Film News

അതിലും നല്ലത് എന്നെ വെടിവെച്ചു കൊല്ലുന്നതാണ് – റോബിൻ രാധാകൃഷ്ണനെ കുറിച്ച് മനോജ് പറയുന്നത് കേട്ടോ? ഞങ്ങൾ ഫാൻസ് വെറുതെയിരിക്കില്ല എന്ന് റോബിൻ ആരാധകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മനോജ്. സീരിയൽ മേഖലയിലൂടെ ആണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ഇദ്ദേഹത്തിൻറെ ഭാര്യ ആണ് ബീന ആൻറണി. ഇവർക്ക് സ്വന്തമായി ഒരു യൂട്യൂബ് ചാനൽ കൂടിയുണ്ട്. തങ്ങളുടെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ ഇവർ ആരാധകരുമായി ഇതിലൂടെ പങ്കുവെക്കാറുണ്ട്. ഇപ്പോൾ ബിഗ് ബോസ് പരിപാടിയെ കുറിച്ചുള്ള അഭിപ്രായം പറയുകയാണ് മനോജ്.

- Advertisement -

മനൂസ് വിഷൻ എന്നാണ് ഇദ്ദേഹത്തിന്റെ ചാനലിന്റെ പേരു. ബിഗ് ബോസ് പരിപാടിയെ കുറിച്ചുള്ള അഭിപ്രായങ്ങൾ ഇദ്ദേഹം ഈ ചാനൽ വഴി പങ്കു വയ്ക്കാറുണ്ട്. ഇപ്പോൾ കഴിഞ്ഞ സീസണിലെ റോബിനെ കുറിച്ച് സംസാരിക്കുകയാണ് ഇദ്ദേഹം. കൂടാതെ ഈ സീസണിലെ സജീവ മത്സരാർത്ഥികളിൽ ഒരാൾ ആയിട്ടുള്ള അഖിലിനെ കുറിച്ചും ഇദ്ദേഹം പരാമർശം നടത്തുന്നുണ്ട്. യൂട്യൂബ് ചാനലിൽ ആണ് ഇദ്ദേഹം ഈ കാര്യങ്ങൾ എല്ലാം തന്നെ തുറന്നു പറഞ്ഞത്.

ഈ സീസണിലെ മത്സരാർത്ഥികളെ കുറിച്ച് വലിയ പരിചയം ഇല്ലാത്തതുകൊണ്ടും അവരുടെ പേരുകൾ പഠിച്ചു വരുന്നതേയുള്ളൂ എന്നതുകൊണ്ടുമാണ് ഇതുവരെ വീഡിയോ ഇടാത്തത് എന്നാണ് ഇദ്ദേഹം പറഞ്ഞത്. കഴിഞ്ഞദിവസം അഖിൽ മാരാരേ വെച്ച് ഒരു ട്രോൾ ഇട്ടിരുന്നു ഇദ്ദേഹം. എന്നാൽ അത് അഖിലിനോട് ഉള്ള വെറുപ്പ് കൊണ്ട് അല്ല എന്നാണ് മനോജ് പറയുന്നത്. അഖിലിന്റെ പണ്ടത്തെ ഒരു വീഡിയോയിൽ ബിഗ് ബോസ് പരിപാടി പുച്ഛമാണ് എന്ന് അഖിൽ പറയുന്നുണ്ട്. എന്നിട്ടും അഖിൽ പരിപാടിയിൽ പോയത് നിലപാടില്ലായ്മയാണ് എന്നാണ് മനോജ് പറയുന്നത്.

“ഞാൻ ഒരു റോബിൻ ഫാൻ ആണെന്ന് ഒരുപാട് ആളുകൾ പറയുന്നത് കേട്ടു. എന്നാൽ അത് ഒരിക്കലും ശരിയല്ല. അതിലും നല്ലത് എന്നെ വെടിവെച്ച് കൊല്ലുകയാണ്. റോബിൻ ഫാൻ ആണ് എന്ന് കേൾക്കുന്നത് തന്നെ അപമാനമാണ്. ഞാൻ ഒരിക്കലും അദ്ദേഹത്തെ താഴ്ത്തി കെട്ടുന്നത് അല്ല. പക്ഷേ എൻറെ ആരാധന മൂർത്തിയാകാൻ അദ്ദേഹം ഒരു നടനുമല്ല പാട്ടുകാരനും അല്ല സ്പോർട്സ് മാനുമല്ല. അദ്ദേഹം ഒരു ഡോക്ടറും ബിഗ് ബോസ് മത്സരാർത്ഥിയും മാത്രമാണ്. അങ്ങേര് എന്ത് പേക്കൂത്ത് കാണിച്ചാലും ഞാൻ സപ്പോർട്ട് ചെയ്യാറില്ല” – മനോജ് കാര്യം വ്യക്തമാക്കി.

Athul

Recent Posts

കാറിൽ കോടികളുടെ ലഹരി കടത്തുന്നതിനിടയിൽ പോലീസ് കൈ കാണിച്ചു, പോലീസിനെ വെട്ടിച്ച് അമീർ മജീദ് വണ്ടിയോടിച്ചു കയറ്റിയത് ഈ സ്ഥലത്തേക്ക്, സിനിമയിൽ മാത്രമേ ഇതുപോലെയുള്ള കോമഡികൾ കണ്ടിട്ടുള്ളൂ എന്ന് ജനങ്ങൾ

വളരെ രസകരമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. കാറിൽ കോടികളുടെ ലഹരി മരുന്ന് വസ്തുക്കൾ കടത്തുകയായിരുന്നു. തൃപ്പൂണിത്തുറയിൽ വെച്ച് ഇവർ…

7 hours ago

ബിഗ് ബോസ് വീട്ടിൽ നിന്നും ഒരാൾ കൂടെ പുറത്ത്, സായിയെ ആയിരുന്നു യഥാർത്ഥത്തിൽ പുറത്താക്കേണ്ടിയിരുന്നത് എന്ന് പ്രേക്ഷകർ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. പരിപാടി അതിൻറെ അവസാനത്തിലേക്ക് എത്തുകയായി. ഇനി കേവലം…

8 hours ago

ചെറുപ്പം മുതൽ ആ പാട്ട് കേൾക്കുന്നുണ്ട്, എന്നാൽ ആ ഗാനരംഗത്തിൽ അമ്മയാണ് അഭിനയിച്ചത് എന്നറിയില്ലായിരുന്നു, സുഹൃത്തുക്കൾ പറഞ്ഞപ്പോഴാണ് ആ സത്യം മനസ്സിലാക്കുന്നത്, ആ പാട്ട് അമ്മൂമ്മ കാണാൻ സമ്മതിക്കില്ലായിരുന്നു – വെളിപ്പെടുത്തലുമായി ഉർവശിയുടെ മകൾ തേജ

മലയാളികൾക്ക് എക്കാലത്തും പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് ഉർവശി. അഭിനയിക്കുന്ന കഥാപാത്രങ്ങളിലൂടെ ഒരു പ്രത്യേക ഫാൻ ബേസ് ഉണ്ടാക്കിയെടുക്കാൻ ഇവർക്ക് സാധിക്കാറുണ്ട്.…

8 hours ago

ഭർത്താവിന്റെ മരണം, ഒരേ ഒരു മകൾ – ഹലോ സിനിമയിലെ സാബുവിന്റെ ഭാര്യയെ ഓർമ്മയില്ലേ? ഇവരുടെ ജീവിതം ഇപ്പോൾ ഇങ്ങനെയാണ്

മലയാളികൾക്ക് സുപരിചിതയായ താരങ്ങളിൽ ഒരാളാണ് നടി ഇന്ദുലേഖ. മൂന്നര വയസ്സ് മുതൽ ഇവർ ഡാൻസ് പഠിക്കുന്നുണ്ട്. യാദൃശ്ചികം ആയിട്ടാണ് ഇവർ…

8 hours ago

ശ്രീദേവിയുടെ മകൾ ജാൻവിയുടെ പുതിയ ചിത്രത്തിന് താഴെ മോശം കമന്റ്, ചുട്ട മറുപടിയുമായി താരം, പിന്നാലെ സോറി പറഞ്ഞു കമൻ്റ് ഇട്ട വ്യക്തി

ബോളിവുഡിലെ മുൻനിര നടിമാരിൽ ഒരാളാണ് ജാൻവി കപൂർ. അന്തരിച്ച നടി ശ്രീദേവിയുടെ മൂത്തമകൾ കൂടിയാണ് ഇവർ. നിരവധി ഹിന്ദി സിനിമകളിൽ…

9 hours ago

അമർ അക്ബർ അന്തോണി എന്ന സിനിമയിൽ നിന്നും പൃഥ്വിരാജ് എന്തുകൊണ്ട് ആസിഫ് അലി മാറണം എന്ന് ആവശ്യപ്പെട്ടു? വർഷങ്ങൾക്കു ശേഷം വെളിപ്പെടുത്തലുമായി ആസിഫ് അലി

കേരളത്തിൽ വലിയ വിജയം നേടിയ ചിത്രമായിരുന്നു അമർ അക്ബർ അന്തോണി. പൃഥ്വിരാജും ഇന്ദ്രജിത്തും ജയസൂയയും ആയിരുന്നു ഈ സിനിമയിലെ കേന്ദ്ര…

10 hours ago