Film News

പൊന്നോമനയെ വരവേൽക്കാൻ ഇനി ദിവസങ്ങൾ മാത്രം, ആശുപത്രിയിൽ അഡ്മിറ്റ് ആകുന്നതിനു മുൻപ് ഒരു ആഗ്രഹം പറഞ്ഞു സ്നേഹം, അത് സാധിച്ചു കൊടുത്തു ശ്രീകുമാർ, എന്നാലും ഗർഭസമയത്ത് ഇത്തരം കാര്യങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത് എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളാണ് സ്നേഹവും ശ്രീകുമാറും. മറിമായം എന്ന പരിപാടിയിലൂടെയാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. സ്വന്തമായി ഒരു യൂട്യൂബ് ചാനൽ കൂടിയുണ്ട് ഇവർക്ക്. സ്നേഹ ഇപ്പോൾ ഗർഭിണിയാണ്. ഗർഭകാല വിശേഷങ്ങൾ എല്ലാം പങ്കുവെച്ചുകൊണ്ട് ഇവർ വീഡിയോകളിൽ എത്താറുണ്ട്. ഗർഭകാല ഫോട്ടോഷൂട്ടും ഇവർ നടത്തിയിട്ടുണ്ട്.

- Advertisement -

നിറ വയറുമായി കഴിയുകയാണ് സ്നേഹ ഇപ്പോ. ഉടൻ തന്നെ കുഞ്ഞോമനയെ വരവേൽക്കാൻ ആകും എന്ന സന്തോഷത്തിലാണ് ഇവർ. അതിനിടയിൽ ആശുപത്രിയിൽ അഡ്മിറ്റ് ആകുന്നതിനു മുൻപ് സ്നേഹ പറഞ്ഞ ആഗ്രഹം സാധിച്ചു കൊടുത്തിരിക്കുകയാണ് ശ്രീകുമാർ. പുതിയ വീഡിയോയിലൂടെ ആണ് ഇവർ ഈ കാര്യങ്ങൾ ആരാധകരുമായി പങ്കുവെച്ചത്.

തിയേറ്ററിൽ ഇപ്പോൾ നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ചിത്രമാണ് 2018. ഈ സിനിമ തിയേറ്ററിൽ പോയി കാണണം എന്നതായിരുന്നു സ്നേഹയുടെ ആഗ്രഹം. കുഞ്ഞു ജനിച്ചതിനു ശേഷം കാണാൻ ശ്രമിച്ചാൽ അപ്പോഴേക്കും പടം തീയേറ്ററിൽ ഉണ്ടാവില്ല എന്ന് കരുതി. അങ്ങനെയാണ് ഇരുവരും സിനിമ കാണുവാൻ വേണ്ടി തിയേറ്ററിൽ എത്തിയത്.

സ്നേഹക്ക് കാലിൽ ചെറുതായി നീരുണ്ട്. കാല് നിലത്തു വച്ച് ഇരിക്കരുത് എന്ന് ഡോക്ടർ നിർദ്ദേശിച്ചിട്ടുണ്ട്. അതുകൊണ്ട് കിടന്നു സിനിമ കാണാൻ പറ്റുന്ന സൗകര്യമുള്ള തിയേറ്ററിൽ ആയിരുന്നു രണ്ടു പേരും പോയത്. സിനിമ കണ്ട് സന്തോഷത്തോടെ ഇവർ വീട്ടിലേക്ക് മടങ്ങുകയാണ്. ആദ്യമായിട്ടാണ് കിടന്ന് ഒരു സിനിമ കാണുന്നത് എന്നാണ് സ്നേഹ പറയുന്നത്. സിനിമ കണ്ടതിനുശേഷം അതിനെ കുറിച്ചുള്ള അഭിപ്രായവും താരം പങ്കുവെച്ചിട്ടുണ്ട്.

Athul

Recent Posts

ആറ് വർഷം മുൻപാണ് ഇതൊക്കെ നടന്നത്.ക്യാന്‍സര്‍ സര്‍വൈവര്‍ ആണ്.രണ്ടാം വിവാഹവും പരാജയം.റീൽസിൽ കണ്ട ആളല്ല റിയൽ ലൈഫിൽ റീന

മലയാളികൾ കണ്ട മുഖമാണ് റീനയുടേത്.ഇൻസ്റ്റാഗ്രാമിൽ പങ്കുവെയ്ക്കുന്ന വീഡിയോകൾ എല്ലാം വൈറൽ ആണ്.നെഗറ്റീവുകളും ട്രോളുകളും ആണ് കൂടുതലും വരുന്നതെങ്കിലും അതൊന്നും റീനയെ…

4 hours ago

കസേരയില്‍ കെട്ടിയിട്ടു,പിന്നെ നിലത്തിട്ട് ചവിട്ടി.ഒരുമിച്ച് മദ്യപാനം, മദ്യലഹരിയില്‍ അടിപിടി;ഒടുവില്‍ അച്ഛന്റെ ജീവനെടുത്ത് മകന്‍

മദ്യലഹരിയില്‍ അടിപിടി,ഒടുവില്‍ അച്ഛന്റെ ജീവനെടുത്ത് മകൻ.ദേവദാസന്റെ (61) മരണത്തില്‍ ദുരൂഹതതോന്നി പോസ്റ്റ്‌മോര്‍ട്ടം നടത്തുകയും മകനെ ചോദ്യംചെയ്യുകയും ചെയ്തപ്പോഴാണ് സംഭവം ചുരുളഴിഞ്ഞത്.…

5 hours ago

ജാസ്മിനും ഒരു കുഴപ്പവുമില്ല. ഗബ്രി അടുത്ത ആളെ സെറ്റാക്കി.. കോഴി, വീഡിയോയ്ക്ക് മറുപടിയുമായി കുറിപ്പ്

ബിഗ്ബോസിലൂടെ മലയാളികൾക്ക് സുപരിചിതമാണ് ഗബ്രി.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ബിഗ് ബോസിന് പുറത്ത് എത്തിയിട്ടും ചിലർ ഗബ്രിക്കെതിരെ വിമർശനങ്ങള്‍ നടത്തുന്നു എന്നതാണ്…

5 hours ago

ബി​ഗ് ബോസ് താരം ​ഗോപികയ്ക്ക് രണ്ടാമതും ആൺകുഞ്ഞ്.സന്തോഷം പങ്കുവെച്ച് താരം.ചോദ്യങ്ങളുമായി ആരാധകർ

ബിഗ്ബോസിലൂടെ പ്രേക്ഷകർക്ക് സുപരിചിതമായ വ്യക്തി ആണ് ഗോപിക.കഴിഞ്ഞ സീസണിൽ ആണ് ആദ്യമായിട്ട് കോമണർ മത്സരാർത്ഥിയെ ഉൾപ്പെടുത്തിയത്. ​ഗോപികയായിരുന്നു കോമണർ ആയി…

6 hours ago

ശ്രീനിഷിന് പുറത്ത് വേറെ ഒരു കല്ല്യാണം ഉറപ്പിച്ചിട്ടാണ് ബിഗ് ബോസിലേക്ക് വന്നത്.പക്ഷെ ജാസ്മിന് കിട്ടുന്നതിന്റെ കാരണം ഇതാണ്

ബിഗ്ബോസിലൂടെ പ്രേക്ഷക പ്രീതി നേടിയ താരമാണ് ജാസ്മിൻ ജാഫർ.താരം ഇപ്പോൾ റിലേഷന്‍ഷിപ്പിന്റെ കാര്യത്തില്‍ സൈബര്‍ ആക്രമണം നേരിട്ട് കൊണ്ടിരിക്കുന്നത്.പുറത്ത് ഒരു…

7 hours ago

കോൺഗ്രസ് അധികാരത്തിലെത്തിയ ശേഷം രാമക്ഷേത്രം ശുദ്ധീകരിക്കും,പ്രധാനമന്ത്രി പ്രോട്ടോക്കോൾ വിരുദ്ധമായി പ്രവർത്തിച്ചു

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷമായ ഇന്ത്യാ സംഘം അധികാരത്തിൽ വന്നാൽ അയോധ്യയിലെ രാമക്ഷേത്രം ശങ്കരാചാര്യന്മാർ ശുദ്ധീകരിക്കുമെന്ന് മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ നാനാ…

8 hours ago