Social Media

ഈ ജീൻസുകൾക്ക് എന്തെങ്കിലും കുഴപ്പം നിങ്ങൾ കാണുന്നുണ്ടോ? ഇതിൻ്റെ വില കേട്ടാൽ നിങ്ങൾ ശരിക്കും ഞെട്ടും

സമൂഹമാധ്യമങ്ങളിൽ പലതരത്തിലുള്ള കാര്യങ്ങൾ വൈറൽ ആകുന്നത് പതിവാണ്. ഇപ്പോൾ കുറച്ച് ജീൻസ് മോഡലുകൾ ആണ് സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. എന്തുകൊണ്ടാണ് ഈ ജീൻസുകൾ ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത് എന്ന് അറിയുമോ? ഇതിൻറെ പ്രത്യേകമായ ഡിസൈൻ കാരണമാണ് ഇപ്പോൾ ഈ ജീൻസുകൾ എല്ലാം വൈറലായി മാറിയിരിക്കുന്നത്.

- Advertisement -

ഒറ്റനോട്ടത്തിൽ കണ്ടാൽ അയ്യേ എന്ന് തോന്നിക്കുന്ന ടൈപ്പ് മോഡൽ ആണ് ഈ ജീൻസുകൾക്ക് ഉള്ളത്. ആരോ ഇതിനുള്ളിൽ കാര്യം സാധിച്ച നിലയിലാണ് ഈ ജീൻസ് ഡിസൈൻ ചെയ്തിരിക്കുന്നത്. ഇതൊക്കെ കണ്ടാൽ ആരാണ് ഈ ജീൻസ് വാങ്ങി ഉപയോഗിക്കുക എന്നായിരിക്കും നിങ്ങൾ ഇപ്പോൾ ചിന്തിക്കുന്നത്. എന്നാൽ ഇത്തരം ജീൻസുകൾക്ക് വലിയ രീതിയിലുള്ള മാർക്കറ്റ് ആണ് ഇപ്പോൾ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത് എന്നാണ് അറിയാൻ സാധിക്കുന്നത്.

യുവാക്കൾ എല്ലാവരും എപ്പോഴും എന്തെങ്കിലും വെറൈറ്റി ആഗ്രഹിക്കുന്നവർ ആണ്. മറ്റുള്ളവർ തങ്ങളെ ശ്രദ്ധിക്കണം എന്ന് ആഗ്രഹിക്കുന്നവർ ആണ് ഒരു വിധം യുവാക്കളും യുവതികളും എല്ലാം തന്നെ. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള പ്രോഡക്ടുകൾക്ക് വലിയ രീതിയിലുള്ള വിപണി സാധ്യത ഉണ്ട് എന്ന് കണ്ടതുകൊണ്ട് ആണ് ഈ ജീൻസിന്റെ നിർമ്മാതാക്കൾ ഇത്തരത്തിലുള്ള ജീൻസുകൾ ഡിസൈൻ ചെയ്തത് എന്നാണ് അറിയാൻ സാധിക്കുന്നത്. അവരുടെ കണക്കുകൂട്ടലുകൾ തെറ്റിയില്ല എന്ന് നമുക്ക് നിസംശയം പറയാം.

ഫേസ്ബുക്കിലെ ഒരു പേജിൽ ആണ് ഇപ്പോൾ ഈ ജീൻസുകളുടെ മോഡലുകൾ ആദ്യമായി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വളരെ മികച്ച അഭിപ്രായങ്ങളാണ് ഇതിനെല്ലാം തന്നെ ഇപ്പോൾ വന്നുകൊണ്ടിരിക്കുന്നത്. അതേസമയം കേരളത്തിലും എപ്പോഴാണ് ഇതുപോലെയുള്ള ജീൻസുകൾ മാർക്കറ്റിൽ ലഭ്യമാകുന്നത് എന്നാണ് ഇപ്പോൾ മലയാളികൾ ചോദിച്ചു കൊണ്ടിരിക്കുന്നത്. ഏകദേശം 2000 രൂപ മുതൽ ആണ് ഓരോ ജീൻസിന്റെയും വില എന്നാണ് അറിയാൻ സാധിക്കുന്നത്.

Athul

Recent Posts

തൊടാനും തലോടാനും കെട്ടിപ്പിടിക്കാനും തല്‍ക്കാലംഅവിടെ ഒരു ചെറുപ്പക്കാരനെ ജാസ്മിന് വേണം.ഗബ്രി വെറും പൊട്ടൻ

കഴിഞ്ഞ കുറച്ച് നാളുകളായി ബിഗ്ബോസ് ഹൗസിന് അകത്തും പുറത്തും വലിയ രീതിയിൽ ചർച്ച ആയത് ജാസ്മിൻ ഗബ്രി വിഷയമായിരുന്നു.ജാസ്മിനും ഗബ്രിയും…

46 mins ago

‘ഞാൻ‌ കണ്ണിൽ മുളക് തേക്കുന്നത് നീ കണ്ടോ..?. അങ്ങനൊരു ക്ലിപ്പ് ഇതുവരെ ഏഷ്യാനെറ്റ് പുറത്ത് വിട്ടിട്ടില്ല.കാരണം ഇതാണ്

ബിഗ്ബോസിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് രജിത് കുമാർ.ബിഗ്ബോസിൽ സഹമത്സരാർത്ഥിയുടെ കണ്ണിൽ മുളക് തേച്ചതിന്റെ പേരിലാണ് രജിത്ത് കുമാർ പുറത്തായത്. ബിഗ്…

2 hours ago

ബി ജെ പി വിട്ട് സി പി എമ്മിലേക്ക്.ശോഭ സുരേന്ദ്രന്‍ വടക്കാഞ്ചേരിയില്‍ സിപിഎം സ്ഥാനാർത്ഥിയാകാന്‍ ശ്രമിച്ചു: വെളിപ്പെടുത്തലുമായി ടിജി നന്ദകുമാർ

ശോഭ സുരേന്ദ്രനെതിരെ പണമിടപാട് അടക്കമുള്ള ആരോപണങ്ങള്‍ നേരത്തെ ഉന്നയിച്ചിരുന്ന നന്ദകുമാർ ഏറ്റവും അവസാനമായി വെളിപ്പെടുത്തുന്നത് ശോഭ സി പി എമ്മിലേക്ക്…

4 hours ago

വെറും നാറി പുഴുത്തുകൊണ്ടിരിക്കുന്ന ഷോയാണ്,ബിഗ് ബോസ് ഡയറക്ടർ ഇറങ്ങിപ്പോയി.സിബിനെ അവർ ഭ്രാന്തനാക്കി;അഖിൽ മാരാർ

ബിഗ്ബോസിൽ സിബിന്റെ പുറത്തക്കലുമായി ബന്ധപ്പെട്ട വലിയ ചർച്ചകൾ ആണ് പുറത്ത് ഉണ്ടാവുന്നത്.ഈ വിഷയവുമായി ബന്ധപെട്ട് ഇപ്പോൾ അഖിൽ മാരാർ രംഗത്ത്…

5 hours ago

നടി അമൃത പാണ്ഡെ മരിച്ച നിലയിൽ, മരണകാരണം ഇതാണ്

പ്രമുഖ ഭോജ്പുരി നടിമാരിൽ ഒരാളാണ് അമൃത പാണ്ഡെ. ഇവരെ ഇപ്പോൾ മരണപ്പെട്ട നിലയിൽ കണ്ടെത്തി തീർക്കുകയാണ് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.…

17 hours ago

ജാൻമണിയെ 9 എന്ന് വിളിച്ചിട്ട് ഒന്നുമറിയാത്തതുപോലെ നടന്നതാണോ ക്വാളിറ്റി? ആൾക്കൂട്ടത്തിനിടയിലൂടെ ആരും അറിയാതെ ശരണ്യയുടെയും മുടി കയറി പിടിച്ചിട്ട് മറ്റൊരാളുടെ തലയിൽ ഇട്ടതാണോ ക്വാളിറ്റി?

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. വളരെ ശക്തരായ മത്സരാർത്ഥികൾ ആണ് ഇത്തവണ ഉള്ളത്.…

17 hours ago