന്നത്. അത് ഒരിക്കൽ കൂടി ഓർമ്മപ്പെടുത്തുന്ന ഒരു സിനിമയായി മാറിയിരിക്കുകയാണ് യുവജനോത്സവം

Anusha

Recent Posts

ഡോ. റോബിന്‍ രാധാകൃഷ്ണനെ പൂട്ടുമെന്ന് പറഞ്ഞു. ആരതിപ്പൊടിയെ ഇവന്‍ അങ്ങോട്ടാണ് ബന്ധപ്പെട്ടത്. ഞങ്ങള്‍ക്കിടയില്‍ ഓരോ പ്രശ്നങ്ങള്‍ ഉണ്ടാക്കി;റോബിൻ

മലയാളികൾക്ക് സുപരിചിതയാണ് റോബിൻ രാധാകൃഷ്ണൻ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.താരത്തിന്റെ വാക്കുകൾ ആണ് ഇപ്പോൾ വൈറൽ ആവുന്നത്.ബിഗ് ബോസ് മലയാളം സീസണ്‍…

41 mins ago

ഗബ്രി വിളിക്കാറുണ്ട് സംസാരിക്കാറുണ്ട്.അർജുൻ- ശ്രീതു കോമ്പോയെക്കുറിച്ച് ജാസ്മിൻ ജാഫർ

സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് ഇപ്പോൾ ജാസ്മിന്റെ വീഡിയോ ആണ്.ബിഗ് ബോസ് സീസൺ 6 ന്റെ തുടക്കം തൊട്ട് ഏറെ…

1 hour ago

ഇടവേളെ ബാബുവിനേയും സുരേഷ് ഗോപിയേയും കുറിച്ച് അങ്ങനെ പറയാന്‍ പാടില്ലായിരുന്നു.ഗണേഷ് പറഞ്ഞതിനെ കുറിച്ച് ധർമ്മജൻ

മലയാളികൾക്ക് സുപരിചിതയായ വ്യക്തിയാണ് ധർമ്മജൻ.താരത്തിന്റെ അഭിമുഖമാണ് ഇപ്പോൾ വൈറൽ ആവുന്നത് .സ്കൂളില്‍ നിന്നും സംഘടന പ്രവർത്തനം തുടങ്ങിയ വ്യക്തിയാണ് ഞാന്‍.…

2 hours ago

എനിക്ക് മൂക്കിൽ തൊടാൻ ഇപ്പോൾ ഭയങ്കര പേടിയാണ്. ജാസ്മിന് ബിഗ് ബോസിൽ വന്ന കത്ത് ഇതാണ്? ഒടുവിൽ സത്യം വെളിപ്പെടുത്തി താരം

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുന്നത് ജാസ്മിൻ പങ്കിട്ട വീഡിയോ ആണ്.എന്തുകൊണ്ടാണ് പുറത്തിറങ്ങിയതിന് ശേഷം താൻ ഒരു അഭിമുഖം പോലും…

7 hours ago

അഫ്സലിന് എതിരെ ജാസ്മിൻ?എൻഗേജ്മെന്റ് നടന്നുവെന്നതൊന്നും ഉള്ളതല്ല, നീയൊക്കെ കളിക്കുമ്പോൾ ഇനി ആലോചിച്ചോ.വീഡിയോ വൈറൽ

മലയാളികൾക്ക് സുപരിചിതയാണ് ജാസ്മിൻ ജാഫർ.വിവാഹം നിശ്ചയിച്ചുവെന്ന അഫ്സലിന്റെ വാദത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ജാസ്മിൻ.തനിക്കെതിരെ ഇല്ലാത്തത് പറഞ്ഞുനടക്കുന്നവരെ കുറിച്ച് തന്റെ കൈയ്യിൽ…

7 hours ago

രണ്ട് വർഷത്തോളമായി ഇരുവരും ഒരുമിച്ചാണ് താമസം. അങ്ങനെ മാസ്ക്കില്ലാതെ നോറയുടെ ചെക്കനെ കാണാൻ പറ്റി.ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

മലയാളികൾക്ക് സുപരിചിതയാണ് സോഷ്യൽ‌മീഡിയ ഇൻഫ്ലൂവൻസറായ കോഴിക്കോട് സ്വദേശിനി നോറ മുസ്‌കാൻ.ജെബി എന്ന പേരിൽ അറിയപ്പെടുന്ന വ്യക്തിയാണ് നോറയുടെ ഭാവി വരൻ.…

18 hours ago