Kerala News

പുക പരിശോധനയിൽ കേന്ദ്രസർക്കാറിന്റെ പുതിയ മാനദണ്ഡങ്ങൾ, ഇനി എല്ലാ വാഹനങ്ങൾക്കും പൊല്യൂഷൻ സർട്ടിഫിക്കറ്റ് ലഭിക്കില്ല, ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും

ഇനിമുതൽ പുക പരിശോധനയ്ക്ക് എത്തുന്ന എല്ലാ വാഹനങ്ങൾക്കും സർട്ടിഫിക്കറ്റ് ലഭിക്കില്ല. ഈ രീതി ഇനി ഉണ്ടാവില്ല. കേന്ദ്രം അടുപ്പിലെ പുറത്തിറക്കിയ പുതിയ മാനദണ്ഡങ്ങൾക്ക് അനുസരിച്ചാണ് ഇനി പരിശോധന നടത്തുക. പുതിയ ചട്ടങ്ങൾ പ്രകാരം പരിശോധന ആരംഭിച്ചതോടെ നേരത്തെ ഉണ്ടായിരുന്നതിൽ നിന്നും കൂടുതൽ വാഹനങ്ങൾ ആണ് ഇപ്പോൾ പുക പരിശോധനയിൽ പരാജയപ്പെടുന്നത്. കണക്കുകൾ ഇത്തരത്തിലുള്ള സൂചനകളാണ് നൽകുന്നത്.

- Advertisement -

മാർച്ച് 17 ആം തീയതി മുതൽ 31-ആം തീയതി വരെ നടത്തിയ പരിശോധനകളിൽ ഏകദേശം 9% എടുത്ത് വാഹനങ്ങൾ ആണ് ഇത്തരത്തിൽ പരാജയപ്പെട്ടത്. പഴയ ചട്ടം അനുസരിച്ച് 5 ലക്ഷം വാഹനങ്ങൾക്ക് ആയിരുന്നു പുക പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇതിൽ ഏകദേശം എണ്ണായിരത്തോളം വാഹനങ്ങൾ മാത്രമായിരുന്നു പരാജയപ്പെട്ടിരുന്നത്. എന്നാൽ പുതിയ മാനദണ്ഡങ്ങൾ വന്നതോടെ ഇത് നാല് ഇരട്ടിയായി വർദ്ധിച്ചു. 35,000നു മുകളിൽ വാഹനങ്ങൾ ആണ് പിന്നീട് പരാജയപ്പെട്ടത്. ഏകദേശം നാല് ലക്ഷത്തി പതിനൊന്നായിരം വാഹനങ്ങൾ പരിശോധിച്ചതിൽ നിന്നുമാണ് 35000ത്തോളം വാഹനങ്ങൾ പരാജയപ്പെട്ടത്.

പഴയനിയമം അനുസരിച്ചാണെങ്കിൽ ഹൈഡ്രോ കാർബൺ, കാർബൺ മോണോക്സൈഡ് തുടങ്ങിയ വിഷ വാതകങ്ങൾ കൂടിയ അളവിൽ പുറത്തേക്ക് വിടുന്ന വാഹനങ്ങൾക്ക് റോഡിൽ ഇറങ്ങുവാൻ അനുമതി നൽകിയിരുന്നു. എന്നാൽ ഇപ്പോൾ അത് നൽകുന്നില്ല. ഇന്ധന ജ്വലനത്തിൽ പോരായ്മകൾ ഉണ്ടെങ്കിൽ പോലും പുക പരിശോധന സർട്ടിഫിക്കറ്റ് നൽകുകയില്ല. ഇത് കൂടാതെ എയർ ഫിൽറ്റർ, പാർക്ക് പ്ലഗ് തുടങ്ങിയവ കൃത്യമായ ഇടവേളകളിൽ മാറ്റുകയും വേണം, ഇല്ലെങ്കിൽ മലിനീകരണ തോത് വർദ്ധിക്കും.

അതേസമയം വലിയ രീതിയിലുള്ള വിമർശനങ്ങൾ ആണ് പുതിയ മാനദണ്ഡങ്ങൾക്ക് എതിരെ ഉയർന്നിട്ടുള്ളത്. പുതിയ മാനദണ്ഡങ്ങൾ പിൻവലിക്കണം എന്നും ശക്തമായ അഭിപ്രായം ഉണ്ട്. അതേസമയം ഇത് പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്നതിന് വേണ്ടിയാണ് ഇതേ ആളുകൾ തന്നെയാണ് പരിസ്ഥിതി മലിനീകരണം ഉയരുമ്പോൾ സർക്കാരിനെ കുറ്റം പറയുന്നത് എന്നും ആണ് മറ്റൊരു വിഭാഗം ആളുകൾ പറയുന്നത്.

Athul

Recent Posts

ലവ് ട്രാക്കാണെന്ന് ഞാൻ എവിടെയും പറഞ്ഞിട്ടില്ല. ജാസ്മിനോട് ഇമോഷൻസ് തോന്നിയിട്ടുണ്ട്.വീഡിയോ ഇറങ്ങി കഴിഞ്ഞാൽ ഞാൻ കുറേ തെറി കേൾക്കും

ജിന്റോ ഈ സീസണിന്റെ വിന്നറായപ്പോൾ അർജുൻ ഫസ്റ്റ് റണ്ണറപ്പും ജാസ്മിൻ സെക്കന്റ് റണ്ണറപ്പുമായി. ഇവർക്ക് ഒപ്പമുണ്ടായിരുന്ന അഭിഷേക് തേർഡ് റണ്ണറപ്പായപ്പോൾ…

1 hour ago

ജാസ്മിൻ ഉള്ളത് കൊണ്ട് മാത്രമാണ് ബിബി 6 കണ്ടത്. ശരിക്കും ആ കപ്പ് ജാസ്മിനാണ്.വൈറൽ ആയി റെസ്മിന്റെ വീഡിയോ

ബിഗ്ബോസിലെ ഈ സീസണിലെ മികച്ച മത്സരാർത്ഥിയായിരുന്നു ജാസ്മിനെന്നും അർജുനെക്കാളും രണ്ടാം സ്ഥാനം നേടാൻ അർഹ ജാസ്മിനാണെന്നുമാണ് ഒരു വിഭാ​ഗം ആളുകൾ…

6 hours ago

അവിടെ വന്ന രണ്ട് മൂന്ന് പേരെ മാത്രമേ ഞാൻ കാക്ക എന്ന് വിളിച്ചിട്ടുള്ളൂ. എനിക്ക് ജിന്റോ കാക്ക എന്ന് പറഞ്ഞാൽ ആങ്ങളയെ പോലെ;ജാസ്മിൻ ജാഫർ

ബി​ഗ് ബോസിൽ നിന്നിറങ്ങിയ ശേഷം ഏഷ്യാനെറ്റിനോട് അനുഭവങ്ങൾ പങ്കുവെച്ച് കൊണ്ട് ജാസ്മിൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.ഞാൻ ഞാനായിട്ടാണ് നിന്നത്.…

7 hours ago

ഗബ്രി വന്നപ്പോള്‍ കാണിച്ച് കൂട്ടിയ കോലങ്ങള്‍ ജനങ്ങളൊക്കെ കണ്ടോണ്ടിരിക്കാണല്ലോ. ജാസ്മിനും ജിന്റോയും ആയിരുന്നു എല്ലാവരുടേയും ഫസ്റ്റും സെക്കന്റും. തുറന്ന് പറഞ്ഞ് ജിന്റോയുടെ അച്ഛൻ

അവസാന ആഴ്ച വരെ ജിന്റോയും ജാസ്മിനും തമ്മിലാണ് കിരീടത്തിനായുള്ള പോരാട്ടം എന്ന പ്രതീതി ഉയര്‍ന്നിരുന്നു. ഈ സീസണിലെ ഏറ്റവും ശക്തയായ…

8 hours ago

ഇഷ്ടംപോലെ തെറ്റ് പറ്റിയിട്ടുണ്ട്. മനുഷ്യനല്ലേ പുള്ളേ തെറ്റൊക്കെ പറ്റില്ല.എനിക്ക് ആ ഒരു ഭാഗ്യം അവന്റെ അടുത്ത് നിന്ന് കിട്ടിയിട്ടുണ്ട്. ഗബ്രിയെ അവിടെ കിട്ടിയതില്‍ ഞാന്‍ ഭയങ്കര ഭാഗ്യവതിയാണ്.

ബിഗ്ബോസ് ഗ്രാന്‍ഡ് ഫിനാലെയില്‍ മൂന്നാം സ്ഥാനവും നേടി പടിയിറങ്ങുമ്പോള്‍ എല്ലാവരോടും നന്ദി മാത്രമാണ് ജാസ്മിന് പറയാനുള്ളത്.ബിഗ് ബോസിലേത് നല്ല ജീവിതമായിരുന്നു.…

8 hours ago

സുരേഷ് ഗോപിയുടെ മകനാണെന്ന കാരണത്താൽ മാത്രം ചവിട്ട് ഇങ്ങോട്ടും വരും.അവസരങ്ങൾ നഷ്‌ടപ്പെട്ടിട്ടുണ്ട്;ഗോകുൽ

സുരേഷ് ഗോപിയുടെ മകനായതുകൊണ്ട് തനിക്ക് സിനിമയിൽ ചില അവസരങ്ങൾ നഷ്‌ടപ്പെട്ടുവെന്നാണ് ഗോകുൽ സുരേഷ് അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞത്. ഗഗനചാരി…

19 hours ago