Film News

നടൻ വിശാലിന്റെ വീടിന് നേരെ കല്ലേറ്, സംഭവത്തിനുള്ള കാരണം അറിയുമോ?

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് വിശാൽ. തമിഴ് സിനിമകളിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ഒരു മലയാളം സിനിമയിൽ മാത്രമാണ് താരം ഇതുവരെ അഭിനയിച്ചിട്ടുള്ളത്. വില്ലൻ എന്ന മലയാളം സിനിമയിലാണ് താരം അഭിനയിച്ചിട്ടുള്ളത്. ബി ഉണ്ണികൃഷ്ണൻ ആയിരുന്നു ഈ സിനിമ സംവിധാനം ചെയ്തത്. മോഹൻലാൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഈ ചിത്രം സൂപ്പർ ഹിറ്റ് ആയിരുന്നു.

- Advertisement -

ധാരാളം ആരാധകരെ ആണ് ഇദ്ദേഹം കേരളത്തിലും സ്വന്തമാക്കിയത്. ചെന്നൈയിലാണ് ഇദ്ദേഹം താമസിക്കുന്നത്. ചെന്നൈയിലെ അണ്ണാ നഗറിൽ ആണ് ഇദ്ദേഹത്തിന്റെ വീട് ഉള്ളത്. ഇപ്പോൾ വളരെ വേദനാജനകമായ ഒരു വാർത്തയാണ് പുറത്തുവരുന്നത്. ഇദ്ദേഹത്തിന്റെ വീടിന് നേരെ കല്ലേറ് നടന്നിരിക്കുകയാണ് എന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്.

കഴിഞ്ഞ തിങ്കളാഴ്ച രാത്രി ആയിരുന്നു സംഭവം നടക്കുന്നത്. ബാൽക്കണിയിലെ ചില്ലുകൾ തകർക്കുന്ന തരത്തിൽ ആയിരുന്നു കല്ലുകൾ എറിഞ്ഞത്. ഇതുകൂടാതെ വീടിന് മറ്റു കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. മാതാപിതാക്കൾക്കൊപ്പം ആണ് താരം ഇവിടെ താമസിക്കുന്നത്. സിസിടിവി ദൃശ്യങ്ങൾ ഇപ്പോൾ പരിശോധിച്ചുവരികയാണ്. ഒരു സംഘം ആളുകൾ ചുവന്ന കാറിൽ എത്തി ആക്രമണം അഴിച്ചു വിടുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ ഇദ്ദേഹം പോലീസിനെ കൈമാറിയിട്ടുണ്ട്.

ഇദ്ദേഹത്തിൻറെ മാനേജർ മുഖേന ആണ് പോലീസിൽ പരാതി നൽകിയിരിക്കുന്നത്. പോലീസ് ഈ വിഷയത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിൽ ഇപ്പോൾ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. തമിഴിലെ മുൻനിര നടന്മാരിൽ ഒരാൾ മാത്രമല്ല ഇദ്ദേഹം. നടിഗർ സംഘത്തിൻറെ ജനറൽ സെക്രട്ടറി കൂടിയാണ് ഇദ്ദേഹം. എ വിനോദ് കുമാർ എന്ന സിനിമയിലാണ് താരം അടുത്തതായി അഭിനയിക്കുന്നത്. ലാത്തി എന്നാണ് സിനിമയുടെ പേര്. ചിത്രം ഓഗസ്റ്റ് മാസത്തിലായിരുന്നു റിലീസ് ചെയ്യാനിരുന്നത്. എന്നാൽ സാങ്കേതിക കാരണം കൊണ്ട് റിലീസ് നീട്ടി വെക്കുകയായിരുന്നു.

Athul

Recent Posts

ജാസ്മിനോടും ഗബ്രിയോടും ദേഷ്യവും അറപ്പും തോന്നാന്‍ കാരണം അന്നത്തെ ആ ചോദ്യം.വൈറൽ ആയി കുറിപ്പ്

ജാസ്മിനെ ജയിലിലേക്ക് നോമിനേറ്റ് ചെയ്തതില്‍ വലിയ വിമർശനമാണ് പവർ ടീമിന് നേർക്ക് ഉയരുന്നത്. പ്രത്യേകിച്ച് അന്‍സിബയ്ക്കെതിരെ. ജാസ്മിനെ നോമിനേറ്റ് ചെയ്യണം…

40 mins ago

ഒന്നര മാസം കട്ടിലിൽ ഇരുന്നുണ്ടായ ബന്ധമല്ലേ, ദിൽഷയുടെ ‘റോബിൻ സ്ട്രാറ്റജി’ പുറത്തെടുത്ത് ജാസ്മിൻ; ഭർത്താവ് മരിച്ച ഭാര്യയെ പോലെ.

ബിഗ്ബോസിലൂടെ കൂടുതൽ ശ്രദ്ധിക്കപ്പെട്ട താരമാണ് ജാസ്മിൻ ജാഫർ.ഗബ്രി പുറത്തായപ്പോൾ ദിവസങ്ങളോളം ഗബ്രിയുടെ ഫോട്ടോ പിടിച്ച് ജാസ്മിൻ കരയുന്നുണ്ടായിരുന്നു. പലപ്പോഴും ഗബ്രിയുടെ…

58 mins ago

ഗബ്രിക്ക് കുറച്ച് ഈഗോ പരിപാടിയൊക്കെ ഉണ്ട്. അവൻ കുറച്ച് സ്വയം പൊക്കിയാണ്.ജാസ്മിനോട് കണക്ഷൻ വരാനുള്ള കാരണം ഇതാണ്

സോഷ്യൽ മീഡിയ വഴി മലയാളികൾക്ക് സുപരിചിതമായ താരമാണ് പൂജ കൃഷ്ണ.ബിഗ്ബോസ് സീസൺ 6ലൂടെ താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്.ആരോഗ്യ പ്രശ്നങ്ങളെ തുടർന്നായിരുന്നു…

2 hours ago

ജാസ്മിനെ തല്ലിയതും അവളെ ജയിലിലേക്കും നോമിനേറ്റ് ചെയ്തതും റസ്മിൻ.നിങ്ങൾക്ക് ജാസ്മിനോട് വെറുപ്പോ അറപ്പോ ഉണ്ടായിക്കോട്ടെ,പക്ഷെ ഇത് വേണ്ട

ബിഗ്ബോസിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് ജാസ്മിൻ ജാഫർ.അതേ സമയം ജാസ്മിനെ വീണ്ടും ജയിലിലേക്ക് അയച്ചത് തെറ്റാണെന്ന് പ്രേക്ഷകർ പറയുന്നു.…

3 hours ago

ഹിന്ദു വോട്ടുകൾ മുഴുവൻ സുരേഷ് ഗോപിക്ക് ഉറപ്പ്.സുരേഷ് ഗോപിക്ക് ജയം ഉറപ്പ്’; ഭൂരിപക്ഷം 20,000 കടക്കും,കാരണം ഇതാണ്

തൃശൂരിൽ സുരേഷ് ഗോപി 20,000 വോട്ടുകള്‍ വരെ ഭൂരിപക്ഷം നേടുമെന്ന് കണക്ക്കൂട്ടൽ.നിയോജക മണ്ഡലങ്ങൾ തിരിച്ചുള്ള കണക്കുകളിൽ മികച്ച മുന്നേറ്റം തന്നെ…

4 hours ago

ആറ് വർഷം മുൻപാണ് ഇതൊക്കെ നടന്നത്.ക്യാന്‍സര്‍ സര്‍വൈവര്‍ ആണ്.രണ്ടാം വിവാഹവും പരാജയം.റീൽസിൽ കണ്ട ആളല്ല റിയൽ ലൈഫിൽ റീന

മലയാളികൾ കണ്ട മുഖമാണ് റീനയുടേത്.ഇൻസ്റ്റാഗ്രാമിൽ പങ്കുവെയ്ക്കുന്ന വീഡിയോകൾ എല്ലാം വൈറൽ ആണ്.നെഗറ്റീവുകളും ട്രോളുകളും ആണ് കൂടുതലും വരുന്നതെങ്കിലും അതൊന്നും റീനയെ…

18 hours ago