Kerala News

ഐവർമഠം പൊതുശ്മശാനത്തിൽ നിന്നും ചിതാഭസ്മം മോഷ്ടിച്ച 2 പേർ പിടിയിൽ, ഒരാൾ പുഴ നീന്തി കടന്നു രക്ഷപ്പെട്ടു – മോഷ്ടിച്ച ചിതാഭസ്മവുമായി ഇവർ ചെല്ലുന്നത് ഭാരതപ്പുഴയിലേക്ക്, എന്തിനാണ് എന്നറിയുമോ? ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

വളരെ രസകരമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. പാമ്പാടി ഐവർമഠം പൊതുശ്മശാനത്തിൽ നിന്നും ചിതാഭസ്മം മോഷ്ടിച്ച രണ്ടുപേർ ആണ് ഇപ്പോൾ പിടിയിലായിരിക്കുന്നത്. വ്യാഴാഴ്ച രാത്രി പത്തരയോടെയാണ് ഇരുവരും ചിതാഭസ്മം ചാക്കുകളിൽ ആക്കി കൊണ്ടുപോയത്. പിന്നീട് ഇത് ഭാരതപ്പുഴയുടെ തീരത്തേക്ക് കൊണ്ടുപോവുകയായിരുന്നു. ഇതിനിടയിൽ ആണ് സ്ഥാപനത്തിലേക്ക് എന്നെ മറ്റു തൊഴിലാളികളുടെ ശ്രദ്ധയിൽ പെട്ടത്. തുടർന്ന് ഇവർ തന്നെയാണ് ഈ സംഘത്തെ പിടികൂടിയത്.

- Advertisement -

സംഘത്തിൽ ഒരാൾ കൂടിയുണ്ടായിരുന്നു എന്നാണ് പറയപ്പെടുന്നത്. അയാൾ പുഴ നീന്തി കടന്ന രക്ഷപ്പെടുകയായിരുന്നു. തമിഴ്നാട് സ്വദേശികളാണ് ഇത്തരത്തിൽ പിടിയിലായത്. 50 വയസ്സുള്ള മല്ലിക, 25 വയസ്സ് മാത്രം പ്രായമുള്ള രേണു ഗോപാൽ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

ഇവർ ഇത്തരത്തിൽ ചിതാഭസ്മം മോഷ്ടിച്ചുകൊണ്ട് എന്താണ് ചെയ്യുന്നത് എന്നറിയുമോ? ഇതിൽ നിന്നും ഇവർ സ്വർണ്ണം അരിച്ചെടുക്കുകയാണ് ചെയ്യുന്നത്. പലപ്പോഴായി ശ്മശാനത്തിൽ നിന്നും ചിതാഭസ്മം കാണാതായ സംഭവം ഉണ്ടായിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് പഴയന്നൂർ പോലീസ് സ്റ്റേഷനിൽ ഇവർ പരാതിയും നൽകിയിട്ടുണ്ട്. തുടർന്ന് എന്തെങ്കിലും ആഭിചാരക്രിയകൾ നടത്താൻ വേണ്ടി ആരെങ്കിലും കൊണ്ടുപോകുന്നതാണോ എന്ന് സംശയത്തിൽ പോലീസ് പെട്രോളിങ് ശക്തമാക്കിയിരുന്നു.

ഇതര സംസ്ഥാന തൊഴിലാളികൾ ആണ് ഇത്തരത്തിൽ മോശം നടത്തുന്നത് എന്നും അബ്യൂഹങ്ങൾ ഉയർന്നിരുന്നു. കേരളത്തിൽ തന്നെ കൂടുതൽ മൃതദേഹങ്ങൾ ദഹിപ്പിക്കുന്ന ശ്മശാനങ്ങളിൽ ഒന്നാണ് ഇത്. അറസ്റ്റ് ചെയ്ത ശേഷം പിന്നീട് പ്രതികളെ കോടതിയിൽ ഹാജരാക്കുകയായിരുന്നു. ഇരുവരെയും റിമാൻഡ് കൂടിയാണ് ഇപ്പോൾ. അതേസമയം ഭാരതപ്പുഴയോരത്തെ ഐവർ മഠം ശ്മശാനത്തിന് ചുറ്റുമതിൽ നിർമ്മിച്ചു കൂടുതൽ സുരക്ഷ വേണം എന്ന ആവശ്യം ഇപ്പോൾ ഉയർന്നിരിക്കുകയാണ്.

Athul

Recent Posts

റോക്കി പത്ത് ലക്ഷം രൂപയ്ക്ക് കുപ്പി വിൽക്കാൻ നടക്കുന്നുവെന്ന് പറഞ്ഞിട്ട് കാര്യമില്ല. എനിക്ക് എന്താ അത്രയ്ക്ക് ബുദ്ധിയില്ലേ..?വീഡിയോയിൽ പറഞ്ഞത് അങ്ങനെ അല്ല

ബിഗ്ബോസിലൂടെ പ്രേക്ഷകർക്ക് പരിചിതമാണ് അസി റോക്കി.സഹമത്സരാർത്ഥിയെ മർദ്ദിച്ച റോക്കിയെ അടുത്ത നിമിഷം തന്നെ ഷോയിൽ നിന്നും ബി​ഗ് ബോസ് പുറത്താക്കി.…

18 mins ago

സ്റ്റാര്‍ട് മ്യൂസിക് ഷോയില്‍ നിന്ന് ആര്യയെ പുറത്താക്കി.ഇനി എന്റെ മുഖം ടെലിവിഷനില്‍ കാണുമോ എന്നുറപ്പില്ല!

മലയാളികളുടെ ഇഷ്ട താരമാണ് അരി ബഡായി.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ബിഗ് ബോസ് മലയാളം സീസണ്‍ 2 യില്‍ ഒരു മത്സരാര്‍ത്ഥിയായി…

48 mins ago

ജിന്റോയുടെ ഗേൾ ഫ്രണ്ട് ആദ്യമായി ലൈവ് വീഡിയോയിൽ!കൂടെ ഒരു കുട്ടിയും.ചോദ്യങ്ങളുമായി ആരാധകർ

ബിഗ്ബോസിൽ ഡേ ഒന്ന് മുതൽ അവസാനദിവസം വരെ കണ്ടന്റ് കൊടുക്കുന്നതിൽ ജിന്റോയും ജാസ്മിനും ഒപ്പത്തിന് ഒപ്പമായിരുന്നു. കഴിഞ്ഞദിവസം ആണ് നാട്ടിലേക്ക്…

2 hours ago

മോഹൻലാൽ പോലും ഫൈറ്റർ എന്നാണ് ജാസ്മിനെ വിളിച്ചത്.എത്രകാലം കാമറക്കും വീട്ടുകാർക്കും മുൻപിൽ ഇങ്ങനെ നടക്കും; എന്തോരം വേദനയുണ്ടാകും?

ബിഗ്ബോസിലൂടെ പ്രേക്ഷക ഹൃദയം കവർന്ന താരമാണ് ജാസ്മിൻ ജാഫർ.ഏറ്റവും വലിയ റിയാലിറ്റി ഷോയിൽ ഫൈനൽ ഫൈവിൽ എത്തിയ ഏക പെൺതരിയും…

2 hours ago

പിസി ജോർജ് ഇനി ഡൽഹിയിൽ.ഉയർന്ന പദവി നൽകാൻ ഒരുങ്ങി ബിജെപി

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് സ്വന്തം പാര്‍ട്ടി പിരിച്ചുവിട്ട് ബിജെപിയില്‍ ചേര്‍ന്ന പിസി ജോര്‍ജിനെ ദേശീയ കൗണ്‍സിലില്‍ എടുക്കുമെന്നാണ് പുറത്ത് വരുന്ന…

3 hours ago

മോഹൻലാലിനെ കണ്ട് മതിവരാതെ ഒരു അമ്മൂമ്മ.ലാലേട്ടൻ ചേർത്തുപിടിച്ചു നടന്നു.കൂടെ ഒരു ചോദ്യവും

വയോധികയായ ഒരമ്മൂമ്മ മോഹൻലാലിനെ കാണാൻ തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന സിനിമയുടെ സെറ്റിലെത്തിയതും മോഹൻലാലിനോട് സംസാരിക്കുന്നതുമായ വീഡിയോ ഇപ്പോൾ സോഷ്യൽ…

3 hours ago