മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ഹൃതിക് റോഷൻ. ബോളിവുഡിലെ പ്രശസ്ത സൂപ്പർ താരങ്ങളിൽ ഒരാളാണ് ഇദ്ദേഹം. ഇപ്പോൾ ഇദ്ദേഹത്തിൻറെ കുടുംബത്തിൽ നിന്നും വളരെ വേദനാജനകമായ ഒരു വാർത്തയാണ് പുറത്തുവരുന്നത്. ഇദ്ദേഹത്തിൻറെ കുടുംബത്തിൽ ഒരു അപ്രതീക്ഷിത മരണം നടന്നിരിക്കുകയാണ്. നിരവധി ആളുകളാണ് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് രംഗത്തെത്തുന്നത്.
എന്തും സഹിക്കുവാനുള്ള കരുത്ത് ദൈവം ഇദ്ദേഹത്തിന് നൽകട്ടെ എന്നാണ് പ്രേക്ഷകർ പറയുന്നത്. അതേസമയം ആരാണ് ഇദ്ദേഹത്തെ വിട്ടുപിരിഞ്ഞിരിക്കുന്നത് എന്ന് അറിയുമോ? അദ്ദേഹത്തിൻറെ മുത്തശ്ശി ആണ് നമ്മളോട് എല്ലാം വിടപറഞ്ഞുകൊണ്ട് മറ്റൊരു ലോകത്തേക്ക് പോയത് എന്നാണ് അറിയാൻ സാധിക്കുന്നത്. പദ്മ റാണി ഓംപ്രകാശ് എന്നായിരുന്നു ഇവരുടെ പേര്. ഇവർക്ക് എന്ത് പ്രായമുണ്ടായിരുന്നു എന്ന് അറിയുമോ?
91 വയസ്സായിരുന്നു ഇവരുടെ പ്രായം. ഇവർ ദീർഘനാളായി കിടപ്പിലായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. നിരവധി വാർദ്ധക്യ സംബന്ധമായ അസുഖങ്ങൾ ഇവർക്ക് ഉണ്ടായിരുന്നു. അതുകൊണ്ട് ആയിരുന്നു ഇവർ കുറെ കാലമായി കിടപ്പിലായിരുന്നത്. കിടപ്പിലായിരുന്നു എങ്കിലും കാര്യമായ അസുഖങ്ങളൊന്നും തന്നെ ഇവർക്ക് ഇല്ലായിരുന്നു. പലപ്പോഴും മുത്തശ്ശിയോടൊപ്പം നിൽക്കുന്ന ഹൃതിക്റോഷൻ്റേ ചിത്രങ്ങളെല്ലാം തന്നെ പുറത്തു വരാറുണ്ടായിരുന്നു.
പ്രശസ്ത നിർമാതാവും സംവിധായകനുമായ ജേ ഓംപ്രകാശ് ആയിരുന്നു ഇവരുടെ ഭർത്താവ്. പത്മ റാണി ഓംപ്രകാശ് എന്നാണ് ഇവരുടെ മുഴുവൻ പേര്. ഇവരുടെ മകളാണ് പിങ്കി റോഷൻ. പിങ്കിയുടെ മകനാണ് ഹൃതിക് റോഷൻ. കുറേവർഷങ്ങളായി ഹൃതിക് റോഷൻ താമസിച്ചിരുന്നത് കുടുംബത്തിനൊപ്പം ആയിരുന്നു. ഇവിടെ തന്നെ ആയിരുന്നു അമ്മൂമ്മ പത്മ റാണിയും താമസിച്ചിരുന്നത്.