എല്‍.ബി.ഡബ്ല്യുവിനായി അപ്പീല്‍ ചെയ്യുന്ന ബോളര്‍മാരുടെ രസകരമായ വിഡിയോകള്‍ പലപ്പോഴായി കണ്ടിട്ടുണ്ട്. അത്തരത്തില്‍ കളിക്കാരെയും കാണികളേയും ചിരിപ്പിച്ച ഒരു സംഭവം കഴിഞ്ഞ ദിവസം അരങ്ങേറി.
ലങ്കന്‍ പര്യടത്തിന് മുന്നോടിയായുള്ള പരിശീലന മത്സരത്തിനിടെയാണ് സംഭവം . മത്സരത്തില്‍ സല്മാന് അലിക്കെതിരെ താന്‍ എറിഞ്ഞ പന്ത് പാഡില്‍ കൊണ്ടപ്പോള്‍ പാക് പേസ് ബൗളര്‍ ഹസന് അലി അമ്പയറെ നോക്കി വിക്കറ്റിനായി അപ്പീല്‍ ചെയ്തു. എന്നാല്‍ അമ്പയര്‍ വിക്കറ്റ് നിരസിച്ചു. ഉടന്‍ അമ്പയറുടെ അടുക്കലേക്ക് ഓടിയെത്തിയ ഹസന് അദ്ദേഹത്തിന്റെ ചൂണ്ടുവിരല്‍ ബലം പ്രയോഗിച്ച് ഉയര്‍ത്താന്‍ ശ്രമിക്കുകയായിരുന്നു. ഇതിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
വിന്‍ഡീസിനെതിരെയുള്ള പരമ്പര വിജയത്തിന് ശേഷം ശ്രീലങ്കക്കെതിരായ ടെസ്റ്റ് പര്യടനത്തിനുള്ള തയ്യാറെടുപ്പിലാണ് പാകിസ്താന്. രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരക്ക് ഈ മാസം 16 ന് തുടക്കമാവും.
ഹിന്ദി സിനിമയിലെ മുൻനിര സംവിധായകരിൽ ഒരാളാണ് കരൺ ജോഹർ. അടുത്തിടെ ഒരു ടെലിവിഷൻ ഷോയിൽ ചിലർ ഇദ്ദേഹത്തെ അനുകരിച്ചിരുന്നു. 25…
മലയാളികൾ വളരെ ഞെട്ടലോടെ ആയിരുന്നു നടി കനകലതയുടെ വിയോഗവാർത്ത കേട്ടത്. ഏറെ നാളായി അസുഖം ബാധിച്ച കിടപ്പിലായിരുന്നു ഇവർ. ഓർമ്മ…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കാവ്യാമാധവൻ. ദിലീപ് ആണ് ഇവരുടെ രണ്ടാമത്തെ ഭർത്താവ്. ഈ ബന്ധത്തിൽ ഇവർക്ക് ഒരു…
മലയാളികൾ വളരെ ഞെട്ടലോടെയാണ് കഴിഞ്ഞദിവസം നടി കനകലതയുടെ വിയോഗ വാർത്ത കേട്ടത്. ഏറെ നാളുകളായി ഇവർ അസുഖം ബാധിച്ച ചികിത്സയിലായിരുന്നു.…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഫഹദ് ഫാസിൽ. ഇദ്ദേഹം മലയാളം സിനിമയ്ക്ക് പുറമെ നിരവധി അന്യഭാഷാ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.…
ബിഗ് ബോസ് മലയാളം ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഈ സീസണിൽ ഏറ്റവും കൂടുതൽ ആരാധകർ…