കന്നട ടെലിവിഷൻ മേഖലയിലെ അറിയപ്പെടുന്ന നടിമാരിൽ ഒരാളാണ് ജ്യോതി റായി. ഇവരുടെ ചില ചിത്രങ്ങളും വീഡിയോകളും ഇപ്പോൾ ചോർന്നിരിക്കുകയാണ് എന്ന റിപ്പോർട്ടുകൾ ആണ് പുറത്തുവരുന്നത്. ഇത് വലിയ രീതിയിലുള്ള വിവാദങ്ങളാണ് ഉണ്ടായിരിക്കുന്നത്. ഹിന്ദുസ്ഥാൻ ടൈംസ് ആണ് ഈ വാർത്ത ആദ്യമായി നൽകിയിരിക്കുന്നത്. നടിയുടെ ചില സ്വകാര്യ ചിത്രങ്ങളും വീഡിയോകളും ഓൺലൈനിൽ പ്രത്യക്ഷപ്പെടുകയായിരുന്നു. തുടർന്നാണ് ഇത് സമൂഹ മാധ്യമങ്ങളിൽ വയ്യ രീതിയിൽ വിവാദമായി മാറിയത്.
യൂട്യൂബ് ചാനലിന് ആയിരം സബ്സ്ക്രൈബർമാർ ആയാൽ ഈ നടിയുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും പുറത്ത് വിടും എന്ന് നേരത്തെ ഒരു എക്സ് ഉപയോക്താവ് വലിയ രീതിയിൽ നടിക്കെതിരെ ഭീഷണി മുഴക്കിയിരുന്നു. ഇത് വലിയ രീതിയിൽ വാർത്തയായി മാറുകയും ചെയ്തിരുന്നു. എന്നാൽ ഇത് ആരോ കളിപ്പിക്കാൻ വേണ്ടി ചെയ്യുന്നതാണ് എന്നാണ് ആദ്യം കരുതിയത്. എന്നാൽ ഇപ്പോൾ കളി കാര്യമായിരിക്കുകയാണ് എന്ന് റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
തുടർന്ന് നടിയുടെ ചിത്രങ്ങളും വീഡിയോകളും വയറലായി മാറുകയായിരുന്നു. അതേസമയം ചോർത്തി എതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ട് നിരവധി ആളുകൾ ആണ് ഇപ്പോൾ പരസ്യമായി രംഗത്ത് വന്നിരിക്കുന്നത്. ചിലർ ബാംഗ്ലൂർ പോലീസിനെ ടാഗ് ചെയ്തുകൊണ്ട് ആണ് ഈ പോസ്റ്റിന് അടിയിൽ വരുന്നത്. കേസിൽ വളരെ വേഗത്തിലുള്ള അന്വേഷണമാണ് ഇപ്പോൾ ആരാധകർ ആവശ്യപ്പെടുന്നത്.
അതേസമയം നടിയുടെ നഗ്നചിത്രങ്ങൾ അല്ല ഇത്തരത്തിൽ പ്രചരിക്കുന്നത് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. നടിയുടെ ചില സ്വകാര്യ നിമിഷങ്ങൾ മാത്രമാണ് ഈ ഫോട്ടോയിലൂടെ പുറത്തുവന്നിരിക്കുന്നത്. 20ലധികം ഷോകളിൽ താരം പ്രത്യക്ഷപെട്ടിട്ടുണ്ട്. നിരവധി ടെലിവിഷൻ സീരിയലുകളിലൂടെയാണ് താരം. കുറച്ചു സിനിമകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.