Sports

ക്രിക്കറ്റിൻ്റെ കുട്ടി പൂരത്തിനു ഇനി നാലുമാസം മാത്രം, ടീമിൽ ആരൊക്കെ ഉണ്ടാവണം എന്ന ഐഡിയ ഇല്ലാതെ ദ്രാവിഡ്

ഐസിസി ടി20 വേൾഡ് കപ്പിന് ഇനി ആകെയുള്ളത് നാല് മാസങ്ങൾ. കഴിഞ്ഞതവണത്തെ തോൽവി മനസ്സിൽ വച്ച് ഇത്തവണ ആകെമൊത്തം മാറ്റിയെടുത്ത ടീം ഇന്ത്യയാണ് ഇവിടെ അണിനിരത്തുന്നത്. കോച്ചും ക്യാപ്റ്റനും വരെ മാറിക്കഴിഞ്ഞു. രാഹുൽ ദ്രാവിഡും രോഹിത് ശർമയും ആണ് തൽസ്ഥാനങ്ങളിലേക്ക് വന്നത്. ഇപ്പോഴുള്ള ഓരോ ടൂർണ്ണമെൻറ് ടീമിനുള്ള ഡ്രസ്സ് റിഹേഴ്സൽ ആണ് തന്നെ പറയാം. മികച്ച പ്ലെയിങ് 11 കണ്ടെത്താനുള്ള ഉള്ള തത്രപ്പാടിലാണ് ദ്രാവിഡ്. ഫസ്റ്റ് ടീം താരങ്ങളെ ഒരുമിച്ച് ഒരു പരമ്പരയിലും ലഭിക്കുന്നില്ലാത്തതിനാൽ പകരക്കാരെ വെച്ച് കോമ്പിനേഷൻ കണ്ടെത്തുകയാണ് ഇപ്പൊൾ.

- Advertisement -

വ്യത്യസ്ത കോമ്പിനേഷനുകൾ രാഹുൽദ്രാവിഡ് പരീക്ഷിച്ച കൂട്ടത്തിൽ അഞ്ചു പുതുമുഖ താരങ്ങൾക്കും ക്രിക്കറ്റിൽ അരങ്ങേറാൻ അവസരം ലഭിച്ചു പക്ഷേ എന്നാൽ ഇതിൽ എത്രപേർ ടി20 വേൾഡ് കപ്പിൽ ഇടം നേടും എന്നത് ഇതുവരെ തീരുമാനമായിട്ടില്ല. ദക്ഷിണാഫ്രിക്കക്കെതിരെ നടക്കാനിരിക്കുന്ന ടി20 പരമ്പരയിലും രാഹുൽദ്രാവിഡ് രണ്ടു പുതിയ താരങ്ങൾക്ക് അവസരം നൽകിയിട്ടുണ്ട്. പേസർമാരായ അർഷദീപ്സിംഗ് ഉമ്രാൻ മാലിക് എന്നിവരാണ് ഇവർ.

കഴിഞ്ഞ ട്വൻറി ലോകകപ്പിന് ശേഷമാണ് വിരാട് കോലിക്കും കോച്ച് രവിശാസ്ത്രിക്കും പകരക്കാരനായി ഇവർ രണ്ടുപേരും വന്നത്. പിന്നീട് വീട് കളിച്ച എല്ലാ ടി20 പരമ്പരകളും തൂത്തുവാരി കൊണ്ടാണ് ഇന്ത്യ മുന്നേറിയത് ന്യൂസിലൻഡ് വെസ്റ്റിൻഡീസ് ശ്രീലങ്ക അ എന്നിവർക്കെതിരെ ദ്രാവിഡി നു കീഴിലെ ടീമിന് വിജയം നേടാൻ കഴിഞ്ഞു. രോഹിത് കോലി കെഎൽ രാഹുൽ എന്നിവർ അവർ ഒരുമിച്ച് ഒരേ ടീമിൽ ഇതിൽ ഇനി എപ്പോൾ കളിക്കും എന്ന ചോദ്യവും ഇപ്പോൾ ഉയരുന്നു.

വെസ്റ്റ് ഇൻഡീസും ആയുള്ള ടി ട്വൻറി പരമ്പരയ്ക്ക് ശേഷം ഷം ദ്രാവിഡ് നല്ല കോൺഫിഡൻസിൽ ആയിരുന്നു. പക്ഷേ പക്ഷേ ദിനേഷ് കാർത്തിക്കിനെ അപ്രതീക്ഷിതമായ തിരിച്ചുവരവും വെങ്കിടേഷ് അയ്യരുടെ മോശം ഫോമും  ഇപ്പോൾ തലവേദനയായിരിക്കുകയാണ്. ഇനി ഹാർദിക് പാണ്ഡ്യ തിരിച്ചുവന്നാൽ വെങ്കിടേഷിന് സ്ഥാനം നഷ്ടമാവുമെന്ന് തീർച്ച. ടി ട്വൻറി ലോകകപ്പിനു മുൻപ് ഇന്ത്യയ്ക്കുള്ളത് 25 ടി 20 കളാണ്. പക്ഷേ ഇതിന് ഇടയ്ക്കുള്ള ടെസ്റ്റ് ഏകദിന പരമ്പരകൾ കാരണം രോഹിത് ശർമയും വിരാട് കോലിയും എത്ര മത്സരങ്ങളിൽ ഒരുമിച്ച് ഉണ്ടാവുമെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ബൗളർമാരുടെ യും കാര്യം മറിച്ചല്ല എങ്ങനെയായിരിക്കും ദ്രാവിഡ് ടീമിനെ അണിനിരത്തുക എന്നത് കണ്ടറിയണം.

Anu

Recent Posts

ജീവിതത്തിൽ ഏറ്റവും കൂടുതൽ സ്വാധീനിച്ച മലയാള സിനിമ ഏതാണ്? ആ മോഹൻലാൽ സിനിമയുടെ പേര് പറഞ്ഞു ഫഹദ് ഫാസിൽ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഫഹദ് ഫാസിൽ. കരിയറിന്റെ തുടക്ക കാലത്ത് പരാജയം നേരിട്ട് വ്യക്തിയാണ് ഇദ്ദേഹം. എന്നാൽ…

2 mins ago

മദ്യലഹരിയിൽ ഭർത്താവിനെ കെട്ടിയിട്ട് അടിച്ചു.ഭർത്താവിന്റെ ജനനേന്ദ്രിയ ഭാഗങ്ങളിലും സിഗരറ്റ് കൊണ്ട് പൊള്ളിച്ചു. ലഹരിവസ്‌തുക്കൾ പാലിൽ കലർത്തി

ഭർത്താവിന് നേരെ ക്രൂരപീഡനം നടത്തിയ യുവതി അറസ്‌റ്റിൽ. ഉത്തർപ്രദേശിലെ ബിജ്‌നൗർ ജില്ലയിലാണ് ഞെട്ടിക്കുന്ന ഈ സംഭവം നടന്നത്. കെട്ടിയിട്ട ശേഷം…

3 hours ago

ഇനി സിംഗിൾ മദറാണെന്ന് വെളിപ്പെടുത്തി താരം.സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവച്ച് ഭാമ

മലയാളികൾക്ക് ഇഷ്ടമുള്ള നടിയാണ് ഭാമ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.നിവേദ്യം' എന്ന ചിത്രത്തിലൂടെയാണ് ഭാമ സിനിമ രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട്…

3 hours ago

ഒടുവിൽ സാബുമോൻ എത്തുന്നു.പണി വരുന്നത് ജാസ്മിനും ജിന്റോയ്ക്കും.കാരണം ഇതാണ്

പ്രേക്ഷകർക്ക് വലിയ പ്രതീക്ഷ നൽകി കൊണ്ടാണ് ബിഗ്ബോസിന്റെ പുതിയ പ്രോമോ വന്നത്.പവര്‍ ടീം നടത്തുന്ന ഹോട്ടല്‍ എന്ന കണ്‍സെപ്റ്റിലാണ് മത്സരം.…

3 hours ago

നടി സായി പല്ലവി മുസ്‍‌ലിം.പ്രചരണം വ്യാജം .തെളിവുകൾ ഇതാണ്

പ്രേക്ഷക പ്രീതി നേടിയ താരമാണ് സായ് പല്ലവി.രാമായണത്തെക്കുറിച്ചുള്ള സിനിമയിൽ സീതയായി സായി പല്ലവിയാണ് അഭിനയിക്കുന്നത്. ഇതിലെ സീതയായുള്ള ചിത്രത്തോടൊപ്പം, ബുർഖ…

4 hours ago

തനിക്കെതിരെ കേസെടുക്കാൻ കോടതിക്ക് അധികാരമില്ല.ഇത് പച്ചകള്ളം.ഇങ്ങനെ മേയർ പറഞ്ഞിട്ടില്ല.വാസ്തവം ഇതാണ്

മേയറും ഡ്രൈവറുമായി തർക്കമുണ്ടായ സംഭവം വലിയ വിവാദമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് നിരവധി വാർത്തകൾ പുറത്ത് വരുന്നുണ്ട്. അതിനിടെ തനിക്കെതിരെ കേസെടുക്കാൻ…

5 hours ago