Film News

സിൽക്ക് സ്മിത ചെയ്ത ആ കഥാപാത്രം തനിക്കും ചെയ്യണമെന്ന് അനുശ്രീ, ചില്ലറ മോഹം ഒന്നുമല്ലല്ലോ എന്ന് പ്രേക്ഷകർ, എന്നാൽ ഏതു സ്ത്രീയും ഈ കഥാപാത്രം ചെയ്യുവാൻ ആഗ്രഹിക്കുമെന്ന് ഒരു വിഭാഗം

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അനുശ്രീ. ടെലിവിഷൻ മേഖലയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ലാൽ ജോസിന്റെ പുതിയ സിനിമയിലേക്ക് നായികയെ കണ്ടെത്തുവാൻ നടത്തിയ റിയാലിറ്റി ഷോയിലൂടെയാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. അങ്ങനെയാണ് ഇവർ പിന്നീട് ഡയമണ്ട് നെക്ലൈസ് എന്ന സിനിമയിൽ അഭിനയിക്കുന്നത്. വളരെ മികച്ച കഥാപാത്രമായിരുന്നു താരം ഈ സിനിമയിൽ അവതരിപ്പിച്ചത്. ഇപ്പോൾ അനുശ്രീ ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ ആണ് ശ്രദ്ധിക്കപ്പെടുന്നത്.

- Advertisement -

തനിക്ക് അവതരിപ്പിക്കുവാൻ ആഗ്രഹമുള്ള ഒരു കഥാപാത്രത്തിന്റെ പേരാണ് അനുശ്രീ പറഞ്ഞത്. കള്ളനും ഭഗവതിയും എന്ന സിനിമയിലാണ് താരം അവസാനമായി പ്രത്യക്ഷപ്പെടുന്നത്. ഈ സിനിമയുമായി ബന്ധപ്പെട്ട പ്രമോഷൻ പരിപാടികളിൽ ആണ് താരം ഈ കാര്യങ്ങൾ എല്ലാം തന്നെ തുറന്നു പറഞ്ഞത്. വിഷ്ണു ഉണ്ണികൃഷ്ണൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയ്ക്ക് വളരെ മികച്ച അഭിപ്രായങ്ങളാണ് തിയേറ്ററിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഒരു സിനിമയുടെ രണ്ടാം ഭാഗം എടുക്കുവാൻ പറ്റിയാൽ സ്പടികം എന്ന സിനിമയുടെ രണ്ടാം ഭാഗം എടുക്കും എന്നായിരുന്നു അനുശ്രീ നൽകിയ മറുപടി. എന്നാൽ ഈ സിനിമയിൽ മുഴുവനായി അഭിനയിക്കുവാൻ അല്ല എന്നും പാറമടയിൽ വെച്ച് എടുത്ത ഏഴിമല പൂഞ്ചോല എന്ന പാട്ടിൽ മാത്രം അഭിനയിക്കുവാൻ ആണ് തനിക്ക് ഇഷ്ടമെന്നുമായിരുന്നു അനുശ്രീ പറഞ്ഞത്. അതേസമയം വിഷ്ണു ഉണ്ണികൃഷ്ണൻ നൽകിയ മറുപടി അമർ അക്ബർ അന്തോണി എന്ന സിനിമയുടെ രണ്ടാം ഭാഗം എടുക്കണം എന്നതാണ്. അതേസമയം തീർച്ചയായും ഈ സിനിമയുടെ രണ്ടാം ഭാഗം ഉണ്ടാകും എന്നാണ് വിഷ്ണു ഉണ്ണികൃഷ്ണൻ പറഞ്ഞത്.

ഇപ്പോൾ നിരവധി ആളുകൾ ആണ് അനുശ്രീയെ അഭിനന്ദിച്ചുകൊണ്ട് രംഗത്തുവന്നത്. ഇത്രയും ബോൾഡ് ആയിട്ടുള്ള ഒരു കഥാപാത്രത്തെ തന്നെ തിരഞ്ഞെടുക്കുവാൻ കാണിച്ച ധൈര്യത്തിന് നിരവധി ആളുകൾ ആണ് ഇപ്പോൾ ഇവരെ അഭിനന്ദിക്കുന്നത്. അതേസമയം ലോകത്ത് ഒരു നടിക്കും ചെയ്യാൻ പറ്റാത്ത അത്രയും പെർഫെക്ഷൻ ആയിട്ടാണ് സിൽക്ക് സ്മിത ആ കഥാപാത്രത്തെ അവതരിപ്പിച്ചത് എന്നും നിങ്ങളെക്കൊണ്ട് ഒന്നും കൂട്ടിയാൽ കൂടില്ല എന്നുമാണ് മറ്റൊരു വിഭാഗം ആളുകൾ പറയുന്നത്.

Athul

Recent Posts

പ്രണയാഭ്യർത്ഥന നിരസിച്ചതിന് ഇരുപതുകാരിയായ യുവതിയെ ഉറക്കത്തിൽ കുത്തിക്കൊന്ന് യുവാവ്

പ്രണയാഭ്യർത്ഥന നിരസിച്ചതിന് 20 കാരിയായ യുവതിയെ യുവാവ് ക്രൂരമായി കൊലപ്പെടുത്തി.കർണാടകയിൽ ആണ് സംഭവം.യുവതി ഉറങ്ങിക്കിടക്കുമ്പോൾ ഇയാൾ വീട്ടിൽ അതിക്രമിച്ച് കയറി…

2 hours ago

ഞാൻ കാല് പിടിക്കാം. ആ നശിച്ച പരിപാടിയെ പറ്റി എന്നോട് ഒന്നും ചോദിക്കരുത്.ചീത്തവിളി കേട്ട് മടുത്തു;ആര്യ ബഡായി

മലയാളികളുടെ ഇഷ്ട താരമാണ് ആര്യ ബഡായി.കഴിഞ്ഞ ദിവസം കണ്‍മഷിയെന്ന ചിത്രത്തിന്റെ പ്രീമിയറിന് എത്തിയ മുന്‍ ബിഗ് ബോസ് താരവും നടിയുമായ…

2 hours ago

കൊടുത്തതിന്റെ കൂലി ആണെന്ന് പറയാന്‍ നാണമില്ലേ?ജാസ്മിന് പിന്തുണയുമായി കത്ത്

ബിഗ്ബോസിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് ജാസ്മിൻ ജാഫർ.ഗബ്രിയുമായിട്ടുണ്ടായ സൗഹൃദമാണ് ജാസ്മിനെ പലരും വെറുക്കാന്‍ ഇടയായത്. മാത്രമല്ല, വിജയിക്കാന്‍ തീരെ യോഗ്യതയില്ലാത്ത ആളാണെന്ന്…

4 hours ago

ആകാശത്ത് നിന്ന് വീണ തങ്കക്കുടം, ഒടുവിൽ ഉടമയെ കിട്ടി.ഇതാണ് താരം.പോസ്റ്റുമായി ഇന്ദ്രജിത്ത്

ശക്തമായ മഴയയിൽ ആകാശത്തുനിന്ന് തങ്കക്കുടം വീണുകിട്ടി' എന്ന തലക്കെട്ടോടെയുള്ള പത്രകുറിപ്പ് വലിയ രീതിയിലാണ് വൈറൽ ആയത്.നടൻ ഇന്ദ്രജിത്ത് സോഷ്യൽ മീഡിയയിൽ…

6 hours ago

അവരും ജാസ്മിനും ഗബ്രിയും കാട്ടി കൂട്ടിയതിന്റെ പകുതി പോലും കാട്ടിയിട്ടില്ല,ജാസ്മിന്റെ കുടുംബം വന്നാൽ സംഭവിക്കാൻ പോവുന്നത്

ഗബ്രിയുമായുള്ള അടുപ്പത്തെക്കുറിച്ച് ജാസ്മിൻ കഴിഞ്ഞ ദിവസം മദേർസ് ഡേയിലെ പ്രത്യേക എപ്പിസോഡിൽ ഉമ്മയോട് കത്തിലൂടെ തുറന്ന് സംസാരിക്കുകയും ചെയ്തു. ​ഗബ്രിയുമായി…

7 hours ago

പ്രസവിച്ചാൽ മാത്രം അമ്മയാവില്ല.പ്രസവിച്ച് മൂന്ന് മാസത്തിനുള്ളിൽ അഭിനയിക്കാൻ പോയി,ഞങ്ങളെ നോക്കിയത് അമ്മൂമ്മ.തുറന്ന് പറഞ്ഞ് കൽപനയുടെ മകൾ

കൽപ്പനയുടെ പാത പിന്തുടർന്ന് അഭിനയ രം​ഗത്തേക്ക് കടന്ന് വന്നിരിക്കുകയാണ് മകൾ ശ്രീമയി. ഒരു തമിഴ് മീഡിയയുമായുള്ള അഭിമുഖത്തിൽ അമ്മയെക്കുറിച്ച് ശ്രീമയി…

7 hours ago