Film News

ഒരിക്കലും എൻ്റെ മക്കൾ കാരണമല്ല ഞാൻ വിവാഹം ചെയ്യാത്തത്, അവിവാഹിതയായി തുടരുന്നതിനുള്ള കാരണം വെളിപ്പെടുത്തി സുഷ്മിത സെൻ, വിവാഹം ചെയ്യാതെ താരത്തിന് എങ്ങനെ മക്കൾ ജനിച്ചു എന്ന് അറിയുമോ?

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സുഷ്മിതാ സെൻ. താരം ഇതുവരെ വിവാഹം ചെയ്തിട്ടില്ല. എന്തുകൊണ്ടാണ് താരം വിവാഹം ചെയ്യാത്തത് എന്നതിനെ ചൊല്ലി ധാരാളം അഭ്യൂഹങ്ങൾ ബോളിവുഡിൽ നിലനിൽക്കുന്നുണ്ട്. ഇപ്പോൾ വർഷങ്ങൾക്കുശേഷം അതിനുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് താരം. താരം വിവാഹം ചെയ്തിട്ടില്ല എങ്കിലും താരത്തിന് കുട്ടികൾ ഉണ്ട്. ഇവരെയെല്ലാം താരം ദത്തെടുത്തതാണ്. ഇതെല്ലാം പെൺകുട്ടികൾ കൂടിയാണ്. ഇവരുടെ എതിർപ്പ് കാരണമാണ് താരം ഇതുവരെ വിവാഹം കഴിക്കാത്തത് എന്നൊരു വാർത്ത അടുത്തിടെ പുറത്തുവന്നിരുന്നു.

- Advertisement -

ഈ വാർത്തകളിൽ ഒന്നും സത്യമില്ല എന്ന് പ്രതികരിച്ചുകൊണ്ട് എത്തുകയാണ് സുഷിതാ സെൻ. വിവാഹജീവിതം താൻ വേണ്ട എന്നു വച്ചതല്ല എന്നാണ് താരം പറയുന്നത്. എന്നാൽ ജീവിതത്തിലേക്ക് കടന്നുവന്ന പുരുഷന്മാർക്ക് ഒന്നും തന്നെ തന്റെ പ്രതീക്ഷകൾക്ക് ഒത്ത് ഉയരാൻ സാധിക്കാത്തതുകൊണ്ടാണ് ഇപ്പോഴും താൻ വിവാഹം ചെയ്യാതെ ജീവിതം കഴിച്ചുകൂട്ടുന്നത് എന്നാണ് താരം പറയുന്നത്. ജീവിതത്തിലേക്ക് ഇതുവരെ കടന്നു വന്നിട്ടുള്ള പുരുഷന്മാർ എല്ലാം തന്നെ തന്റെ കുട്ടികളെ ഇരുകയും നീട്ടി സ്വീകരിച്ചവർ ആണ് എന്നും ഒരിക്കലും കുട്ടികൾ കാരണമല്ലാത്ത വിവാഹം കഴിക്കാത്തത് എന്നും സുഷ്മിത സെൻ കൂട്ടിച്ചേർത്തു.

തനിക്ക് ഇതുവരെ ഒരുപാട് പ്രണയ ബന്ധങ്ങൾ ഉണ്ടായിട്ടുണ്ട് എന്നും എന്നാൽ ഒരിക്കൽപോലും തന്റെ മക്കൾ അതിന്റെ പേരിൽ മുഖം കടുപ്പിച്ചിട്ടില്ല എന്നുമാണ് പറയുന്നത്. രണ്ട് കുട്ടികളെ ആണ് താരം ദത്തെടുത്തത്. 2000 വർഷത്തിൽ ആയിരുന്നു റെനി എന്നു പേരുള്ള പെൺകുട്ടിയെ ദത്തെടുക്കുന്നത്. പിന്നീട് 10 വർഷങ്ങൾക്കു ശേഷം 2010 വർഷത്തിൽ ആയിരുന്നു അലീഷ എന്ന പെൺകുട്ടിയെ താരം ദത്തെടുക്കുന്നത്.

താരം റഹ്മാൻ ഷാൾ എന്ന വ്യക്തിയുമായി പ്രണയത്തിലായിരുന്നു. നടിയെക്കാൾ 15 വയസ്സ് ചെറുപ്പം ആയിരുന്നു ഇദ്ദേഹത്തിന്. എന്നാൽ നിരവധി ആളുകൾ ആയിരുന്നു ഈ ബന്ധത്തിൽ വിമർശനവുമായി രംഗത്തെത്തിയത്. കഴിഞ്ഞവർഷമാണ് ഇരുവരും വേർപിരിയുകയാണ് എന്ന വാർത്ത സമൂഹമാധ്യമങ്ങൾ വഴി രണ്ടു പേരും അറിയിച്ചത്. താരം ഇപ്പോൾ ബോളിവുഡിൽ അത്ര സജീവമല്ല. എപ്പോഴാണ് സിനിമ മേഖലയിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തുന്നത് എന്നാണ് ഇപ്പോൾ മാധ്യമങ്ങൾ ചോദിച്ചു കൊണ്ടിരിക്കുന്നത്. എന്നാൽ ഈ ചോദ്യത്തിന് താരം ഇതുവരെ മറുപടി നൽകിയിട്ടില്ല.

Athul

Recent Posts

അങ്ങനെ പ്ലസ് ടു ജീവിതം അതിവിജയകരമായി അവസാനിച്ചതായി അറിയിക്കുന്നു, പ്ലസ് ടു മാർക്ക് വെളിപ്പെടുത്തി നടി മീനാക്ഷി അനൂപ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മീനാക്ഷി അനൂപ്. അമർ അക്ബർ അന്തോണി എന്ന സിനിമയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട്…

7 mins ago

കന്നട താരം ജ്യോതി റായിയുടെ സ്വകാര്യ വീഡിയോയും ചിത്രങ്ങളും ചോർന്നു, കർണാടകയിൽ മറ്റൊരു വിവാദം

കന്നട ടെലിവിഷൻ മേഖലയിലെ അറിയപ്പെടുന്ന നടിമാരിൽ ഒരാളാണ് ജ്യോതി റായി. ഇവരുടെ ചില ചിത്രങ്ങളും വീഡിയോകളും ഇപ്പോൾ ചോർന്നിരിക്കുകയാണ് എന്ന…

2 hours ago

നിൻ്റെ അച്ഛൻ്റെ ഡാഷ് ആണോ? തന്തയ്ക്ക് വിളിച്ച സഖാവിനു കിടിലൻ മറുപടി നൽകി ശ്രീജിത്ത് പണിക്കർ

മലയാളികൾക്ക് സുപരിചിതനായ താരങ്ങളിൽ ഒരാൾ ആണ് ശ്രീജിത്ത് പണിക്കർ. ടെലിവിഷൻ പരിപാടികളിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ഒരു രാഷ്ട്രീയ നിരീക്ഷകനാണ് ഇദ്ദേഹം.…

2 hours ago

എട്ട് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് അയാള്‍ വിവാഹിതൻ ആണെന്ന് അറിയുന്നത്.ആ സംഭവ ശേഷം നാട്ടിലെ ഓട്ടോയില്‍ കയറിയിട്ടില്ല

  മലയാളികൾക്ക് സുപരിചിതയായ മേക്കപ്പ് ആർട്ടിസ്റ്റാണ് സീമ വിനീത്.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ഇപ്പോഴിതാ സീമയുടെ പഴയൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍…

4 hours ago

നൊമ്പരമായി ഒരു നാട്.അച്ഛൻ വിഷം നൽകി കൊലപ്പെടുത്തിയ മകൾക്ക് പത്താംക്ളാസ് പരീക്ഷയിൽ ഒൻപത് എപ്ലസ്

അച്ഛൻ വിഷം നൽകി കൊലപ്പെടുത്തിയ മകൾക്ക് പത്താംക്ളാസ് പരീക്ഷയിൽ ഒൻപത് എ പ്ളസ്.കോഴിക്കോട് പയ്യോളി സ്വദേശിനിയായ ഗോപികയാണ് (15) പത്താം…

7 hours ago

ഇത്രയും പാവമായിരുന്നോ?കുടുംബവിളക്കിലെ സരസ്വതിയമ്മയെ കണ്ട് ഞെട്ടി ആരാധകർ

കുടുംബവിളക്കില്‍ സരസ്വതി എന്ന കഥാപാത്രമായി എത്തുന്ന ദേവി മേനോന്‍ മലയാളികൾക്ക് സുപരിചിതമായ താരമാണ്.സീരിയലില്‍ ഏഷണിക്കാരിയും കുശുമ്പത്തിയുമായ അമ്മായിയമ്മയാണെങ്കിലും, ജീവിതത്തില്‍ അടിച്ചുപൊളികള്‍…

8 hours ago