മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ദിയ സന. ഒരു മോഡലും സാമൂഹിക പ്രവർത്തകയും ആണ് താരം. സമൂഹം മാധ്യമങ്ങളിൽ ഇവർ വളരെ സജീവമാണ് എന്ന് മാത്രമല്ല പലപ്പോഴും നാട്ടിൽ നടക്കുന്ന സാമൂഹിക സാംസ്കാരിക രാഷ്ട്രീയ വിഷയങ്ങളിൽ എല്ലാം തന്നെ ഇവർ അഭിപ്രായം പറയാറുണ്ട്. ഇവരുടെ അഭിപ്രായപ്രകടനങ്ങൾ എല്ലാം തന്നെ പ്രേക്ഷകർ ഇരുകയും നീട്ടിയാണ് സ്വീകരിക്കാറുള്ളത്.
ഇതുപോലെ മലയാളികൾക്ക് പ്രിയപ്പെട്ട മറ്റൊരു താരം ആണ് ജസ്ല മാടശ്ശേരി. കുറച്ചു ദിവസങ്ങൾക്കു മുൻപ് ഇവർ ഒരു പച്ച നുണ പോസ്റ്റ് നടത്തിയിരുന്നു. ജോസഫ് മാഷിന്റെ കൈ അല്ല വെട്ടേണ്ടത്, തലയാണ് വെട്ടേണ്ടത് എന്ന് അബ്ദുൾ നാസർ മദനി പറഞ്ഞു എന്ന് തരത്തിൽ ആയിരുന്നു ജസ്ല മാടശ്ശേരി പ്രതികരണം നടത്തിയത്. എന്നാൽ മദനി സാഹിബ് ഇങ്ങനെ ഒരു കാര്യം ഇവിടെയും പറഞ്ഞിട്ടില്ല. കുറേക്കാലമായി സംഘപരിവാർ പറയുന്ന ഒരു പച്ച നുണ മാത്രമാണ് ഇത്. ഇപ്പോൾ ജസ്ല മാടശ്ശേരി അടക്കമുള്ള എക്സ് മുസ്ലിങ്ങൾ ഇത് ഏറ്റെടുക്കുന്നത് വലിയ അപകടമാണ് എന്നാണ് പ്രേക്ഷകർ പറയുന്നത്. ജസ്ല എന്താണ് ശശികല ടീച്ചർക്ക് പഠിക്കുകയാണോ എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്.
ചെയ്യാത്ത കുറ്റത്തിന് ആണ് മദനി സാഹിബ് ജയിലിൽ കഴിയുന്നത് അരിയാഹാരം കഴിക്കുന്ന എല്ലാവർക്കും അറിയാം. എന്നാൽ ഇദ്ദേഹത്തിന് പിന്തുണയ്ക്കുവാൻ മലയാളികൾ മടിക്കുന്നു. കാരണം ഇദ്ദേഹത്തെ പിന്തുണച്ചാൽ മതേതര പട്ടം ലഭിക്കാതെ പോകുമോ എന്ന പേടിയാണ് പല മലയാളികൾക്കും. പക്ഷേ ആരെയും പേടിക്കാതെ ഒന്നിനെയും കുസാതെ സത്യത്തിന് ഒപ്പം നിന്ന ദിയയെ അഭിനന്ദിക്കുകയാണ് ഇപ്പോൾ പ്രേക്ഷക സമൂഹം.
ജസ്ല പറഞ്ഞ കള്ളങ്ങൾ മുഴുവൻ പൊളിച്ചടുക്കി കൊണ്ടാണ് ദിയ ഫേസ്ബുക്കിൽ പോസ്റ്റ് നടത്തിയിരിക്കുന്നത്. ഇതിന് ജെസ്ലക്ക് മറുപടി ഇല്ലാതായി മാറുകയും ചെയ്തു. അതേസമയം ദിയയെ പോലെയുള്ള ആളുകൾ ആണ് കേരളത്തിൻറെ അഭിമാനം എന്നാണ് പ്രേക്ഷകർ പറയുന്നത്. ദിയ സന നടത്തിയ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം വായിക്കാം (ഒപ്പം ജസ്ല മാടശ്ശേരി നടത്തിയ പച്ച നുണ പോസ്റ്റും നൽകിയിട്ടുണ്ട്):