Film News

ഇങ്ങനെയെങ്കിലും ഒരു കുഞ്ഞിക്കാല് കാണാന്‍ പറ്റിയല്ലോ !! ഉണ്ണി മുകുന്ദന്റെ പോസ്റ്റ് വൈറലാകുന്നു !!

മലയാള സിനിമയിൽ യുവ താരനിരയിൽ ഇന്ന് ഏറ്റവും കൂടുതൽ തിളങ്ങി നിൽക്കുന്ന നായകനാണ് ഉണ്ണി മുകുന്ദൻ, താരം മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും സജീവമാണ്, മലയാളത്തിൽ നിരവധി പെൺകുട്ടികളുടെ ആവേശമാണ് ഉണ്ണി മുകുന്ദൻ. താരത്തിന് കേരളത്തിൽ മാത്രമല്ല കേരളത്തിന് പുറത്തും നിറയെ ആരാധകരുണ്ട്, ഇപ്പോൾ ലോക്ക് ഡൌൺ സമയമായതിനാൽ ഏവരും വീടുകളിൽ തന്നെയാണ് , അതുകൊണ്ടതെന്നേ ഇഷ്ട താരങ്ങളക്ക് സമ്മാനം അയക്കുന്നതിന്റെ തിരക്കിലാണ് ആരാധകർ..

- Advertisement -

ഇപ്പോൾ അത്തരത്തിൽ നടൻ ഉണ്ണി മുകുന്ദന് കിട്ടിയ സമ്മാനം അദ്ദേഹം സോഷ്യൽ മീഡിയിൽ പങ്ക് വെച്ചിരിക്കുകയാണ്, രസകരമായ രണ്ടു ചിത്രങ്ങൾ അതിൽ ആദ്യത്തേത് ഒരു കുട്ടിയുടെ തോളിൽ കൈ ഇട്ട് ഇരിക്കുന്ന ഉണ്ണി മുകുന്ദൻ, അടുത്തത് തന്റെ തന്നെ കൗമാര പ്രായത്തിൽ കുട്ടി മസിലും കാട്ടി നിൽക്കുന്ന ഉണ്ണി മുകുന്ദൻ, ഇതിൽ ആദ്യ ചിത്തത്തിലേ കുട്ടി ഏതെന്ന് സൂക്ഷിച്ച് നോക്കിയാൽ മനസിലാകുന്നതേയുള്ളു അതും  മുകുന്ദന്റെ ചെറുപ്പത്തിലേ ഫോട്ടോയാണ് താരം അതിനു നൽകിയിരിക്കുന്ന ക്യാപ്ഷൻ ആണ് രസകരമായത്…. ഇങ്ങനെയെങ്കിലും ഒരു കുഞ്ഞിക്കാലു കാണാന്‍ പറ്റിയല്ലോ? എന്നാണ് ഉണ്ണി മുകുന്ദന്‍ കുറിക്കുന്നത്.

ഉണ്ണിയ്ക്ക് ഒപ്പം നില്‍ക്കുന്ന കുട്ടി ആരെന്ന് സൂക്ഷിച്ചുനോക്കിയാല്‍ മനസ്സിലാവും. താരത്തിന്റെ തന്നെ കുട്ടിക്കാല ചിത്രം പുതിയ ചിത്രത്തിനൊപ്പം എഡിറ്റ് ചെയ്തുവെച്ചിരിക്കുകയാണ്. ഷമീം ലുക്കു എന്ന എഡിറ്ററാണ് ഈ ചിത്രത്തിനു പിറകില്‍. എഡിറ്റര്‍ക്ക് ഉണ്ണി നന്ദിയും പറഞ്ഞിട്ടുണ്ട്. നിങ്ങള്‍ എനിക്ക് വേണ്ടി ചിലവഴിക്കുന്ന ആ സമയത്തെ ആണ് ഞാന്‍ ബഹുമാനിക്കുന്നത്. ആദ്യമായി ഒരാള്‍ എന്റെ ചിത്രം വരച്ചത് കണ്ടപ്പോള്‍ ഉള്ള ആവേശവും സന്തോഷവും ഇന്നും എന്റെ ഒരു വരച്ച ചിത്രം കാണുമ്ബോള്‍ അതേപടി എനിക്ക് തോന്നാറുണ്ട്. നിങ്ങളുടെ ഈ സ്‌നേഹം എന്നും എന്റെ ഒപ്പം ഉണ്ടാവും എന്ന വിശ്വാസത്തോടെ നിങ്ങളുടെ സ്വന്തം ഉണ്ണി മുകുന്ദന്‍

Athul

Recent Posts

നാലാം വിവാഹ വാർഷികം ആഘോഷിച്ചു മലയാളത്തിന്റെ പ്രിയപ്പെട്ട നടനും ഭാര്യയും

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ചെമ്പൻ വിനോദ്. ഇദ്ദേഹം ഇപ്പോൾ ഇദ്ദേഹത്തിൻറെ വിവാഹ വാർഷികം ആഘോഷിക്കുകയാണ്. ഭാര്യ മറിയത്തിന്റെ…

15 mins ago

എന്റെ ​ഗബ്രൂട്ടന് കലിപ്പോ?. നിനക്ക് ടെൻഷനുണ്ടെങ്കിൽ എന്നോട് പറഞ്ഞോളൂ,പൊട്ടിക്കരഞ്ഞ് ജാസ്മിൻ.നാണം കെട്ട കണ്ടന്റെന്ന് ഗബ്രി

മലയാളി ബിഗ്ബോസ് ആരാധകർ എല്ലാവരും വലിയ രീതിയിൽ ചർച്ച ചെയ്യുന്നത് ജാസ്മിൻ ഗബ്രി വിഷയമാണ്.കഴിഞ്ഞ ദിവസം രാത്രി ബാത്ത് റൂം…

4 hours ago

53 കാരിയായ രേഖ ഗര്‍ഭിണിയായോ?ചിത്രങ്ങൾ വൈറൽ.വസ്തുത എന്താണ്?

മലയാളികൾക്ക് സുപരിചിതമായ താരമാണ് രേഖ.ഒരുകാലത്ത് മലയാള സിനിമയിൽ സജീവമായിരുന്നു താരം.1996 ലായിരുന്നു രേഖയുടെ വിവാഹം. ഹാരിസ് ആണ് രേഖയുടെ ഭര്‍ത്താവ്.…

4 hours ago

സ്വത്ത് തർക്കത്തെ തുടർന്ന് മകന്റെ മർദ്ദനമേറ്റ അച്ഛൻ മരിച്ചു.

സ്വത്ത് തർക്കത്തെ തുടർന്ന് മകൻ്റെ മർദനമേറ്റ അച്ഛൻ മരിച്ചു.മകൻ സന്തോഷിൻ്റെ മർദ്ദനമേറ്റ് ദിവസങ്ങൾക്ക് ശേഷം ഏപ്രിൽ 18നാണ് കുളന്തൈവേലു മരിച്ചത്.അന്വേഷണത്തിനിടെ…

4 hours ago

ലൈംഗിക ചുവയുള്ള ആംഗ്യം കാണിച്ചു.അങ്ങനൊരു സംഭവം ഉണ്ടായില്ലെന്ന് ഡ്രൈവർ.മേയറുടെ വാദം പൊളിയുന്ന ദൃശ്യങ്ങൾ പുറത്ത്

തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറും തമ്മിലുണ്ടായ വാക്കേറ്റത്തിന്റെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങൾ വന്നിരിക്കുകയാണ്.ഇതിൽ കെഎസ്ആർടിസി ബസിന് കുറുകെ…

5 hours ago