Film News

മലയാളം സീരിയലുകളെ വെല്ലും ഈ ബോളിവുഡ് നടൻ്റെ പ്രണയകഥ; പ്രണയം എന്നൊക്കെ പറഞ്ഞാൽ ഇതാണെന്ന് മലയാളികൾ, ഈ നടൻ്റെ ജീവിതകഥ കേട്ടോ?

ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു പ്രമുഖ നടനും നിർമ്മാതാവുമായിരുന്നു ശശി കപൂർ എന്നറിയപ്പെടുന്ന ബൽബീർ രാജ് കപൂർ. 1940-കളിൽ ഒരു ബാല താരമായിട്ട് തന്നെ ശശി കപൂർ തന്റെ അഭിനയ ജീവിതം തുടങ്ങി. ഒരു നായകവേഷത്തിൽ 1961 ൽ യശ് ചോപ്ര സംവിധാനം ചെയ്ത ധർം പുത്ര എന്ന ചിത്രത്തിലൂടെ അഭിനയിച്ചു. 1960 മുതൽ 1980 വരെ ബോളിവുഡിന്റെ പ്രിയപ്പെട്ട നായക നടനായി മാറാൻ ശശി കപൂറിന് കഴിഞ്ഞു.

- Advertisement -

ശശി കപൂർ ഇതു വരെ 100 ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഈ കാ‍ല ഘട്ടത്തിൽ ശശി കപൂർ ചില ഇംഗ്ലീഷ് ചിത്രങ്ങളിൽ അഭിനയിച്ചു. 1958-ൽ ബ്രിട്ടീഷ് നടീയായ ജെന്നിഫർ കെൻഡലിനെ വിവാഹം ചെയ്തു. ഇവർ ഒരുമിച്ച് ആയിടയ്ക്ക് ചില ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു. 1984-ൽ ജെന്നിഫർ കെൻ‌ഡൽ ക്യാൻസർ മൂലം മരണമടഞ്ഞു.

ജെന്നിഫറിനെ കണ്ടപ്പോള്‍, എനിക്ക് അന്ന് 18 വയസാണ്, എനിക്ക് പെട്ടെന്നു തന്നെ അവളെ കല്യാണം കഴിക്കണമെന്ന് തോന്നി. എന്റെ മാതാപിതാക്കള്‍ ഞെട്ടിപ്പോയി. 18 ചെറിയ പ്രായമാണെന്ന് പറഞ്ഞു. ഞാന്‍ കാത്തിരിക്കാമെന്ന് ഞാന്‍ മറുപടി നല്‍കി. രണ്ട് വര്‍ഷം ഞാന്‍ കാത്തിരുന്നു. ഇപ്പോഴും വേണമെന്ന് തോന്നുന്നുണ്ടോ എന്നവര്‍ ചോദിച്ചു. അതെ എന്ന് ഞാന്‍ പറഞ്ഞു. അവര്‍ സമ്മതിച്ചുഎന്നാണ് ശശി കപൂര്‍ പറഞ്ഞത്. ശശിയുടെ വ്യക്തിത്വത്തിന്റെ ഏറിയ പങ്കും ജെന്നിഫറായിരുന്നു.

തന്നെ ജെന്നിഫറിന് സമര്‍പ്പിക്കുകയായിരുന്നു ശശി. അവര്‍ ഒന്നായിരുന്നു. ജെന്നിഫര്‍ പോയപ്പോള്‍ ശശിയ്ക്ക് അവനവനെ തന്നെ കണ്ടെത്താനായില്ല. ജീവിതത്തിന്റെ ഒരു ഭാഗം മുഴുവന്‍ ശൂന്യമായിപ്പോയി. ഒരു വലിയ വിടവ്. ഞാന്‍ അദ്ദേഹത്തെ ലണ്ടനില്‍ വച്ച്‌ കണ്ടിരുന്നു. അദ്ദേഹം അദ്ദേഹമല്ലാതായി മാറിയിരുന്നു”. എന്നാണ് ശശിയെക്കുറിച്ച്‌ ഒരിക്കല്‍ സിമി ഗേര്‍വാള്‍ പറഞ്ഞത്. 2017 ലാണ് ശശി കപൂര്‍ മരണപ്പെടുന്നത്.

Athul

Recent Posts

ഇത്രയും പാവമായിരുന്നോ?കുടുംബവിളക്കിലെ സരസ്വതിയമ്മയെ കണ്ട് ഞെട്ടി ആരാധകർ

കുടുംബവിളക്കില്‍ സരസ്വതി എന്ന കഥാപാത്രമായി എത്തുന്ന ദേവി മേനോന്‍ മലയാളികൾക്ക് സുപരിചിതമായ താരമാണ്.സീരിയലില്‍ ഏഷണിക്കാരിയും കുശുമ്പത്തിയുമായ അമ്മായിയമ്മയാണെങ്കിലും, ജീവിതത്തില്‍ അടിച്ചുപൊളികള്‍…

4 mins ago

ആർക്കും നോവിക്കാൻ കഴിയുന്നൊരു പാവം പെൺകുട്ടിയാണ് ജാസ്മിന്‍.റസ്മിന്‍ ജാസ്മിനെ അടിച്ചതല്ല, കഴുത്തിന് കുത്തിപ്പിടിച്ചു,ഒടുവിൽ തുറന്ന് പറഞ്ഞു

ബിഗ്ബോസ് വീട്ടിൽ ഇപ്പോൾ ചർച്ച ചെയ്യുന്നത് റെസ്മിനും ജാസ്മിനും തമ്മിലുള്ള അടിയാണ്.ജാസ്മിനോട് പ്രകോപിതയായ റസ്മിന്‍ ജാസ്മിനെ ശാരീരികമായി നേരിടുകയായിരുന്നു. ബിഗ്…

58 mins ago

ഗബ്രിയുടെ ഓർമ്മയ്ക്കായി ജാസ്മിൻ സൂക്ഷിച്ച് വെച്ച എന്തോ ഒരു വസ്തും സാബു മോൻ എടുത്തു.സാബുവിനോട് കെ‍ഞ്ചിയിട്ടും കാര്യമുണ്ടായില്ല; ​ഗബ്രിയുടെ ഫോട്ടോയ്ക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് ജാസ്മിൻ

സംഭവ ബഹുലമായ കാര്യങ്ങളാണ് ബിഗ്ബോസിൽ നടക്കുന്നത്.ജാസ്മിനെയാണ് സാബു ലക്ഷ്യ മിട്ടിരിക്കുന്നത്. ​ബി​ഗ് ബോസ് വീട്ടിൽ ജാസ്മിന് അടുപ്പം ഉണ്ടായിരുന്നത് ​ഗബ്രിയോട്…

2 hours ago

ജാസ്മിനെ ഇൻസ്റ്റഗ്രാമിലും ഗബ്രി അൺഫോളോ ചെയ്തു.നടന്നതിനെ കുറിച്ച് ഗബ്രി തുറന്ന് പറയുന്നു.

ബിഗ്ബോസ് സീസൺ 6ൽ പ്രേക്ഷക പ്രീതി നേടിയ രണ്ടു പേരായിരുന്നു ഗബ്രിയും ജാസ്മിനും.ഗബ്രി പുറത്തിറങ്ങിയ പിന്നാലെ ജാസ്മിനെ ഇൻസ്റ്റഗ്രാമിലും ഗബ്രി…

3 hours ago

അഫ്സൽ ഇക്കയുമായുള്ള കല്യാണത്തിന് ഞാൻ നിങ്ങളെ എല്ലാവരെയും വിളിക്കും – പുറത്ത് നടക്കുന്ന കാര്യങ്ങൾ അറിയാതെ വീടിനുള്ളിൽ ജാസ്മിൻ പറയുന്നത് ഇങ്ങനെ

ഈ ബിഗ് ബോസ് സീസണിലെ ഏറ്റവും ആക്ടീവ് ആയിട്ടുള്ള മത്സരാർത്ഥികളിൽ ഒരാളാണ് ജാസ്മിൻ. എന്നാൽ മറ്റൊരു മത്സരാർത്ഥിയായ ഗബ്രിയുമായിട്ടുള്ള ഇവരുടെ…

14 hours ago

ഞങ്ങൾ എച്ചിൽ തിന്ന് ജീവിക്കുന്നവരല്ല – അഖിൽ മാരാർക്കെതിരെ കടുത്ത വാക്കുകളുമായി രഞ്ജു രഞ്ജിമാർ, പ്രശ്നം വേറെ തലത്തിലേക്ക്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അഖിൽ മാരാർ. കഴിഞ്ഞ ബിഗ് ബോസ് സീസണിലെ ടൈറ്റിൽ വിന്നർ ആയിരുന്നു ഇദ്ദേഹം.…

14 hours ago