Film News

കേരള സ്റ്റോറി സിനിമയുടെ നടി അപകടത്തിൽപ്പെട്ടതിനു ശേഷം നടത്തിയ ട്വീറ്റ് കണ്ടോ? ഇത് പിന്നിൽ ഗൂഢാലോചന സംശയിക്കുന്നതായി മലയാളി പ്രേക്ഷകർ

ഇപ്പോൾ വിവാദമായി മാറിക്കൊണ്ടിരിക്കുന്ന ചിത്രമാണ് കേരള സ്റ്റോറി. ഈ സിനിമയുടെ സംവിധായകനും ഇതിലെ നടിയും അപകടത്തിൽപ്പെട്ടു എന്ന വാർത്ത വളരെ ദുഃഖത്തോടെയാണ് മലയാളികൾ എല്ലാവരും കേട്ടത്. മുംബൈയിലെ ഒരു പരിപാടിയിൽ പങ്കെടുക്കുവാൻ വേണ്ടി പോകുന്നതിനിടയിൽ ആയിരുന്നു അപകടം ഉണ്ടായത്. മലയാളികൾ അടക്കം നിരവധി ആളുകൾ ആയിരുന്നു ഇവർക്ക് പ്രാർത്ഥനകൾ ആയി രംഗത്ത് എത്തിയത്.

- Advertisement -

കരീം നഗർ എന്ന സ്ഥലത്ത് ആയിരുന്നു പരിപാടി സംഘടിപ്പിച്ചിരുന്നത്. ഹിന്ദു ഏകതാ യാത്ര എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ ആയിരുന്നു ഇരുവരും പോയത്. അതിനിടയിൽ ആയിരുന്നു ഇവർക്ക് അപകടം സംഭവിച്ചത്. തുടർന്ന് പരിപാടിയിൽ പങ്കെടുക്കുവാൻ സാധിക്കുകയില്ല എന്ന് ഇവർ ആളുകളെ അറിയിക്കുകയും ചെയ്തു. അതേസമയം കേരള സ്റ്റോറി എന്ന സിനിമ കാരണം ഏവർക്കും വധഭീഷണി ഉണ്ടായിരുന്നു എന്നും നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

ഈ സിനിമയിലെ നടി ആദ ശർമ നടത്തിയ ട്വീറ്റ് ആണ് ശ്രദ്ധിക്കപ്പെടുന്നത്. “ഞാൻ സുഖമായിരിക്കുന്നു. ഞങ്ങളുടെ അപകടവുമായി ബന്ധപ്പെട്ട വാർത്തകൾ വരുന്നതുകൊണ്ട് തന്നെ എനിക്ക് നിങ്ങളുടെ ഒരുപാട് സന്ദേശങ്ങൾ ലഭിച്ചുകൊണ്ടിരിക്കുകയാണ്. എല്ലാവരും സുരക്ഷിതരാണ്, സീരിയസ് ആയി ഒന്നുമില്ല. നിങ്ങളുടെ സന്ദേശങ്ങൾക്ക് എല്ലാം നന്ദി” – ഇതായിരുന്നു നടി ട്വിറ്ററിൽ എഴുതിയത്.

അതേസമയം ബോക്സ് ഓഫീസിൽ തേരോട്ടം തുടരുകയാണ് കേരള സ്റ്റോറി എന്ന സിനിമ. വളരെ ചെറിയ ബഡ്ജറ്റിൽ ഒരുക്കിയ ചിത്രമാണ് ഇത്. ഇതിനോടകം 100 കോടി ചിത്രം സ്വന്തമാക്കി കഴിഞ്ഞു. 112 കോടി രൂപയാണ് ചിത്രം ഇതുവരെ സ്വന്തമാക്കിയത് എന്നാണ് അറിയാൻ സാധിക്കുന്നത്. അതേ സമയം ഈ വർഷം മാത്രം 100 കോടി കടക്കുന്ന നാലാമത്തെ ഹിന്ദി സിനിമ കൂടിയാണ് ഇത്.

Athul

Recent Posts

ആറ് വർഷം മുൻപാണ് ഇതൊക്കെ നടന്നത്.ക്യാന്‍സര്‍ സര്‍വൈവര്‍ ആണ്.രണ്ടാം വിവാഹവും പരാജയം.റീൽസിൽ കണ്ട ആളല്ല റിയൽ ലൈഫിൽ റീന

മലയാളികൾ കണ്ട മുഖമാണ് റീനയുടേത്.ഇൻസ്റ്റാഗ്രാമിൽ പങ്കുവെയ്ക്കുന്ന വീഡിയോകൾ എല്ലാം വൈറൽ ആണ്.നെഗറ്റീവുകളും ട്രോളുകളും ആണ് കൂടുതലും വരുന്നതെങ്കിലും അതൊന്നും റീനയെ…

1 hour ago

കസേരയില്‍ കെട്ടിയിട്ടു,പിന്നെ നിലത്തിട്ട് ചവിട്ടി.ഒരുമിച്ച് മദ്യപാനം, മദ്യലഹരിയില്‍ അടിപിടി;ഒടുവില്‍ അച്ഛന്റെ ജീവനെടുത്ത് മകന്‍

മദ്യലഹരിയില്‍ അടിപിടി,ഒടുവില്‍ അച്ഛന്റെ ജീവനെടുത്ത് മകൻ.ദേവദാസന്റെ (61) മരണത്തില്‍ ദുരൂഹതതോന്നി പോസ്റ്റ്‌മോര്‍ട്ടം നടത്തുകയും മകനെ ചോദ്യംചെയ്യുകയും ചെയ്തപ്പോഴാണ് സംഭവം ചുരുളഴിഞ്ഞത്.…

2 hours ago

ജാസ്മിനും ഒരു കുഴപ്പവുമില്ല. ഗബ്രി അടുത്ത ആളെ സെറ്റാക്കി.. കോഴി, വീഡിയോയ്ക്ക് മറുപടിയുമായി കുറിപ്പ്

ബിഗ്ബോസിലൂടെ മലയാളികൾക്ക് സുപരിചിതമാണ് ഗബ്രി.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ബിഗ് ബോസിന് പുറത്ത് എത്തിയിട്ടും ചിലർ ഗബ്രിക്കെതിരെ വിമർശനങ്ങള്‍ നടത്തുന്നു എന്നതാണ്…

2 hours ago

ബി​ഗ് ബോസ് താരം ​ഗോപികയ്ക്ക് രണ്ടാമതും ആൺകുഞ്ഞ്.സന്തോഷം പങ്കുവെച്ച് താരം.ചോദ്യങ്ങളുമായി ആരാധകർ

ബിഗ്ബോസിലൂടെ പ്രേക്ഷകർക്ക് സുപരിചിതമായ വ്യക്തി ആണ് ഗോപിക.കഴിഞ്ഞ സീസണിൽ ആണ് ആദ്യമായിട്ട് കോമണർ മത്സരാർത്ഥിയെ ഉൾപ്പെടുത്തിയത്. ​ഗോപികയായിരുന്നു കോമണർ ആയി…

3 hours ago

ശ്രീനിഷിന് പുറത്ത് വേറെ ഒരു കല്ല്യാണം ഉറപ്പിച്ചിട്ടാണ് ബിഗ് ബോസിലേക്ക് വന്നത്.പക്ഷെ ജാസ്മിന് കിട്ടുന്നതിന്റെ കാരണം ഇതാണ്

ബിഗ്ബോസിലൂടെ പ്രേക്ഷക പ്രീതി നേടിയ താരമാണ് ജാസ്മിൻ ജാഫർ.താരം ഇപ്പോൾ റിലേഷന്‍ഷിപ്പിന്റെ കാര്യത്തില്‍ സൈബര്‍ ആക്രമണം നേരിട്ട് കൊണ്ടിരിക്കുന്നത്.പുറത്ത് ഒരു…

4 hours ago

കോൺഗ്രസ് അധികാരത്തിലെത്തിയ ശേഷം രാമക്ഷേത്രം ശുദ്ധീകരിക്കും,പ്രധാനമന്ത്രി പ്രോട്ടോക്കോൾ വിരുദ്ധമായി പ്രവർത്തിച്ചു

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷമായ ഇന്ത്യാ സംഘം അധികാരത്തിൽ വന്നാൽ അയോധ്യയിലെ രാമക്ഷേത്രം ശങ്കരാചാര്യന്മാർ ശുദ്ധീകരിക്കുമെന്ന് മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ നാനാ…

5 hours ago