Film News

ഇനി ആർക്കും ഈ അവസ്ഥ വരുന്നത്, സീരിയൽ താരം അമൃതയുടെ അമ്മയുടെ അവസ്ഥ കണ്ടോ? സ്ത്രീകൾ ഇത്തരം കാര്യങ്ങളിൽ കുറച്ചുകൂടി ജാഗ്രത പുലർത്തണമെന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമൃതാ നായർ. സീരിയൽ മേഖലയിലൂടെ ആണ് ശ്രദ്ധിക്കപ്പെടുന്നത്. ഒരുപക്ഷേ പലർക്കും അമൃത നായർ എന്നു പറഞ്ഞാൽ ആളെ മനസ്സിലാവണം എന്നില്ല. പക്ഷേ കുടുംബങ്ങൾക്ക് എന്ന് പരമ്പരയിൽ ശീതൾ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടിയാണ് ഇവർ എന്ന് പറഞ്ഞാൽ ഇവരെ പെട്ടെന്ന് മനസ്സിലാകും. കാരണം അത്രത്തോളം പ്രിയപ്പെട്ടത് ആണ് മലയാളികൾക്ക് ഈ പരമ്പരയും അതിലെ കഥാപാത്രങ്ങളും എല്ലാം തന്നെ.

- Advertisement -

സ്വന്തമായി ഒരു യൂട്യൂബ് ചാനൽ കൂടിയുണ്ട് ഇവർക്ക്. തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. താരം പങ്കുവെക്കുന്ന വിശേഷങ്ങൾ എല്ലാം തന്നെ ആളുകൾ നീട്ടിയാണ് സ്വീകരിക്കുന്നത്. അമ്മയുടെ ഒപ്പമുള്ള ധാരാളം ചിത്രങ്ങൾ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. താരത്തിന്റെ അമ്മ കാണുവാൻ എത്ര ചെറുപ്പമാണ് എന്നും കാണുവാൻ എത്ര സുന്ദരിയാണ് എന്നും പറഞ്ഞ് ധാരാളം കമൻറുകൾ ആയിരിക്കും എപ്പോഴും ഇതിന്റെ താഴെ വരുന്നത്.

ഇപ്പോൾ അമ്മയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് പറഞ്ഞുകൊണ്ട് എത്തുകയാണ് താരം. ഇനി ആർക്കും ഇതുപോലെയുള്ള ഒരു അവസ്ഥ വരരുത് എന്നാണ് താരം പറയുന്നത്. അമൃതയുടെ അമ്മയ്ക്ക് പെട്ടെന്ന് ഒരു ദിവസം നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. അവർ തല കറങ്ങി വീഴുകയും ചെയ്തു. ചില മരുന്നുകളുടെ പ്രശ്നം ഉണ്ട് എന്നാണ് ആശുപത്രിയിൽ കാണിച്ചപ്പോൾ പറഞ്ഞത്. ഇത് ഒരു മൈനർ അറ്റാക്കിന്റെ ലക്ഷണങ്ങൾ ഉണ്ട് എന്നും അവർ പറയുകയുണ്ടായി.

പലതവണ ആശുപത്രിയിൽ കാണിച്ചിരുന്നു. ഒടുവിലാണ് അറിഞ്ഞത് ഗർഭപാത്രത്തിൽ ഫൈബ്രോയ്ഡ് ഉണ്ട് എന്ന്. അത് ഒരു പരിധിക്ക് അപ്പുറത്തേക്ക് വളർന്നു തുടങ്ങിയിരുന്നു അപ്പോഴേക്കും. ആർത്തവ പ്രശ്നങ്ങൾ ഉണ്ടായിരുന്നു എങ്കിലും അമ്മ ഇതൊന്നും കാര്യമായി എടുത്തിരുന്നില്ല. ഇപ്പോൾ സീരിയസ് സ്റ്റേജിൽ എത്തിയിരിക്കുകയാണ് എന്നാണ് താരം പറയുന്നത്. ഗർഭപാത്രം ഒഴിവാക്കുക എന്നല്ലാതെ മറ്റൊരു മാർഗം ഇല്ല എന്നാണ് ഡോക്ടർമാർ പറയുന്നത്. ഉടൻതന്നെ സർജറി നിർദേശിച്ചിട്ടുണ്ട് എന്നാണ് താരം പറയുന്നത്.

Athul

Recent Posts

എൻ്റെ മണി ഉണ്ടായിരുന്നു എങ്കിൽ ഇത്രയും കഷ്ടപ്പാട് അനുഭവിക്കേണ്ടി വരില്ലായിരുന്നു – ഒരുകാലത്ത് മലയാളം സിനിമയിൽ നിറഞ്ഞുനിന്നിരുന്ന നടി മീനാ ഗണേശിന്റെ ഇന്നത്തെ അവസ്ഥ കണ്ടോ?

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മീനാ ഗണേഷ്. ഒരുകാലത്ത് മലയാളം സിനിമയിൽ ഇവർ വളരെ സജീവമായിരുന്നു. കലാഭവൻ മണിയുടെ…

6 hours ago

അമ്മ എന്നല്ല, ആൻ്റി എന്നുമല്ല, സുരേഷ് ഗോപിയുടെ മകളുടെ ഭർത്താവ് രാധിക സുരേഷിനെ വിളിക്കുന്നത് എങ്ങനെയാണെന്ന് അറിയുമോ? എല്ലാം മരുമക്കളും അമ്മായിയമ്മയെ ഇതുപോലെ തന്നെ കാണണം എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സുരേഷ് ഗോപി. ഒരു നടൻ എന്ന നിലയിലാണ് ഇദ്ദേഹം ആദ്യം മലയാളികൾക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്.…

6 hours ago

ഒപ്പം ഹിന്ദിയിലേക്ക്, ഒരുക്കുന്നത് പ്രിയദർശൻ തന്നെ, നായകനായി എത്തുന്നത് ഖാൻമാരിൽ ഒരാൾ

2016 വർഷത്തിൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് സിനിമകളിൽ ഒന്നായിരുന്നു ഒപ്പം. മോഹൻലാൽ ആയിരുന്നു ഈ സിനിമയിലേ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്.…

7 hours ago

ആ കാര്യം നേടാതെ നീ കല്യാണം കഴിക്കേണ്ട – അനശ്വര രാജനോട് അമ്മ ഉഷ രാജൻ പറയുന്നത് ഇങ്ങനെ, എല്ലാ അമ്മമാരും പെൺകുട്ടികളോട് ഇങ്ങനെ പറഞ്ഞിരുന്നു എങ്കിൽ നമ്മുടെ സമൂഹം നന്നായേനെ എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അനശ്വര രാജൻ. ബാലതാരമായി അരങ്ങേറിയ ഇവർ ഇന്ന് മലയാളത്തിലെ മുൻനിര യുവ നടിമാരിൽ…

7 hours ago

അബ്ദു റോസിക് വിവാഹിതരാകുന്നു, വധു 19കാരി ഷാർജ സ്വദേശിനി

ഏറെ ആരാധകരുള്ള താരങ്ങളിൽ ഒരാളാണ് അബ്ദു റോസിക്. ബിഗ് ബോസ് എന്ന പരിപാടിയിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ബിഗ് ബോസിന്റെ ഹിന്ദി…

7 hours ago

3 ദിവസം മാത്രമേ ജീവിക്കൂ എന്ന് വിധിയെഴുതി, മകനെ 12 വർഷം വളർത്തി സബീറ്റ, ആരോഗ്യമുള്ള കുഞ്ഞിനെ ലഭിക്കുക എന്നത് ലോകത്തിലെ തന്നെ വലിയ ഭാഗ്യങ്ങളിൽ ഒന്നാണ് -ചക്കപ്പഴം താരം സബീറ്റ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സബീറ്റ ജോർജ്. ചക്കപ്പഴം എന്ന പരമ്പരയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. താരം പിന്നീട് പരമ്പരയിൽ…

8 hours ago