Film News

ജീവിതത്തിൽ വിവാഹം ഉണ്ടെങ്കിൽ അത് അത്തരത്തിലുള്ള ഒരു വിവാഹമായിരിക്കും – ആദ്യമായി വിവാഹ സങ്കൽപ്പത്തെ കുറിച്ച് തുറന്നു പറഞ്ഞു ഗായത്രി സുരേഷ്, നിങ്ങൾ ഈ നാട്ടിൽ ഒന്നുമല്ലേ താമസിക്കുന്നത് എന്ന് മലയാളികൾ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഗായത്രി സുരേഷ്. സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ട്രോൾ വാങ്ങുന്ന നടിമാരിൽ ഒരാൾ കൂടിയാണ് ഇവർ. 2014 മത്സരത്തിലെ മിസ് കേരള ആയിരുന്നു താരം. അങ്ങനെയാണ് കുഞ്ചാക്കോ ബോബൻ നായകനായ ജമ്നാപ്യാരി എന്ന സിനിമയിൽ താരം എത്തുന്നത്. ട്രോളുകൾ തന്നെ പലപ്പോഴും വേദനിപ്പിക്കാറുണ്ട് എന്നാണ് താരം പറയുന്നത്. തന്നെ മാത്രമല്ല തൻറെ വീട്ടുകാരെയും വേദനിപ്പിക്കാറുണ്ട് എന്നും താരം കൂട്ടിച്ചേർത്തു. ഇപ്പോൾ വിവാഹത്തെക്കുറിച്ചുള്ള സങ്കല്പം ആണ് താരം തുറന്നു പറയുന്നത്.

- Advertisement -

അമ്മ വീട്ടിൽ കല്യാണ കാര്യത്തെക്കുറിച്ച് ഒക്കെ പറഞ്ഞു തുടങ്ങിയിട്ടുണ്ട് എന്നാണ് താരം പറയുന്നത്. നിനക്ക് കല്യാണ പ്രായം ഒക്കെയായി എന്നാണ് അമ്മ പറയുന്നത്. എന്നാൽ അറേഞ്ച് മാരേജിനോട് തനിക്ക് താല്പര്യം ഇല്ല എന്നാണ് ഗായത്രി പറയുന്നത്. വിവാഹം നടത്താൻ വേണ്ടി ഒരാളെ കല്യാണം കഴിക്കാൻ തനിക്ക് താല്പര്യം ഇല്ല. ഒരാളെ കണ്ടുമുട്ടി ഇഷ്ടപ്പെട്ടു വിവാഹം ചെയ്യുന്നതാണ് താല്പര്യം. തൻറെ ജീവിതത്തിൽ ഒരു വിവാഹം ഉണ്ടെങ്കിൽ അത് പ്രണയവിവാഹം ആയിരിക്കും എന്നും താരം ഉറപ്പിച്ചു പറഞ്ഞു.

അതേസമയം സെക്സ് ഈസ് നോട്ട് എ പ്രോമിസ് എന്ന ആശയത്തെക്കുറിച്ചും താരം തന്നെ അഭിപ്രായം തുറന്നു പറഞ്ഞു. ഒരേ കാഴ്ചപ്പാട് ഉള്ള വ്യക്തികൾ ഒരുമിച്ചാൽ മാത്രമേ ഈ ചിന്ത വർക്കൗട്ട് ആവൂ എന്നാണ് താരം പറയുന്നത്. ഒരാൾക്ക് ചിലപ്പോൾ ദീർഘകാലത്തേക്ക് ഉള്ള സ്വന്തമായിരിക്കും ആവശ്യം. എന്നാൽ മറ്റേ വ്യക്തിക്ക് അതിനെ ഉൾക്കൊള്ളാൻ സാധിക്കണം എന്നില്ല. അതുകൊണ്ടുതന്നെ ഇങ്ങനത്തെ കാര്യത്തിൽ ഒരേ ചിന്താഗതിയുള്ള ആളുകൾ ധാരണയിൽ എത്തണം എന്നാണ് താരം പറയുന്നത്. ശാരീരികമായ ബന്ധങ്ങളെ കുറിച്ച് ഒന്നും താൻ ഇന്നേവരെ ചിന്തിച്ചിട്ടില്ല എന്നും താരം കൂട്ടിച്ചേർത്തു.

മീടൂ പോലുള്ള അനുഭവങ്ങൾ ഇതുവരെ സിനിമയിൽ നിന്നും ഉണ്ടായിട്ടില്ല എന്നും താരം കൂട്ടിച്ചേർത്തു. പക്ഷേ അഡ്ജസ്റ്റ് ചെയ്യാമോ എന്ന് ചില ആളുകൾ ചോദിച്ചിട്ടുണ്ട് എന്നും താരം തുറന്നു പറയുന്നു. അങ്ങനെയുള്ള ബന്ധങ്ങൾ അവിടെ വച്ചുതന്നെ അവസാനിപ്പിച്ചു തിരികെ വരുകയാണ് പതിവ് എന്നും താരം കൂട്ടിച്ചേർത്തു. മീട്ടൂ ആരോപണങ്ങളിലൂടെ വെളിപ്പെടുന്നത് ബലപ്രയോഗത്തിലൂടെയുള്ള ശാരീരിക ഉപദ്രവം ആണെങ്കിൽ അത് ശരിയായ കാര്യമാണ് എന്നും താരം കൂട്ടിച്ചേർത്തു. പക്ഷേ പരസ്പര സമ്മതത്തോടെ രണ്ടുപേർ ചെയ്ത കാര്യം ഒരാളെ തകർക്കുക എന്ന ലക്ഷ്യത്തോടെ വീണ്ടും കുത്തിപ്പൊക്കുന്നത് അത്ര ശരിയായ കാര്യമല്ല എന്ന് തോന്നിയിട്ടുണ്ട് എന്നും താരം മുമ്പ് പറഞ്ഞിട്ടുണ്ട്.

Athul

Recent Posts

കല്യാണ മുടക്കികൾ കുറേയുണ്ട്.വിവാഹത്തിന്റെ ഡേറ്റ് പിന്നെ പറയും.ഉടനെ ഉണ്ടെന്ന് താരം

ബി​ഗ് ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം തന്റെ ചെറിയ വലിയ ആ​ഗ്രഹങ്ങൾ ഓരോന്നായി ‌നിറവേറ്റുകയാണ് റോബിൻ. ഒരു വർഷം മുമ്പ്…

35 mins ago

ഈ ആഴ്ചയിലെ ക്യാപ്റ്റൻ അവസാന ക്യാപ്റ്റൻ, വാശിയേറിയ പോരാട്ടത്തിനുള്ളിൽ ജയിച്ചത് പ്രേക്ഷകരുടെ ഇഷ്ട മത്സരാർത്ഥി

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഈ ആഴ്ചയിലെ ക്യാപ്റ്റൻ ആരായിരിക്കും എന്നറിയാനുള്ള ആകാംക്ഷയിൽ…

11 hours ago

ട്രെയിൻ കോച്ചുകൾക്ക് മുകളിൽ ഇതുപോലെ നീലയും വെള്ളയും വരകൾ എന്തിനാണെന്ന് ആലോചിച്ചിട്ടുണ്ടോ? ഉത്തരം ഇതാ

നമ്മളെല്ലാവരും ജീവിതത്തിൽ ഒരിക്കലെങ്കിലും ട്രെയിനിൽ യാത്ര ചെയ്തിട്ടുണ്ടാവും. എന്നാൽ നിങ്ങൾ എപ്പോഴെങ്കിലും ഇതുപോലെ ട്രെയിനിനു മുകളിൽ എന്തിനാണ് മഞ്ഞ വരയും…

12 hours ago

പ്രിയങ്ക ചോപ്രയുടെ കഴുത്തിൽ കിടക്കുന്ന നെക്ലൈസിൻ്റെ വില അറിയുമോ? രണ്ടു മഞ്ഞുമ്മൽ ബോയ്സിന്റെ കളക്ഷൻ ആണ് ഇതിന്റെ വില

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് പ്രിയങ്ക ചോപ്ര. ബോളിവുഡ് നടിയാണ് എങ്കിലും മലയാളികൾക്കിടയിലും ഇവർക്ക് ധാരാളം ആരാധകരാണ് ഉള്ളത്.…

13 hours ago

ഹാർദിക് പാണ്ഡ്യയും ഭാര്യയും ഉടൻ വേർപിരിഞ്ഞേക്കും, ജീവനാവശ്യമായി നടാഷ ചോദിക്കുന്നത് കനത്ത ആവശ്യം, പെൺവർഗ്ഗത്തിന് തന്നെ ഇത് മാനക്കേട് എന്ന് വിമർശനങ്ങൾ

ഇന്ത്യൻ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റൻ ആണ് ഹാർദിക് പാണ്ഡ്യ. ഇത് കൂടാതെ മുംബൈ ഇന്ത്യൻസ് നായകൻ കൂടിയാണ് ഇദ്ദേഹം.…

13 hours ago

പ്രേമലു സിനിമയുടെ വമ്പൻ വിജയം, പുതിയ വണ്ടി സ്വന്തമാക്കി മമിത ബൈജു, വണ്ടിയുടെ വില കേട്ട് ഞെട്ടി ആരാധകർ

മലയാളികൾക്ക് ഇന്ന് ഏറെ പ്രിയപ്പെട്ട യുവ നടിമാരിൽ ഒരാളാണ് മമിതാ ബൈജു. ധാരാളം സിനിമകളിൽ ഇവർ ചെറുതും വലുതുമായ കഥാപാത്രങ്ങളെ…

15 hours ago