Film News

മകള്‍ക്കൊപ്പമുള്ള ഫോട്ടോയും നടി പങ്കുവെച്ചു; സന്തോഷ വാര്‍ത്ത പങ്കുവെച്ച് ഊര്‍മ്മിള ഉണ്ണി

കവയിത്രി, എഴുത്തുകാരി, ചിത്രകലാകാരി എന്നീ നിലകളില്‍ അറിയപ്പെടുന്ന മലയാളിയായ ഒരു ചലച്ചിത്രനടിയാണ് ഊര്‍മ്മിള ഉണ്ണി. ശ്രദ്ധിക്കപ്പെടുന്ന നിരവധി സിനിമകളില്‍ ഊര്‍മ്മിള അഭിനയിച്ചിട്ടുണ്ട്. ഊര്‍മ്മിളയുടെ മകള്‍ ഉത്തര ഉണ്ണിയും ഒരു ഡാന്‍സറാണ്. 2021 ലായിരുന്നു ഉത്തര ഉണ്ണിയുടെ വിവാഹം. ബിസിനസുകാരന്‍ ആയ നിതേഷ് ആണ് ഉത്തരയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത് . കടവന്ത്ര പൊന്നേത്ത് ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം നടന്നത്. വിവാഹത്തിന്റെ ഫോട്ടോയും വീഡിയോയും പുറത്തുവന്നിരുന്നു.

- Advertisement -

ഇപ്പോഴിതാ മകള്‍ക്കൊപ്പം നൃത്തം ചെയ്യുന്ന ഫോട്ടോസ് ആണ് ഊര്‍മ്മിള ഉണ്ണി പങ്കിട്ടത്. അമ്മയും മകളും ഒന്നിച്ചുള്ള ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ എത്തിയതോടെ കമന്റുമായി ആരാധകരും എത്തി. നൃത്തം ചെയ്തു എന്നൊന്നും പറയാന്‍ വയ്യ, ഒന്നനങ്ങി എന്നായിരുന്നു ഊര്‍മ്മിള കുറിച്ചത്.

1988 ലെ മാറാട്ടം എന്ന സിനിമയിലൂടെ മലയാള സിനിമ രംഗത്തെത്തി ഊര്‍മ്മിള, 1992 ലെ സര്‍ഗം എന്ന സിനിമയിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. ഇപ്പോഴും മലയാള സീരിയല്‍ സിനിമ രംഗത്ത് സജീവമായി തുടരുന്നു ഈ താരം.


അംഗാരത്ത് രാമനുണ്ണിയാണ് ഭര്‍ത്താവ്. ചലച്ചിത്ര താരമായ സംയുക്ത വര്‍മ്മ ബന്ധുവാണ് ഊര്‍മ്മിളയുടെ. അംഗോപാധ്യ എന്ന പേരില്‍ ഒരു നാട്യകലാ സ്‌കൂള്‍ ബഹ്‌റൈനില്‍ ഇവര്‍ ആരംഭിച്ചു. എണാകുളം ജില്ലയിലെ കടവന്ത്രയില്‍ ആണ് താമസിക്കുന്നത്.

Anusha

Recent Posts

ഗബ്രി ജാസ്മിന്‍ കോംബോയെക്കുറിച്ചും മണിക്കുട്ടന്‍.കുറ്റം പറയാൻ പറ്റില്ല.മത്സരാര്‍ത്ഥി ആയപ്പോഴാണ് മനസിലായത്;മണിക്കുട്ടൻ

മലയാളികളുടെ ഇഷ്ട ടെലിവിഷൻ ഷോ ആണ് ബിഗ്ബോസ്.ഇപ്പോഴിതാ വിവാദങ്ങള്‍ നിറയുമ്പോള്‍ അതിനോട് പ്രതികരിക്കുകയാണ് മണിക്കുട്ടന്‍. ബിഗ് ബോസ് ഓരോ സീസണും…

1 hour ago

സൗത്ത് ഇന്ത്യക്കാർ ആഫ്രിക്കക്കാരെപ്പോലെയാണ്… വംശീയ പരാമർശം നടത്തി സാം പിട്രോഡ

കിഴക്കൻ രാജ്യങ്ങളിലെ ഇന്ത്യക്കാർ ചൈനക്കാരോട് സാമ്യമുള്ളവരാണെന്നും ദക്ഷിണേന്ത്യയിലുള്ളവർ ആഫ്രിക്കക്കാരെപ്പോലെയാണെന്നും പരാമർശിച്ച് കോൺഗ്രസ് നേതാവ് സാം പിട്രോഡ വലിയ വിവാദം സൃഷ്ടിച്ചു.…

1 hour ago

ബൈക്ക് ഓടിക്കുന്നതും സിഗരറ്റ് വലിക്കുന്നതുമാണ് ബോൾഡ്‌നെസ്സ് അല്ല.വെടിവഴിപാടിന് ശേഷം ഒരു ലക്ഷം ഉണ്ടായിരുന്ന ഫോളോവേഴ്സ് പത്ത് ലക്ഷമായി

മലയാളികൾക്ക് സുപരിചിതമായ താരമാണ് അനുമോൾ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.വെടിവഴിപാട് എന്ന ചിത്രത്തിൽ അഭിനയിച്ചതിന് പിന്നാലെ നടിയെ അഭിനന്ദിച്ചുകൊണ്ടും മോശമായ രീതിയിലും…

2 hours ago

ദിൽഷക്ക് വേണ്ടി റോബിൻ കളിച്ചത് പോലെ ജാസ്മിന് വേണ്ടി ഗബ്രി ഇറങ്ങും.മറുപടി ഇതാണ്

ബിഗ്ബോസ് സീസൺ 6ൽ വലിയ രീതിയിൽ ചർച്ച ആയ രണ്ട് പേരാണ് ജാസ്മിൻ ഗബ്രി.കഴിഞ്ഞ ആഴ്ച ആയിരുന്നു ഗബ്രി എവിക്റ്റ്…

3 hours ago

ബീഫ് തിന്നുന്ന രാമൻ?രൺബീറിനും സായ് പല്ലവിക്കുമെതിരെ ഹേറ്റ് ക്യാമ്പയിനുമായി ഹിന്ദുത്വ പേജുകൾ

നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം രാമായണത്തിൻ്റെ ഷൂട്ടിങ് ആരംഭിച്ചിരിക്കുകയാണ്. രാമനായി ബോളിവുഡ് താരം രൺബീർ കപൂറും,…

3 hours ago

ഞാൻ ഇനി കല്യാണം കഴിക്കുന്നത് നിർത്തി.മമ്മൂട്ടിയുടെ ചോദ്യത്തിനു ദിലീപിന്റെ മറുപടി.വൈറൽ ആയി വീഡിയോ

മലയാളികളുടെ ഇഷ്ട താരമാണ് ദിലീപ്.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.മകൾ മീനാക്ഷിയെ വിവാഹം കഴിപ്പിക്കാനുള്ള പ്ലാനുണ്ടോയെന്ന ചോദ്യത്തിന് മറുപടി നൽകുകയാണ് ദിലീപ്.…

4 hours ago